സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കല്‍ ബാധകമല്ലെന്ന് യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉറപ്പ്, ആധാര്‍ നിര്‍ബന്ധമാക്കിയ വകുപ്പുകള്‍ പ്രവാസികള്‍ക്ക് ഇളവു നല്‍കണം. ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും പാന്‍ കാര്‍ഡിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രവാസികള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് യുണിക് ഐഡന്റിഫിക്കേഷന്‍ അഥോറിട്ടി ഓഫ് ഇന്ത്യ സിഇഒ ഡോ. അജയ് …
സ്വന്തം ലേഖകന്‍: കൊച്ചി അടക്കമുള്ള ഏഴ് ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ ഏപ്രില്‍ 1 മുതല്‍ ഹാന്‍ഡ് ബാഗേജില്‍ സീല്‍ വേണ്ട. കൊച്ചി ഉള്‍പ്പടെ രാജ്യത്തെ 7 വിമാനത്താവളങ്ങളില്‍ ആഭ്യന്തര യാത്രക്കാരുടെ ഹാന്‍ഡ് ബാഗുകളിലെ ടാഗില്‍ സീല്‍ പതിപ്പിക്കുന്നത് ഒഴിവാക്കുന്നതായി സി.ഐ.എസ്.ഫ് അറിയിച്ചു. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ബംഗളുരു, ഹൈദരാബാദ്, അഹമ്മദാബാദ് എന്നീ വിമാനത്താവളങ്ങളിലും ഏപ്രില്‍ 1 …
സ്വന്തം ലേഖകന്‍: ദോഹയില്‍ നിന്ന് കേരളത്തിലേക്ക് പറക്കാന്‍ ഇന്‍ഡിഗോ, പുതിയ സര്‍വീസ് ഏപ്രില്‍ രണ്ടാം വാരത്തില്‍ തുടങ്ങും. ദോഹയില്‍ നിന്ന് കേരളത്തിലെ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, ഉള്‍പ്പടെ ആറ് ഇന്ത്യന്‍ നഗരങ്ങളിലേക്കാണ് ഇന്‍ഡിഗോ പുതിയ സര്‍വീസുകള്‍ തുടങ്ങുന്നത്. ചെലവ് കുറഞ്ഞ യാത്രയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഏപ്രില്‍ രണ്ടാം വാരത്തില്‍ സര്‍വ്വീസ് ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. …
സ്വന്തം ലേഖകന്‍: യുഎസ് വീസയോ ഗ്രീന്‍ കാര്‍ഡോ ഉള്ള ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് വീസ ഓണ്‍ അറൈവല്‍ പദ്ധതിയുമായി യുഎഇ. ഇതു സംബന്ധിച്ച ബില്ലിന് ഭരണകൂടം അംഗീകാരം നല്‍കി. ബുധനാഴ്ചയാണ് യുഎഇ കാബിനറ്റ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ആറു മാസമെങ്കിലും കാലാവധിയുള്ള പാസ്‌പോര്‍ട്ടുകള്‍ക്കായി 14 ദിവസത്തേക്കാണ് വീസ ഓണ്‍ അറൈവലിന്റെ ആനുകൂല്യം ലഭിക്കുന്നത്. ഇന്ത്യയുമായി …
സ്വന്തം ലേഖകന്‍: സൗദിയില്‍ പൊതുമാപ്പ് നിലവില്‍ വന്നു, ആദ്യ ദിവസം അപേക്ഷയുമായി എത്തിയത് 810 പേര്‍, എക്‌സിറ്റ് ലഭിച്ചവരില്‍ മലയാളികളും. നിയമ ലംഘകരില്ലാത്ത രാജ്യം ദേശീയ കാമ്പയിന്റെ ഭാഗമായാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. ജൂണ്‍ 24 വരെയാണ് കാമ്പയിന്‍ നടക്കുന്നത്. ഈ കാലയളവില്‍ നിയമ ലംഘകര്ക്കു പിഴയും ശിക്ഷയുമില്ലാതെ രാജ്യം വിടാനുളള അവസരമാണ് സൗദി ഭരണ …
