സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്കുമേല്‍ നികുതി ഏര്‍പ്പെടുത്തി സൗദി അറേബ്യ, സ്വദേശിവത്കരണം ശക്തമാക്കാനും തീരുമാനം. പ്രതിമാസം 700 റിയാല്‍ വരെ നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം 2017 ലേക്കുള്ള ബജറ്റിലാണ് പ്രഖ്യാപിച്ചത്. കൂടാതെ, സ്വദേശികളെ കൂടുതല്‍ നിയമിക്കുന്ന കമ്പനികള്‍ക്കു നികുതി ഇളവു നല്‍കുമെന്നും സല്മാന് ഇബ്നു അബ്ദുല്‍ അസീസ് രാജാവ് അവതരിപ്പിച്ച ബജറ്റില്‍ പറയുന്നു. പ്രവാസി ജോലിക്കാര്‍ക്ക് പ്രതിമാസം …
സ്വന്തം ലേഖകന്‍: മുഖ്യമന്തി പിണറായി മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി യുഎഇയില്‍, സ്മാര്‍ട്ട്സിറ്റി സംരഭകരുമായി ചര്‍ച്ച നടത്തി. ബുധനാഴ്ച ദുബൈയിലത്തെിയ മുഖ്യമന്ത്രി പിണറായി വിജയന് കൊച്ചിയിലെ സ്മാര്‍ട്ട്സിറ്റി സംരംഭകരായ ദുബൈ ഹോള്‍ഡിങ്സ് അധികൃതരുമായി എമിറേറ്റ്സ് ടവറിലെ ആസ്ഥാനത്ത് ഒരു മണിക്കൂറോളം ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ ദുബൈ ഹോള്‍ഡിങ്സ് വൈസ് ചെയര്‍മാനും എം.ഡിയുമായ അഹ്മദ് ബിന്‍ ബയാത്തും മറ്റ് …
സ്വന്തം ലേഖകന്‍: സൗദി പൗരന്മാരെ വിവാഹം ചെയ്യുന്നതിന് വിദേശികള്‍ക്കുള്ള നിബന്ധനകള്‍ കര്‍ശനമാക്കുന്നു. സൗദി വനിതകളെ വിവാഹം ചെയ്യുന്ന വിദേശ പുരുഷന്മാര്ക്കും സൗദി പുരുഷന്മാര് വിവാഹം ചെയ്യുന്ന വിദേശ വനിതകള്‍ക്കും മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാണെന്നാണ് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം. വിദേശികളുമായുള്ള വിവാഹ ബന്ധത്തെ നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇതു സംബന്ധമായ നിയമം കര്‍ശനമാക്കുന്നത്. വിവാഹ ശേഷം കുടുംബ …
സ്വന്തം ലേഖകന്‍: സൗദിയില്‍ നിന്ന് പുറത്തേക്ക് പണം അയക്കുന്നതിന് നികുതി, ശൂറാ കൗണ്‍സില്‍ തീരുമാനം ഉടന്‍. സൗദിയില്‍ നിന്ന് വിദേശികള്‍ സ്വന്തം രാജ്യത്തേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് ചൊവ്വാഴ്ച ചേരുന്ന ശൂറാ കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്യും. വിദേശികള്‍ അയക്കുന്ന പണത്തിന് നിശ്ചിത ശതമാനം നികുതി ഏര്‍പ്പെടുത്തണമെന്ന് ശൂറാ കൗണ്‍സിലിന്റെ സാമ്പത്തിക സമിതി …
സ്വന്തം ലേഖകന്‍: സൗദിക്കാര്‍ക്ക് ഇടയിലെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ സമഗ്രമായ പദ്ധതി വരുന്നു, പ്രവാസികള്‍ക്ക് തിരിച്ചടി. മൂന്ന് മാസത്തിനകം പദ്ധതി തയ്യാറാക്കണമെന്ന് രണ്ടാം കിരീടവകാശി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്കി.സ്വദേശികളുടെ നിലവിലെ 12.1 ശതമാനം തൊഴിലില്ലായ്മ നിരക്ക് 2020 ആവുമ്പോഴേക്കും 9 ശതമാനത്തിലേക്ക് കൊണ്ടുവരാനാണ് പദ്ധതി. സ്വദേശികളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനു മൂന്ന് മാസത്തിനകം കര്‍മ പദ്ദതി തയ്യാറാക്കാന്‍ രണ്ടാം …
