സ്വന്തം ലേഖകന്‍: ഒമാനിലെ അര്‍ ഷര്‍ഖിയ പ്രവിശ്യയില്‍ വെള്ളപ്പൊക്കം, കനത്ത നാശവഷ്ടവും ജാഗ്രതാ നിര്‍ദ്ദേശവും. ഒട്ടേറെ വാഹനങ്ങളും കടകളിലെ സാധനങ്ങളും ഒഴുകിപ്പോയി. നാലുപേര്‍ വാഹനങ്ങളില്‍ കുടുങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. ചില ഭാഗങ്ങളില്‍ സ്ഥാപനങ്ങളില്‍നിന്നും താമസസ്ഥലങ്ങളില്‍നിന്നും ആളുകളെ ഒഴിപ്പിച്ചു. അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെത്തുടര്‍ന്നു കഴിഞ്ഞ ദിവസം മുതല്‍ മസ്‌കറ്റ് ഒഴികെയുള്ള സ്ഥലങ്ങളില്‍ മഴ ശക്തമാണ്. ബെഹല മേഖലയില്‍ ഇന്നലെ …
സ്വന്തം ലേഖകന്‍: അബുദാബിയില്‍ ഹിജ്‌റ പുതുവര്‍ഷ അവധി ഒക്ടോബര്‍ 15 ന്, സ്വകാര്യ, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ബാധകം. ഈ മാസം 15 ന് സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് പൂര്‍ണ വേതനത്തോടെ അവധി നല്‍കണമെന്ന് തൊഴില്‍ മന്ത്രി സ്വഖ്ര്! ഗബ്ബാഷ് അറിയിച്ചു. 2012 ലെ മന്ത്രിസഭാ തീരുമാനപ്രകാരമുള്ള നിയമഭേദഗതിയെ തുടര്‍ന്നാണു അറബ് വര്‍ഷാരംഭ ദിനാവധി വ്യാഴാഴ്ച?യായി നിജപ്പെടുത്തിയത്. …
സ്വന്തം ലേഖകന്‍: സൗദി തൊഴില്‍ നിയമത്തിന്റെ പുതിയ പതിപ്പ് ഒക്ടോബര്‍ 14 ന് നിലവില്‍ വരും, തൊഴില്‍ മേഖലയിലെ നിയമ ലംഘനങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ വ്യവസ്ഥകള്‍. സൗദിയില്‍ ജോലി ചെയ്യുന്ന വിവിധ മതസ്ഥരും സംസ്‌കാരക്കാരുമായ വിദേശികളെയും സ്ത്രീപുരുഷ തൊഴിലാളികളെയും പരിഗണിച്ചാണ് പരിഷ്‌കരണമെന്ന് മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 2015 മാര്‍ച്ച് 23ന് സൗദി മന്ത്രിസഭ അംഗീകരിച്ച പരിഷ്‌കരണമനുസരിച്ച് …
സ്വന്തം ലേഖകന്‍: പ്രവാസി ജീവിതത്തിന്റെ നേര്‍ക്കാഴ്ചയുമായി മമ്മൂട്ടിയും സലീം അഹമ്മദും, പത്തേമാരി മികച്ച അഭിപ്രായവുമായി മുന്നേറുന്നു. തനിക്കും കുടുംബത്തിനും മെച്ചപ്പെട്ട ജീവിത സാഹചര്യം തേടി കടല്‍ കടന്നു പോകുന്ന ഓരോ പ്രവാസിയുടേയും കഥയാണ് ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ സലിം അഹമ്മദിന്റെ പുതിയ ചിത്രമായ പത്തേമാരി. ആദാമിന്റെ മകന്‍ അബു, കുഞ്ഞനന്തന്റെ കട എന്നീ ചിത്രങ്ങളിലൂടെ …
സ്വന്തം ലേഖകന്‍: എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ഹാന്‍ഡ്ബാഗേജിനെ ചൊല്ലി തര്‍ക്കം, മലയാളി കുടുംബത്തിന്റെ നാട്ടിലേക്കുള്ള യാത്ര മുടങ്ങിയതായി പരാതി. സൊഹാറില്‍ ഹൈപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനായ കണ്ണൂര്‍ ചക്കരക്കല്ല് സ്വദേശി ഇബ്രാഹീമിന്‍ന്റെയും കുടുംബത്തിന്റെയും യാത്രയാണ് മുടങ്ങിയത്. ഇതുമൂലം ഇവര്‍ക്ക് ഞായറാഴ്ച നടന്ന ഭാര്യാസഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ശനിയാഴ്ച വൈകീട്ട് കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിലാണ് ഇവര്‍ ടിക്കടെടുത്തത്. …
