സ്വന്തം ലേഖകന്‍: പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിലും എയര്‍ ഇന്ത്യയുടെ മുതലെടുപ്പ്, ഈടാക്കുന്നത് കിലോക്ക് 18 ദിര്‍ഹം. വിദേശത്തുവച്ചു മരണം സംഭവിക്കുന്ന പ്രവാസികളുടെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ എയര്‍ ഇന്ത്യ ഈടാക്കുന്നത് കിലോയ്ക്ക് 18 ദിര്‍ഹം വരെയാണ്. മരണപ്പെട്ട ആളുടെ ഭാരം അനുസരിച്ച് ഓരോ കിലോയ്ക്കും 18 ദിര്‍ഹവും ഒപ്പം ശവപ്പെട്ടിയുടെ ഭാരത്തിനും അനുസരിച്ചുള്ള തുക ഈടാക്കിയാലേ …
സ്വന്തം ലേഖകന്‍: ബോര്‍ഡിങ് പാസ് ചില്ലറക്കാരനല്ല, ബോര്‍ഡിംഗ് പാസ് അലക്ഷ്യമായി കളയുന്നവര്‍ അറിയാന്‍. വിമാനത്താവളത്തില്‍ ചെക്ക്ഇന്‍ ചെയ്തു കഴിയുമ്പോള്‍ ലഭിക്കുന്ന ബോര്‍ഡിംഗ് പാസ്സില്‍ യാത്രക്കാരനെ കുറിച്ചും ഫ്‌ലൈറ്റ് നമ്പറിനെ കുറിച്ചും യാത്രാ ഷെഡ്യൂളിനെ കുറിച്ചുമൊക്കെയുള്ള വിവരങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ അത്യധികം സുരക്ഷാ പ്രാധാന്യം ഉള്ളതാണ്. ഈ പാസ്സ് ഉണ്ടെങ്കില്‍ മാത്രമേ നമുക്ക് വിമാനത്തിന് ഉള്ളിലേയ്ക്ക് പ്രവേശിക്കാന്‍ കഴിയൂ.എന്നാല്‍, …
സ്വന്തം ലേഖകന്‍: എച്ച്1ബി വീസാ പരിഷ്‌ക്കരണം, ഇന്ത്യന്‍ പ്രവാസികള്‍ക്കിടയില്‍ പരിഭ്രാന്ത്രി പടരുന്നു, ഐടി കമ്പനികളുടെ തലവന്മാര്‍ ട്രംപ് ഭരണകൂടവുമായി ചര്‍ച്ചക്കൊരുങ്ങുന്നു. അമേരിക്കന്‍ പ്രസിഡന്‌റ് ഡൊണാള്‍ഡ് ട്രംപിന്‌റെ വിസ പരിഷ്‌കരണങ്ങള്‍ ഇന്ത്യക്കാരായ തൊഴിലാളികള്‍ക്കിടയില്‍ ഭീതിയും ആശയക്കുഴപ്പവും വിതയ്ക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ജോലി നഷ്ടപ്പെടാതിരിക്കാനുള്ള വഴികള്‍ അന്വേഷിച്ച് മാന്‍പവര്‍ കണ്‍സള്‍ട്ടന്‌റുമാരെ സമീപിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്ന് പ്രമുഖ ഏജന്‍സികള്‍ പറയുന്നു. കഴിഞ്ഞ …
സ്വന്തം ലേഖകന്‍: എയര്‍ ഇന്ത്യയുടെ പ്രതിദിന ദുബായ്, കൊച്ചി ഡ്രീം ലൈനര്‍ വിമാനം ഫെബ്രുവരി ഒന്നു മുതല്‍, ടിക്കറ്റ് നിരക്ക് 5095 രൂപ. ഫെബ്രുവരി 28 വരെ ടിക്കറ്റ് എടുക്കുന്നവര്‍ക്കാണ് 275 ദിര്‍ഹമിന് (ഏകദേശം 5095 രൂപ) പറക്കാന്‍ കഴിയുക. ഫെബ്രുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലയളവിലാണ് യാത്ര ചെയ്യാനാവുക. വിമാനം എല്ലാ …
സ്വന്തം ലേഖകന്‍: സ്വദേശികള്‍ക്ക് മെയ്യനങ്ങി പണിയെടുക്കാന്‍ വയ്യ, ഗള്‍ഫ് രാജ്യങ്ങളുടെ സ്വദേശിവല്‍ക്കരണം തിരിച്ചടിക്കുന്നു. മലയാളികള്‍ ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് പ്രവാസികളെ പെരുവഴിയിലാക്കി തുടങ്ങിവച്ച സ്വദേശിവത്കരണ പരിപാടികള്‍ മിക്ക ഗള്‍ഫ് രാജ്യങ്ങളിലും ഫലപ്രദമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ജോലി ചെയ്യാന്‍ താത്പര്യവും കഴിവുമുള്ള തദ്ദേശീയരെ ലഭിക്കാത്തതാണ് ഗള്‍ഫ് രാജ്യങ്ങളെ പ്രതിസന്ധിയില്‍ ആക്കിയിരിക്കുന്നത്. ആരോഗ്യസാങ്കേതികഭരണ മേഖലകളില്‍ ജോലി ചെയ്തു വന്നിരുന്ന വിദേശികളെ ഒഴിവാക്കിയെങ്കിലും …
