സ്വന്തം ലേഖകന്‍: എണ്ണവിലയിലെ ഇടിവ്, സൗദിയില്‍ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ ഒരുങ്ങി കരാര്‍ കമ്പനികള്‍. എണ്ണവിലയില്‍ സംഭവിച്ച വന്‍ ഇടിവ് വന്‍കിട കരാറുകള്‍ ഇല്ലാതാക്കിയതാണ് കരാര്‍ കമ്പനികളെ പ്രതിസന്ധിയില്‍ ആക്കിയത്. കരാര്‍ കമ്പനി ഉടമസ്ഥരുടെ കൂട്ടായ്മ കിഴക്കന്‍ പ്രവശ്യയിലെ ചേംബര്‍ ഓഫ് കൊമേഴ്‌സിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. നൂറിലേറെ വന്‍കിട കരാര്‍ കമ്പനികളാണ് രൂക്ഷമായ …
സ്വന്തം ലേഖകന്‍: ദുബായില്‍ കനത്ത മഴ, അബുദാബിയില്‍ കൊടുങ്കാറ്റ്, കനത്ത നാശനഷ്ടം. അബുദാബിക്കു പുറമെ ദുബൈ, ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ തുടങ്ങിയ എമിറേറ്റുകളിലും ശക്തമായ മഴ ലഭിച്ചു. അടുത്ത കാലത്ത് ഏറ്റവും ശക്തമായ മഴയാണ് ഇപ്പോള്‍ ലഭിക്കുന്നതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. അറേബ്യന്‍ …
സ്വന്തം ലേഖകന്‍: സ്വദേശിവല്‍ക്കരണത്തിന്റെ പാതയില്‍ കടുത്ത നടപടികളുമായി ബഹ്‌റൈനും. പ്രവാസികള്‍ക്ക് തിരിച്ചടി. ബഹ്‌റൈനില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായി ഈ വര്‍ഷം അഞ്ച് എംപ്ലോയ്‌മെന്റ് എക്‌സിബിഷനുകള്‍ സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. വിവിധ മേഖലകളിലെ ഉയര്‍ന്ന തസ്തികകളില്‍ ഉള്‍പ്പെടെ സ്വദേശികള്‍ക്ക് കൂടൂതല്‍ അവസരങ്ങള്‍ നല്‍കും. കഴിഞ്ഞ ദിവസം …
സ്വന്തം ലേഖകന്‍: യുഎഇ മൈ നമ്പര്‍ മൈ ഐഡന്റിറ്റി ക്യാമ്പയിന്‍, ഇത്തിസലാത്ത്, ഡു സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ വീണ്ടും വിവരം നല്‍കേണ്ടതില്ലെന്ന് അധികൃതര്‍. രാജ്യത്തെ പ്രധാന ടെലികോം സേവന ദാതാക്കളായ ഇത്തിസലാത്തും ഡുവും എമിറേറ്റ്‌സ് ഐഡിയുമായി ബന്ധിപ്പിച്ചതാണെന്നും ഈ കമ്പനിയുമായി ബന്ധപ്പെട്ട ഉപഭോക്താക്കളുടെ വിവരങ്ങള്‍ വീണ്ടും പുതുക്കേണ്ടതില്ലെന്നും എമിറേറ്റ്‌സ് ഐഡിയുടെ അറിയിപ്പില്‍ പറയുന്നു. ഒരിക്കല്‍ പുതുക്കിയാല്‍ …
സ്വന്തം ലേഖകന്‍: എണ്ണ വിലയിലെ തകര്‍ച്ച മറികടക്കാന്‍ പുതിയ നികുതികള്‍ ഏര്‍പ്പെടുത്താന്‍ ഗള്‍ഫ് രാജ്യങ്ങളോട് ഐഎംഎഫ് നിര്‍ദ്ദേശം. മൂല്യ വര്‍ധിത നികുതി (വാറ്റ്), കോര്‍പറേറ്റ് ആദായ നികുതി, എക്‌സൈസ് നികുതി, സ്വത്ത് നികുതി, വ്യക്തിഗത വരുമാന നികുതി എന്നിവ നടപ്പാക്കാനാണ് ഐംഎംഎഫ് നിര്‍ദ്ദേശം. സമ്പദ്വ്യവസ്ഥയുടെ വൈവിധ്യവല്‍ക്കരണവും നടപ്പാക്കി സാമ്പത്തികവളര്‍ച്ച കുറയാതെ നോക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാധിക്കുമെന്ന് …
