സ്വന്തം ലേഖകന്‍: അബുദാബിയില്‍ ഏഴു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മലയാളി വധശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടു, തുണയായത് ഫോറന്‍സിക് പരിശോധനാ ഫലം. മലപ്പുറം തിരൂര്‍ സ്വദേശി ഗംഗാധരന്റെ വധശിക്ഷയാണ് യുഎഇ സുപ്രീം കോടതി റദ്ദാക്കിയത്. പത്തു വര്‍ഷത്തെ തടവ് ശിക്ഷയ്ക്കുശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. ഫോറന്‍സിക് പരിശോധനാ ഫലം ശാരീരിക പീഡനം നടന്നിട്ടില്ലെന്ന റിപ്പോര്‍ട്ട് നല്‍കിയതാണ് …
സ്വന്തം ലേഖകന്‍: യുഎഇയില്‍ 90 ദിവസത്തേക്കുള്ള സന്ദര്‍ശക വീസ ഇനി ഓണ്‍ലൈനില്‍. ആഭ്യന്തരമന്ത്രാലയത്തിന്റെ ഇസേവന സംവിധാനത്തില്‍ വെബ്‌സൈറ്റ് വഴിയോ സ്മാര്‍ട് ഫോണ്‍ ആപ് ഉപയോഗിച്ചോ വിസക്കായി അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.moi.gov.ae സ്വദേശിയുടെയോ താമസക്കാരന്റെയോ നിക്ഷേപകന്റെയോ സ്‌പോണ്‍സര്‍ഷിപ്പില്‍ രാജ്യത്തു പ്രവേശനാനുമതി നേടാനുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതമാകുമെന്ന് മന്ത്രാലയം അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ഖലീഫ അല്‍ ഖായിഅയ്‌ലി പറഞ്ഞു. …
സ്വന്തം ലേഖകന്‍: ബലിപെരുന്നാള്‍ ദിനത്തില്‍ യുഎഇയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചത് ശരിയായില്ലെന്ന് പിവി അബ്ദുള്‍ വഹാബ് എംപി. ഇന്ത്യന്‍ എംബസിയും ദുബായ് കോണ്‍സുലേറ്റും ബലി പെരുന്നാള്‍ ദിവസം തുറന്നു പ്രവര്‍ത്തിച്ചത മതേതരമായി ചിന്തിക്കുന്ന സാധാരണക്കാരില്‍ തെറ്റിദ്ധാരണ പരത്താന്‍ കാരണമായെന്ന് അദ്ദേഹം വ്യക്തമാക്കി. ദുബായില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അബ്ദുള്‍ വഹാബ്. മുന്‍ വര്‍ഷങ്ങളില്‍ …
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് എയര്‍ ഇന്ത്യയുടെ നോണ്‍ സ്റ്റോപ്പ് വിമാനം ഡിസംബര്‍ രണ്ടുമുതല്‍. അമേരിക്കയില്‍ ജോലിചെയ്യുന്ന ഇന്ത്യന്‍ ഐടി ജീവനക്കാരുടെ ദീര്‍ഘകാല ആവശ്യമാണ് ഇന്ത്യയില്‍നിന്ന് അമേരിക്കയിലേക്ക് നേരിട്ട് വിമാന സര്‍വീസ് വേണമെന്നത്. ഇന്ത്യയില്‍നിന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് നോണ്‍സ്റ്റോപ്പ് വിമാന സര്‍വ്വീസ് ഡിസംബര്‍ രണ്ടു മുതല്‍ ആരംഭിക്കുമെന്ന് എയറിന്ത്യ സിഎംഡി അശ്വനി ലോഹാനി അറിയിച്ചു. ബോയിങ് …
സ്വന്തം ലേഖകന്‍: കേരളത്തിലേക്കുള്ള പ്രവാസി നിക്ഷേപത്തില്‍ കുത്തനെ വര്‍ദ്ധനവ്, നാലു മാസത്തില്‍ 8000 കോടിയുടെ അധിക നിക്ഷേപം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രവാസി നിക്ഷേപത്തിലുണ്ടായ കുതിച്ചുചാട്ടം സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കണമെന്ന ആവശ്യവും വിവിധ കേന്ദ്രങ്ങളില്‍നിന്ന് ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യം ഉന്നയിച്ച് ബാങ്കേഴ്‌സ് അസോസിയേഷനെ സമീപിക്കാനൊരുങ്ങുകയാണു സംസ്ഥാനത്തെ പ്രവാസി സംഘടനകള്‍. മുന്‍പെങ്ങുമില്ലാത്തവിധം പ്രവാസികള്‍ സംസ്ഥാനത്തേക്കു പണമയക്കാന്‍ തുടങ്ങിയിരിക്കുന്നത് …
