സ്വന്തം ലേഖകന്‍: ദുബായിലെ ചെറുകിട പലചരക്കു കടകളുടെ രൂപഭാവങ്ങളില്‍ അടിമുടി അഴിച്ചുപണി; മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസി കച്ചവടക്കാര്‍ക്ക് തിരിച്ചടിയാകും. അബുദാബിക്ക് പിന്നാലെ ദുബായിലെ ഗ്രോസറികളുടെയും ഘടന പരിഷ്‌ക്കരിക്കുന്നതിന്റെ ഭാഗമായി അധികൃതരുടെ പരിശോധനകള്‍ തുടരുന്നു. ഗ്രോസറികള്‍ക്ക് രാജ്യാന്തര നിലവാരം വരുത്തുകയാണ് അധികൃതരുടെ ഉദ്ദേശം. ഇതിന്റെ ഭാഗമായി അധികൃതര്‍ ഇതുവരെ 15 ശില്‍പശാലകള്‍ നടത്തി. കൂടാതെ, 532 സന്ദര്‍ശനങ്ങളും …
സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്ക് നേരിയ ആശ്വാസം പകര്‍ന്ന് കേരള ബജറ്റ്; പ്രവാസി ക്ഷേമത്തിന് റെക്കോര്‍ഡ് തുക വകയിരുത്തി; ഒപ്പം എന്‍ആര്‍ഐ ചിട്ടിയും. പ്രവാസി മേഖലയ്ക്കുവേണ്ടി ബജറ്റില്‍ റെക്കോര്‍ഡ് തുകയായ 80 കോടി രൂപയാണ് മന്ത്രി വകയിരുത്തിയത്. ലോക കേരളസഭ, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രവാസികള്‍ക്ക് സഹായവുമായി ‘സാന്ത്വനം’ സ്‌കീം, നോര്‍ക്കയ്ക്ക് ഫണ്ട്, തിരികെ വരുന്ന പ്രവാസികളുടെ …
സ്വന്തം ലേഖകന്‍: എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ളവര്‍ക്ക് ഓറഞ്ച് പുറം ചട്ടയുള്ള പാസ്‌പോര്‍ട്ട് നല്‍കില്ല; കേന്ദ്ര സര്‍ക്കാര്‍ പിന്മാറ്റം പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന്. പാസ്‌പോര്‍ട്ടിന്റെ അവസാന പേജിലെ വിലാസം ഉള്‍പ്പെടെയുള്ള വ്യക്തിവിവരങ്ങള്‍ ഒഴിവാക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറിയതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഓറഞ്ച് പുറംചട്ടയുള്ള പാസ്‌പോര്‍ട്ട് വരുന്നതോടെ രാജ്യത്തെ പൗരന്മാരെ രണ്ടു തട്ടിലാക്കുകയാണ് ഭരണകൂടമെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. പത്താംക്ലാസ് …
സ്വന്തം ലേഖകന്‍: ഓറഞ്ച് നിറവും മേല്‍വിലാസം ഒഴിവാക്കലും; പാസ്‌പോര്‍ട്ട് പരിഷ്‌കരണത്തിന് എതിരെ പ്രതിഷേധം. കുടിയേറ്റ തൊഴിലാളികളുടെ പാസ്‌പോര്‍ട്ടിന് ഓറഞ്ച് നിറം നല്‍കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചതാണ് പ്രതിഷേധത്തിന് കാരണം. ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ളവര്‍ക്ക് ഇനിമുതല്‍ ഓറഞ്ച് നിറത്തിലുള്ള പാസ്‌പോര്‍ട്ടായിരിക്കുമെന്നാണ് വിദേശ മന്ത്രാലയത്തിന്റെ അറിയിപ്പ്. ഇത് ഇന്ത്യന്‍ പൗരന്മാരെ വേര്‍തിരിച്ചു നിര്‍ത്തുന്നതിന് തുല്യമാണെന്നാണ് ആക്ഷേപം.നിലവില്‍, നയതന്ത്ര …
സ്വന്തം ലേഖകന്‍: സൗദിയില്‍ 2017 ല്‍ തൊഴില്‍ നഷ്ടമായത് അഞ്ചര ലക്ഷത്തിലേറെ പ്രവാസികള്‍ക്കെന്ന് കണക്കുകള്‍. വിദേശികളായ 5,58,716 പേര്‍ക്ക് കഴിഞ്ഞ വര്‍ഷം സൗദിയില്‍ തൊഴില്‍ നഷ്ടമായെന്ന് റിപ്പോര്‍ട്ട് പറയുന്നു. സോഷ്യല്‍ ഇന്‍ഷുറന്‍സ് ജനറല്‍ ഓര്‍ഗനൈസേഷന്റെ പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഇതേ കാലയളവില്‍ തൊഴില്‍ രംഗത്തേക്ക് സ്വദേശികളായ 1,21,789 പേര്‍ പ്രവേശിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. 2017ന്റെ തുടക്കത്തില്‍ …