സ്വന്തം ലേഖകന്‍: എണ്ണവില നിയന്ത്രണത്തിലാക്കാന്‍ രണ്ടും കല്‍പ്പിച്ച് ഗള്‍ഫ് രാജ്യങ്ങള്‍, ഉത്പാദനത്തില്‍ കടുത്ത നടപടികള്‍ക്ക് നീക്കം. ഖത്തര്‍, സൗദി അറേബ്യ, വെനസ്വേല, റഷ്യ എന്നീ വന്‍ എണ്ണ ഉത്പാദ്ക രാഷ്ട്രങ്ങള്‍ കഴിഞ്ഞ മാസത്തെ അളവില്‍ എണ്ണയുത്പാദനം മരവിപ്പിക്കാമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ദോഹയില്‍ വെച്ച് ധാരണയിലെത്തിയിരുന്നു. മറ്റു ഗള്‍ഫ് രാജ്യങ്ങളും ഈ തീരുമാനത്തിന് പിന്തുണയുമായി രംഗത്തെത്തി. ആഫ്രിക്കയിലെ …
സ്വന്തം ലേഖകന്‍: പ്രവാസികളായ ഇന്ത്യന്‍ ദമ്പതിമാരുടെ നഗ്‌നത പകര്‍ത്തിയ ഇന്ത്യന്‍ വംശജന് ദുബായ് കോടതി 3 മാസം തടവും നാടുകടത്തലും ശിക്ഷ വിധിച്ചു. പ്രതിയെ മൂന്നു മാസത്തേക്ക് തടവില്‍ വക്കാനും ശിക്ഷാ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യയിലേക്ക് നാടു കടത്താനും ദുബായ് ക്രിമിനല്‍ കോടതി ഉത്തരവിട്ടു. 22 കാരനായ യുവാവാണ് അറസ്റ്റിലായത്. പ്രതി ഒരു കടയിലെ ജീവനക്കാരനായി …
സ്വന്തം ലേഖകന്‍: ഇടപാടുകാര്‍ക്ക് എയിഡ്‌സ് പകര്‍ത്തി, അബുദാബിയിലെ 19 കാരിയായ ലൈംഗിക തൊഴിലാളിയുടെ വെളിപ്പെടുത്തല്‍, മലയാളികളടക്കം ആശങ്കയില്‍. താന്‍ എയിഡ്‌സ് രോഗിയാണെന്ന് അറിയാമായിരുന്നിട്ടും നിരവധിപ്പേരുമായി സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി പെണ്‍കുട്ടി അബുദാബി പോലീസിന്റെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. മലയാളികളടക്കം നിരവധി പേര്‍ പെണ്‍കുട്ടിയുമായി ബന്ധപ്പെട്ടതായാണ് സൂചന. ദുരൂഹ സാഹചര്യത്തില്‍ രണ്ടു പേര്‍ക്കൊപ്പം കണ്ട പെണ്‍കുട്ടിയെ …
സ്വന്തം ലേഖകന്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യ വിമാനം ഫെബ്രുവരി 29 ന് ഇറങ്ങും. കോഡ്ബി എയര്‍ക്രാഫ്റ്റ് ഉപയോഗിച്ചുള്ള പരീക്ഷണ പറക്കല്‍ തൃപ്തികമാണെങ്കില്‍ സെപ്റ്റംബറോടെ വാണിജ്യാടിസ്ഥാനത്തില്‍ വിമാനത്താവളം പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് മന്ത്രി കെ. ബാബു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2400 മീറ്റര്‍ നീളം വരുന്ന റണ്‍വേ പൂര്‍ത്തിയായിട്ടുണ്ട്. 3400 മീറ്റര്‍ റണ്‍വേയാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും തുടര്‍ച്ചയായ മഴ, പ്രാദേശിക …
സ്വന്തം ലേഖകന്‍: ഗള്‍ഫിലെ സ്‌കൂള്‍ അവധിക്കാലം മുതലെടുത്ത് യാത്രാ നിരക്കുകള്‍ ഉയര്‍ത്തി എയര്‍ ഇന്ത്യ. ഗള്‍ഫില്‍ സ്‌കൂള്‍ അടക്കുന്ന ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ തിരക്ക് മുന്‍കൂട്ടി കണ്ടാണ് എയര്‍ ഇന്ത്യയുടെ ഗള്‍ഫില്‍നിന്ന് കേരളത്തിലേക്കുളള ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയര്‍ത്തുന്നത്. നേരത്തേതന്നെ ടിക്കറ്റുകള്‍ ബുക് ചെയ്താല്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിച്ച പതിനായിരങ്ങളാണ് ഇതോടെ വലയുക. മറ്റ് …