സ്വന്തം ലേഖകന്‍: പ്രവാസികളുടെ കൈവശമുള്ള അസാധുവാക്കിയ നോട്ടുകളുടെ കാര്യം റിസര്‍വ് ബാങ്ക് പരിഗണനയില്‍, തീരുമാനം ഉടന്‍. ഇത്തരം നോട്ടുകള്‍ എന്തുചെയ്യണമെന്ന് റിസര്‍വ് ബാങ്കിന്റെ ഒരു പ്രത്യേക സമിതി അവലോകനം ചെയ്തുവരികയാണെന്ന് എസ്.ബി.ടി. മാനേജിങ് ഡയറക്ടര്‍ സി.ആര്. ശശികുമാര്‍ പറഞ്ഞു. വലിയ കറന്‍സികള്‍ അസാധുവാക്കിയപ്പോള്‍തന്നെ ഈ പ്രശ്നം കേന്ദ്ര സര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് ഈ …
സ്വന്തം ലേഖകന്‍: കരിപ്പൂരില്‍ നിന്നുള്ള എയര്‍ഇന്ത്യ എക്സ്പ്രസിന്റെ റിയാദ് സര്‍വീസ് വെള്ളിയാഴ്ച മുതല്‍. റണ്‍വേ അറ്റകുറ്റപ്പണിയുടെ ഭാഗമായി ഒന്നര വര്‍ഷം മുമ്പ് നിര്‍ത്തലാക്കിയ കോഴിക്കോട്റിയാദ് സെക്ടറിലാണ് സര്‍വീസ് പുനരാരംഭിക്കുന്നത്. ആഴ്ചയില്‍ നാല് സര്‍വിസാണ് റിയാദിലേക്ക് കോഴിക്കോട് നിന്നുണ്ടാകുക. തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 9.15ന് കരിപ്പൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം റിയാദ് സമയം …
സ്വന്തം ലേഖകന്‍: നോട്ട് അസാധുവാക്കലില്‍ താളംതെറ്റി പ്രവാസികളുടെ പണമിടപാടുകള്‍, നാട്ടില്‍ മാറ്റിനല്‍കാന്‍ നോട്ടില്ലാതെ മണി എക്സ്ചേഞ്ചുകള്‍. ഫോറിന് മണി എക്സ്ചേഞ്ച് വഴി പ്രവാസികള്‍ അയച്ച പണം നാട്ടിലുള്ളവര്‍ക്ക് ലഭിക്കാന്‍ വൈകുന്നതാണ് പലരേയും വലക്കുന്നത്. റദ്ദാക്കിയ നോട്ടുകള്‍ക്ക് പകരമുള്ള പുതിയ നോട്ടുകള്‍ ഫോറിന് മണി എക്സ്ചേഞ്ചുകളില്‍ ആവശ്യത്തിന് എത്താത്തതാണ് പ്രതിസന്ധിക്ക് കാരണം. പണം അയച്ചാലും നാട്ടിലുള്ള കുടുംബാംഗങ്ങളുടെ …
സ്വന്തം ലേഖകന്‍: പ്രവാസികളുടെ പണത്തിനുമേല്‍ നികുതി, ഗള്‍ഫ് രാജ്യങ്ങളുടെ നീക്കത്തിനെതിരെ മുന്നറിയിപ്പുമായി രാജ്യാന്തര മോണിറ്ററി ഫണ്ട്. പ്രവാസികള്‍ നാട്ടിലേക്കയയ്!ക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താനുള്ള ഗള്‍ഫ് രാജ്യങ്ങളുടെ നീക്കം വിപരീത ഫലമുണ്ടാക്കുമെന്നാണ് ഐഎംഎഫിന്റെ മുന്നറിയിപ്പ്. പ്രവാസികള്‍ അവരുടെ രാജ്യത്തേക്കയയ്!്ക്കുന്ന പണത്തിന് ഓരോ തവണയും അഞ്ചു ശതമാനം വീതം നികുതി ഈടാക്കാനുള്ള ജിസിസി നിര്‍ദേശം വിവിധ ഗള്‍ഫ് രാജ്യങ്ങളുടെ …
സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളില്‍ പ്രവാസി പുരുഷന്മാര്ക്കായി തേന്‍കെണിയൊരുക്കി വന്‍ സംഘം. ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിച്ച് പ്രവാസികളായ മലയാളി പുരുഷന്മാരെ കെണിയില്‍ വീഴ്ത്തുന്നത് വിദേശ സുന്ദരികള്‍ അടക്കമുള്ള സംഘമാണെന്നാണ് സൂചന. ഇത്തരത്തില്‍ കുടുങ്ങിയ ആറു പേരുടെ പരാതികള്‍ കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫ്രണ്ട് റിക്വസ്റ്റ് അയച്ച് ഇരയെ വീഴ്ത്തിയ …