സ്വന്തം ലേഖകന്‍: പാസ്‌പോര്‍ട്ടിന്റെ അവസാന പേജില്‍ മേല്‍വിലാസം അച്ചടിക്കുന്നത് ഒഴിവാക്കും. മാതാപിതാക്കളുടെയും ഭാര്യയുടെയും പേര് തുടങ്ങിയ വിശദാംശങ്ങളും ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ വിദഗ്ധ സമിതിയുടെ നിര്‍ദേശങ്ങളില്‍ പറയുന്നു. ഇതോടെ, വിലാസം തെളിയിക്കാനുള്ള ആധികാരികരേഖകളുടെ കൂട്ടത്തില്‌നിന്ന് പാസ്‌പോര്ട്ട് ഒഴിവാകുമെന്നാണ് സൂചന. പുതുതായി തയ്യാറാക്കുന്ന പാസ്‌പോര്ട്ടുകളിലാണ് പരിഷ്‌കാരം. നിലവിലുള്ളവയുടെ ആദ്യപേജില് ഉടമയുടെ പേര്, ഫോട്ടോ എന്നിവയും അവസാനപേജില് …
സ്വന്തം ലേഖകന്‍: യുഎഇയിലേക്കോ യുഎഇ വഴി മറ്റു രാജ്യങ്ങളിലേക്കോ യാത്ര ചെയ്യുന്നവര്‍ മരുന്നുകള്‍ കൈയ്യില്‍ കരുതുമ്പോള്‍ ശ്രദ്ധിക്കാന്‍ നിര്‍ദേശം, നിരോധിത മരുന്നുകള്‍ കൊണ്ടുപോയാല്‍ പണി കിട്ടും. സ്വന്തം ആവശ്യത്തിനു കൊണ്ടുവരുന്ന മരുന്നുകള്‍ നിരോധിത പട്ടികയില്‍ ഉള്‍പ്പെട്ടതാകരുതെന്ന് ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറപ്പെടുവിച്ചു. നിയമം ലംഘിച്ചാല്‍ കര്‍ശനനടപടി നേരിടേണ്ടിവരും. നിയന്ത്രിത പട്ടികയിലുള്ള മരുന്നുകള്‍ കൈവശമുണ്ടെങ്കില്‍ ആരോഗ്യ മന്ത്രാലയത്തില്‍ …
സ്വന്തം ലേഖകന്‍: യുഎസില്‍ എച്ച് വണ്‍ ബി വീസയുള്ളവരുടെ പങ്കാളികളെ ജോലി ചെയ്യാന്‍ അനുവദിക്കുന്ന നിയമം റദ്ദാക്കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാര്‍ക്ക് കനത്ത തിരിച്ചടിയാകുന്ന തീരുമാനത്തിന് ആഭ്യന്തര സുരക്ഷാ വകുപ്പ് ഒരുങ്ങുന്നതായാണ് സൂചന. തീരുമാനം നിലവില്‍ വന്നാല്‍ ഐടി രംഗത്തെ തൊഴില്‍ സാധ്യതകള്‍ക്കും അത് കനത്ത തിരിച്ചടിയാകും. അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ മാത്രം വാങ്ങുന്നതും …
സ്വന്തം ലേഖകന്‍: ആധാര്‍ നമ്പര്‍ ലഭിക്കാത്ത പ്രവാസികള്‍ ടെന്‍ഷന്‍ അടിക്കേണ്ട കാര്യമില്ല, വിശദീകരണവുമായി ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ നാട്ടിലെ ബാങ്ക് അക്കൗണ്ടുകള്‍ റദ്ദാക്കപ്പെടും എന്ന റിസര്‍വ് ബാങ്ക് അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ പ്രവാസികള്‍ ആശങ്ക രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് കോണ്‍സുലേറ്റിന്റെ വിശദീകരണം. ജിദ്ദ കോണ്‍സുലേറ്റ് പുറത്തിറക്കിയ പത്രക്കുറിപ്പ് പ്രകാരം ആധാര്‍ കാര്‍ഡ് ഇല്ലെന്ന കാരണത്താല്‍ …
സ്വന്തം ലേഖകന്‍: യുഎഇയില്‍ നിന്ന് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് മൂല്യ വര്‍ധിത നികുതി ഏര്‍പ്പെടുത്താന്‍ യുഎഇ സര്‍ക്കാര്‍. ഇതോടെ നാട്ടിലേക്ക് പണമയക്കാനുള്ള ചെലവ് നേരിയ തോതില്‍ വര്‍ധിക്കും. യു.എ.ഇയില്‍നിന്ന് 1000 ദിര്‍ഹം വരെ അയക്കാന്‍ 16 ദിര്‍ഹമാണ് സേവന നിരക്ക്. 1000 ദിര്‍ഹത്തിന് മുകളിലുള്ള തുകയ്ക്ക് 22 ദിര്‍ഹമാണ് സര്‍വീസ് ചാര്‍ജായി ഈടാക്കുന്നത്. പല …