സ്വന്തം ലേഖകന്‍: എച്ച് 1 ബി വിസക്ക് ബദലായി പുതിയ ബില്‍ അവതരിപ്പിക്കാന്‍ സെനറ്റര്‍മാര്‍, ഇന്ത്യന്‍ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാകുമെന്ന് സൂചന. സെനറ്റര്‍മരായ ചുക് ഗ്രാസിലി, ഡിക് ഡര്‍ബന്‍ എന്നിവര്‍ ചേര്‍ന്നാണ് പുതിയ ബില്‍ അവതരിപ്പിക്കുന്നത്. അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന സമര്‍ഥരായ വിദേശികള്‍ക്ക് എച്ച് 1 വിസ പ്രോഗ്രാമില്‍ മുന്‍ഗണന ലഭിക്കുന്നുവെന്ന് ബില്‍ ഉറപ്പാക്കുമെന്ന് സെനറ്റര്‍മാര്‍ …
സ്വന്തം ലേഖകന്‍: ജനസംഖ്യാ സന്തുലനവും എണ്ണ ഉത്പാദനവും പ്രതിസന്ധിയില്‍, പ്രവാസികള്‍ക്ക് എതിരെ കടുത്ത നടപടികളുമായി കുവൈറ്റ്. കുവൈറ്റില്‍ വിദേശികളുടെ എണ്ണം കുറച്ച് ജനസംഖ്യാ സന്തുലനം നടപ്പാക്കണമെന്ന ആവശ്യം ശക്തമാകുന്നതായി റിപ്പോര്‍ട്ട്. രാജ്യത്ത് വിദേശികളുടെ ആധിക്യം ചര്‍ച്ച ചെയ്യുന്നതിനായി പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ചേരണമെന്ന് ഡോ.അബ്ദുള്‍ കരീം അല്‍ കന്ദവി എം.പി ആവശ്യപ്പെട്ടു. രാജ്യത്ത് കുവൈറ്റ് പൗരന്മാര്‍ …
സ്വന്തം ലേഖകന്‍: സൗദിയില്‍ മൂന്നു മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു, അനധികൃതമായി താമസിക്കുന്ന വിദേശികള്‍ക്ക് രാജ്യം വിടാന്‍ അവസരം. എല്ലാ അനധികൃത താമസക്കാര്‍ക്കും ഇളവ് ബാധകമാണ്. ഞായറാഴ്ച മുതല്‍ പൊതുമാപ്പ് നിലവില്‍ വരും. എന്നാല്‍, നിയമവിരുദ്ധ പിഴകള്‍ക്കും ട്രാഫിക് നിയമലംഘനങ്ങള്‍ക്കും ഇളവ് ബാധകമല്ലെന്ന് അധികൃതര്‍ അറിയിച്ചു.ജനുവരി 15 മുതല്‍ മൂന്നു മാസത്തേക്കാണു പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. അനധികൃത താമസക്കാരെ …
സ്വന്തം ലേഖകന്‍: പ്രവാസികള്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റേയും പാരമ്പര്യത്തിന്റേയും അംബാസഡര്‍മാര്‍, പ്രവാസികളുടെ തൊഴില്‍ പ്രശ്‌നങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രവാസി ഭാരതീയ് ദിവസ് സംഗമത്തിന് സമാപനം. 14 മത് പ്രവാസി ഭാരതീയ ദിവസ് സംഗമത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചുവടുറപ്പിച്ച മേഖലകളിലെല്ലാം രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുംവിധമാണ് പ്രവാസികള്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. ഇന്ത്യന്‍ വംശജന്‍ …
സ്വന്തം ലേഖകന്‍: പ്രവാസി നിക്ഷേപങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഗ്യാരണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രവാസി നിക്ഷേപ സെല്ലും നിക്ഷേപ കൗണ്‍സിലും രൂപവല്‍ക്കരിക്കും. സംസ്ഥാനത്തെ ജനങ്ങളുടെ നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കും. ചെറുതും വലുതുമായ ഏത് നിക്ഷേപവും സര്‍ക്കാരിനെ വിശ്വസിച്ച് ചെയ്യാമെന്നും സുരക്ഷിതമായ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്നും യുഎഇ സന്ദര്‍ശനത്തിനിടെ എമിറേറ്റസ് ടവറില്‍ ദുബൈ …