സ്വന്തം ലേഖകന്‍: ഷാര്‍ജയിലെ അല്‍ ഗുവൈര്‍ മാര്‍ക്കറ്റില്‍ മലയാളികളുടെ കടകളില്‍ വന്‍ തീപിടുത്തം, കനത്ത നാശനഷ്ടം. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. തിങ്കളാഴ്ച രാവിലെയാണ് തീ പിടിത്തമുണ്ടായത്. കാസര്‍കോട് സ്വദേശി റഷീദിന്റെ മൊബൈല്‍ ഫോണ്‍, കണ്ണൂര്‍ സ്വദേശി ?ഉബൈദിന്റെ സ്റ്റേഷനറി കടകളും ഒരു ലേഡീസ് ബ്യൂട്ടി സലൂണുമാണ് അഗ്‌നിക്കിരയായത്. മൊബൈല്‍ കട പൂര്‍ണമായും കത്തിനശിച്ചു. പുതിയതും പഴയതുമായ …
സ്വന്തം ലേഖകന്‍: അബുദാബിയില്‍ ഇനി മുതല്‍ ബസ് യാത്രക്ക് ഹാഫിലാത്ത് കാര്‍ഡുകള്‍, റിചാര്‍ജ് ചെയ്ത് ഉപയോഗിക്കാം. യാത്രക്കാര്‍ക്ക് റീചാര്‍ജ് ചെയ്ത് ഉപയോഗിക്കാവുന്ന ഹാഫിലാത്ത് പ്രി–പെയ്ഡ് കാര്‍ഡുകള്‍ ഈ മാസം 11 മുതല്‍ നിലവില്‍ വരും. ദുബായില്‍ പ്രാബല്യത്തിലുള്ള നോല്‍ കാര്‍ഡിന് സമാനമായ സംവിധാനമാണ് ഹാഫിലാത്ത് കാര്‍ഡ് വഴി അബുദാബിയില്‍ നടപ്പാക്കുന്നത്. ഹാഫിലാത്ത് നിലവില്‍ വരുന്നതോടെ ബസുകളില്‍ …
സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്ക് ഡിജിറ്റല്‍ ഇന്ത്യയുടെ സമ്മാനം, തുണയാകാന്‍ മൊബൈല്‍ ആപ്പ്. ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി പ്രവാസികളായ ഇന്ത്യന്‍ തൊഴിലാള്‍ക്കായി ദുബായി ഇന്ത്യന്‍ കോണ്‍സുലേറ്റ് മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചതായി കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആന്‍ഡ്രോയിഡിലും ഐ ഒ എസിലും പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനാണിത്. തൊഴിലാളികള്‍ക്ക് പ്രയാസകരമായ അനുഭവങ്ങള്‍ ഉണ്ടെങ്കില്‍ ആപ്ലിക്കേഷനിലൂടെ കോണ്‍സുലേറ്റിനെ അറിയിക്കാന്‍ …
സ്വന്തം ലേഖകന്‍: കുവൈത്തിലേക്കുള്ള ഉദ്യോഗര്‍ത്ഥികളുടെ മെഡിക്കല്‍ ടെസ്റ്റ് ഫീസ് കുറക്കില്ലെന്ന് ഖദാമത്ത്, പ്രതിഷേധം ശക്തം. മെഡിക്കല്‍ ടെസ്റ്റ് നടത്തുന്നതിനായി 12,000 രൂപ ഫീസ് ഈടാക്കുന്നത് കുറക്കാനാകില്ലെന്ന് മുംബൈയിലെ കുവൈത്ത് കോണ്‍സുലേറ്റില്‍ ഖദാമത്ത് മേധാവിയും കൗണ്‍സില്‍ ജനറലും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ഖദാമത്ത് അധികൃതര്‍ വ്യക്തമാക്കി. നേരത്തെ ഗാംക ഏജന്‍സി 3700 രൂപയ്ക്ക് നടത്തിയിരുന്ന പരിശോധനയക്കാണ് ഖദാമത്ത് …
സ്വന്തം ലേഖകന്‍: യുഎഇയില്‍ വാഹനാപകട ദൃശ്യങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിടുന്നതിനെതിരെ പോലീസ് താക്കീത്ട്ടാ. ഇത്തരത്തിലുള്ള ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്ന പ്രവണത വര്‍ദ്ധിച്ചതോടെയാണ് അബുദാബി പൊലീസിന് താക്കീത് പുറപ്പെടുവച്ചത്. സ്‌കൂള്‍ ബസും മറ്റൊരു വാഹനവും തമ്മില്‍ കൂട്ടിയിടിച്ച കേസിന്റെ അന്വേഷണത്തിനിടെയാണു അപകടങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നത് പൊലീസ് വിലക്കിയത്. സ്‌കൂള്‍ ബസും കാറും തമ്മില്‍ കൂട്ടിയിടിച്ച അപകടത്തില്‍ …