സ്വന്തം ലേഖകന്‍: മലബാറില്‍ നിന്നുള്ള പ്രവാസികള്‍ക്ക് തിരിച്ചടി; കരിപ്പൂര്‍ വിമാനത്താവളത്തെ തരംതാഴ്ത്തി; വലിയ വിമാനങ്ങള്‍ ഇറങ്ങില്ല. നവീകരണത്തിന് ശേഷവും എയര്‍പോര്‍ട്ട് അതോറിറ്റി കാറ്റഗറിയില്‍ തരം താഴ്ത്തിയതിനാല്‍ വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ ഇറക്കാനാകില്ല. കാറ്റഗറി 9 ആിരുന്നത് നേരത്തെ നവീകരണത്തിന് വേണ്ടി 8 ആയി കുറച്ചിരുന്നു. നവീകരണത്തിന് ശേഷം ഇത് 9 ആക്കാനായിരുന്നു ധാരണ. അതേസമയം, അഗ്‌നിശമന …
സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്ക് ആശ്വാസമായി ബഹ്‌റൈനില്‍ നിന്ന് കേരളത്തിലേക്കുള്ള അവധിക്കാല വിമാന ടിക്കറ്റുകളില്‍ ഇളവ്. മുമ്പ് 160 മുതല്‍ 180 ദിനാര്‍ വരെ ഉണ്ടായിരുന്നത് ഇപ്പോള്‍120 മുതല്‍ 140 ദിനാര്‍വരെയായി ടിക്കറ്റ് നിരക്ക് കുറഞ്ഞിട്ടുണ്ട്.ഇത്തിഹാദ് എയര്‍ലൈന്‍സ്, ഒമാന്‍ എയര്‍ എന്നിവര്‍ മാസങ്ങള്‍ക്ക് മുമ്പെ കേരളത്തിലേക്ക് അവധിക്കാല ഓഫര്‍ പ്രഖ്യാപിച്ചിരുന്നു. ഇതു പ്രകാരം ബുക്ക് ചെയ്തവര്‍ക്ക് മടക്കയാത്ര …
സ്വന്തം ലേഖകന്‍: പെരുന്നാള്‍ അവധി പ്രഖ്യാപിച്ച് ഗള്‍ഫ് രാജ്യങ്ങള്‍. ഖത്തറില്‍ ചെറിയ പെരുന്നാള്‍ അവധി ജൂണ്‍ 13 മുതല്‍ ജൂണ്‍ 24 വരെയാകുമെന്ന് എമിരി ദിവാന്‍ പ്രഖ്യാപിച്ചു. മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍പൊതു സ്ഥാപനങ്ങള്‍, ഖത്തര്‍ പൊതു ബാങ്ക്, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഈ ദിവസങ്ങളില്‍ അവധിയായിരിക്കും. ജൂണ്‍ 24 മുതല്‍ എല്ലാസ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കും. കുവൈറ്റില്‍ സര്‍ക്കാര്‍ …
സ്വന്തം ലേഖകന്‍: ഇന്ത്യയിലെ പ്രവാസി വിവാഹങ്ങള്‍ 48 മണിക്കൂറിനകം രജിസ്റ്റര്‍ ചെയ്യണം; ഇല്ലെങ്കില്‍ പാസ്‌പോര്‍ട്ടും വീസയും റദ്ദാക്കും; ഭാര്യമാരെ ഇന്ത്യയില്‍ ഉപേക്ഷിച്ചു പോയാല്‍ കര്‍ശന നടപടി. വിവാഹം രജിസ്റ്റര്‍ ചെയ്യാത്തവരുടെ പാസ്‌പോര്‍ട്ടും വീസയും റദ്ദാക്കുകയും ഇവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി മേനക ഗാന്ധി അറിയിച്ചു. ഭാര്യമാരെ ഇന്ത്യയില്‍ ഉപേക്ഷിച്ചു പോകുന്നതു തടയുന്നതിനാണ് വനിതാ ശിശുക്ഷേമ …
സ്വന്തം ലേഖകന്‍: വിദേശികള്‍ക്ക് കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സ് കിട്ടാന്‍ ഇനി പാടുപേടേണ്ടിവരും; കടുത്ത വ്യവസ്ഥകളുമായി കുവൈത്ത് ഗതാഗതമന്ത്രാലയം. രാജ്യത്ത് വാഹനങ്ങളുടെ എണ്ണവും ഗതാഗതക്കുരുക്കും അപകടങ്ങളും വര്‍ധിച്ച സാഹചര്യത്തിലാണ് ഗതാഗതമന്ത്രാലയം. ലൈസന്‍സിനായുള്ള വ്യവ്സ്ഥകള്‍ കര്‍ശമാക്കിയത്. വിദേശികള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിന് സര്‍വകലാശാലാ ബിരുദം, കുറഞ്ഞത് 600 ദിനാര്‍ മാസശമ്പളം, ലൈസന്‍സിന് അപേക്ഷിക്കുമ്പോള്‍ കുവൈത്തില്‍ തുടര്‍ച്ചയായി രണ്ടുവര്‍ഷമെങ്കിലും താമസിച്ചിരിക്കണം എന്നിവണ് …