ഫയല്‍ ചിത്രം സ്വന്തം ലേഖകന്‍: മാസങ്ങളായി ശമ്പളവും മതിയായ ഭക്ഷണവുമില്ല, സുഷമാ സ്വരാജിനോട് സഹായം അഭ്യര്‍ഥിച്ച് ബഹ്‌റിനില്‍ നിന്ന് മലയാളികള്‍ ഉള്‍പ്പെടെ 500 ഓളം ഇന്ത്യക്കാര്‍. ശമ്പള കുടിശികയും ഭക്ഷണവും കിട്ടാതെ നരകിക്കുന്ന 500 ഇന്ത്യാക്കാരാണ് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ സഹായം തേടിയത്. വിദേശകാര്യ മന്ത്രായത്തിന് ലഭിച്ച ഇവരുടെ പരാതിയില്‍ മാസങ്ങളായി ശമ്പളമോ …
സ്വന്തം ലേഖകന്‍: സൗദിയില്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്താതെ രാജ്യത്ത് തുടരുന്ന അനധികൃത താമസക്കാര്‍ക്കെതിരെ കര്‍ശന നടപടി, കാലാവധി കഴിഞ്ഞാല്‍ രാജ്യമെങ്ങും വ്യാപക പരിശോധന. മാര്‍ച്ച് 29 ന് പ്രാബല്യത്തില്‍ വരുന്ന പൊതുമാപ്പ് രാജ്യത്തെ എല്ലാ അനധികൃത താമസക്കാരും, ഇഖാമ, തൊഴില്‍ നിയമ ലംഘകരും പ്രയോജനപ്പെടുത്തണമെന്നും അല്ലാത്തവരെ ക്രിമിനല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി കര്‍ശന നടപടി സ്വീകരിക്കുമെന്നും സൗദി …
സ്വന്തം ലേഖകന്‍: സൗദി അറേബ്യ മൂന്നു മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു, രേഖകള്‍ ഇല്ലാത്തവര്‍ക്ക് പിഴയോ ശിക്ഷയോ ഇല്ലാതെ രാജ്യം വിടാന്‍ അവസരം. കിരീടവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. രാജ്യത്ത് നിയമലംഘകരെ ഇല്ലാതാക്കുകയാണ് ലക്ഷ്യം.സൗദിയിലെ എംബസികള്‍, കോണ്‍സുലേറ്റുകള്‍ എന്നിവയ്ക്ക് ഇത് സംബന്ധിച്ച് ഉത്തരവ് കൈമാറിയിട്ടുണ്ട്. ലംഘകരില്ലാത്ത രാജ്യം എന്നു …
സ്വന്തം ലേഖകന്‍: സ്വദേശിവല്‍ക്കരണത്തിന്റെ പാതയില്‍ നിയമ പരിഷ്‌ക്കാരങ്ങളുമായി കുവൈറ്റ്, കാല്‍ ലക്ഷത്തോളം പ്രവാസികളുടെ ഭാവി തുലാസില്‍. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ അവതരിപ്പിച്ച നിയമ ദേദഗതികള്‍ പ്രവാസികളെ പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിപക്ഷത്തിന്റെയും തദ്ദേശീയരുടെയും സമ്മര്‍ദ്ദത്തിനു വഴങ്ങി സര്‍ക്കാര്‍ പ്രവാസികള്‍ക്കെതിരായ നിയമനിര്‍മാണത്തിനും സ്വദേശിവല്‍ക്കരണത്തിനും മുന്നിട്ടിറങ്ങുന്നതായാണ് സൂചന. കുവൈറ്റികള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്ന നിയമ ദേദഗതികളാണ് പാര്‍ലമെന്റിനു …
സ്വന്തം ലേഖകന്‍: കുടുംബ വിസയില്‍ എത്തുന്ന പ്രവാസികള്‍ക്ക് അധികഫീസ് ചുമത്താനുള്ള നീക്കം സൗദി പിന്‍വലിച്ചു. നേരത്തെ ഏര്‍പ്പെടുത്തിയ അധിക ഫീസ് പിന്‍വലിച്ച സൗദി ഭരണകൂടം സൗദിയിലെത്തുന്ന ഓരോ വിദേശിയും ഇഖാമയുടെ രണ്ടുശതമാനം വര്‍ഷം അധികമായി അടക്കണമെന്നും നിര്‍ദ്ദേശിച്ചു. വിദേശികള്‍ക്ക് സൗദിയില്‍ താമസിക്കാനുള്ള അനുമതിയായ ഇഖാമയില്‍ രണ്ടു ശതമാനം അധികം തുക ഈടാക്കുന്നത് മലയാളികള്‍ അടക്കമുള്ള …