സ്വന്തം ലേഖകന്‍: വിദേശികള്‍ക്ക് 10 വര്‍ഷത്തെ താമസാനുമതി നല്‍കാനൊരുങ്ങി ബഹ്‌റൈന്‍. വിദേശനിക്ഷേപം ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ തീരുമാനം. വിദേശികള്‍ക്ക് സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ രാജ്യത്ത് 10 വര്‍ഷം താമസിക്കാനുള്ള അനുമതിയാണ് നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോര്‍ട്ട്. കിരീടാവകാശിയായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ ഇതുസംബന്ധിച്ച നിര്‍ദ്ദേശം ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയെന്ന് ഗള്‍ഫ് ന്യൂസ് …
സ്വന്തം ലേഖകന്‍: നിപാ വൈറസ് പേടി; കേരളത്തിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കി യുഎഇ. പനി മരണം വിതച്ച സാചചര്യത്തില്‍ കേരളത്തിലേക്കുള്ള യാത്ര തല്‍ക്കാലം ഒിവാക്കാന്‍ പ്രവാസി മലയാളികള്‍ക്ക് യു.എ.ഇ ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ് വന്നതോടെ പെരുന്നാള്‍ അവധിക്ക് നാട്ടിലേക്ക് വരാനാവാത്ത അവസ്ഥയിലാണ് പ്രവാസികള്‍. ദുബായില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്ക് നാട്ടിലേക്ക് വരാനുള്ള അവധി പൂര്‍ണമായും …
സ്വന്തം ലേഖകന്‍: പ്രവാസി ചിട്ടികള്‍ അടുത്ത മാസം മുതല്‍ ആരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. 2042 കോടിയുടെ ചിട്ടിക്ക് കിഫ്ബി വഴി അംഗീകാരം നല്‍കും. സിങ്കപ്പൂര്‍, ലണ്ടന്‍ എന്നിവിടങ്ങളില്‍ നിന്നും ബാങ്ക് വഴി പണം സമാഹരിച്ച് പ്രവാസി ചിട്ടി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും തോമസ് ഐസക് തിരുവനന്തപുരത്ത് പറഞ്ഞു. 2042 കോടിയുടെ ചിട്ടിക്ക് കിഫ്ബി വഴി അംഗീകാരം …
സ്വന്തം ലേഖകന്‍: ഷാര്‍ജയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ശമ്പള വര്‍ധന. 10% ആണ് വര്‍ധന. മുന്‍കാല പ്രാബല്യത്തോടെ ഈ വര്‍ഷം ജനുവരി മുതല്‍ ശമ്പള വര്‍ധന പ്രാബല്യത്തില്‍ വരും. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് ശമ്പള വര്‍ധനയ്ക്ക് നിര്‍ദേശം നല്‍കിയത്. ഷെയ്ഖ് …
സ്വന്തം ലേഖകന്‍: തൊഴിലിടത്തിലെ സുരക്ഷ; യുഎഇയിലെ പ്രവാസികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍. ജോലിസ്ഥലത്ത് ജീവനക്കാരന് സമഗ്രമായ സുരക്ഷ ഉറപ്പാേക്കണ്ടതിന്റെ പൂര്‍ണ ഉത്തരവാദിത്തവും അതിനാവശ്യമായ ചെലവുകള്‍ വഹിക്കേണ്ടതും കമ്പനിയാണ്. മാത്രമല്ല ജീവനക്കാരന് മതിയായ സുരക്ഷാ അവബോധം ലഭിച്ചുവെന്ന് ഉറപ്പാക്കേണ്ടതും തൊഴിലുടമയുടെ ഉത്തരവാദിത്വമാണെന്ന് തൊഴില്‍ മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നു. തീപ്പിടിത്തം തുടങ്ങി ജോലിസ്ഥലത്ത് ഉണ്ടാകാന്‍ സാധ്യതയുള്ള അപകടങ്ങളെക്കുറിച്ച് …