സ്വന്തം ലേഖകന്‍:ലോകത്തിലെ ധനികരായ ഇന്ത്യക്കാരുടെ പട്ടിക ഫോര്‍ബ്‌സ് പുറത്തുവിട്ടു, എം എ യൂസഫലി മലയാളികളില്‍ ഒന്നാമത്. പട്ടികയില്‍ ഇരുപത്തിനാലാം സ്ഥാനമാണ് അദ്ദേഹത്തിന്. മുകേഷ് അംബാനിയാണ് ഏറ്റവും ധനികനായ ഇന്ത്യക്കാരന്‍. നൂറുപേരുടെ പട്ടികയില്‍ രവി പിള്ള മലയാളി സമ്പന്നരില്‍ രണ്ടാമതെത്തി. ദിലീപ് സാങ്‌വി ഇന്ത്യക്കാരായ ധനികരില്‍ രണ്ടാമന്‍. 18.9 ബില്യന്‍ ഡോളര്‍ (ഏകദേശം 125 ലക്ഷം കോടി …
സ്വന്തം ലേഖകന്‍: കുവൈത്ത് വിസ, കൊച്ചിയിലേയും ഹൈദരാബാദിലേയും ഖദാമത്ത് ഓഫീസുകള്‍ പൂട്ടുന്നു. കുവൈത്ത് വിസാ നടപടിയുടെ ഭാഗമായി ഉദ്യോഗാര്‍ഥികള്‍ക്കുള്ള വൈദ്യപരിശോധന നടത്തുന്ന ഏജന്‍സിയായ ഖദാമത്ത് ഇന്റഗ്രേറ്റഡ് സൊലൂഷന്‍സിന്റെ കൊച്ചിയിലേയും ഹൈദരാബാദിലേയും ഓഫീസുകള്‍ പൂട്ടാന്‍ കുവൈത്ത് കോണ്‍സുലേറ്റ് നിര്‍ദേശം നല്‍കി. ഇനി വൈദ്യപരിശോധന നടത്താന്‍ ഡല്‍ഹിയിലും മുംബൈയിലുമുള്ള ഖദാമത്തിന്റെ ഓഫീസുകളെ ആശ്രയിക്കേണ്ടി വരുമെന്നതിനാല്‍ ഉദ്യോഗാര്‍ഥികള്‍ വലയും. അമിത …
സ്വന്തം ലേഖകന്‍: റാസല്‍ഖൈമയില്‍ രണ്ടു മലയാളികളെ വ്യത്യസ്ത സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിഷ്ണു മുരളീധരന്‍ നായര്‍ (26), ഷിബു ശശിധരന്‍ (39) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കുളിമുറിയിലെ വെള്ളം നിറച്ച വലിയ വീപ്പയില്‍ മുങ്ങി മരിച്ച നിലയിലായിരുന്നു വിഷ്ണുവിന്റെ മൃതദേഹം. ഷിബുവിന്റെ മൃതദേഹം മരത്തില്‍ തൂങ്ങിയ നിലയിലായിരുന്നു. റാസല്‍ഖൈമയിലെ ഒരു ഹോട്ടലിലെ ജീവനക്കാരനായിരുന്നു വിഷ്ണു. …
സ്വന്തം ലേഖകന്‍: യുഎഇയിലെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്ക് ബലിപെരുന്നാള്‍ അവധി 23 മുതല്‍ 26 വരെ. നാളെമുതല്‍ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്ക് അവധിയായിരിക്കും. വെള്ളി, ശനി ഉള്‍പ്പെടെ നാല് ദിവസം ബലിപെരുന്നാള്‍ അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ബുധനാഴ്ച ആരംഭിക്കുന്ന അവധി ശനിയാഴ്ച അവസാനിക്കുകയും ഞായറാഴ്ച ക്ലാസുകള്‍ ആരംഭിക്കുകയും ചെയ്യുമെന്ന് നോളജ് ആന്‍ഡ് ഹ്യുമന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയും(കെഎച്ച്ഡിഎ), …
സ്വന്തം ലേഖകന്‍: ഷാര്‍ജയിലെ സ്വകാര്യ പാര്‍ക്കിങ് കേന്ദ്രങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ നഗരസഭ, പലയിടത്തും ഈടാക്കുന്നത് തോന്നിയ നിരക്ക്. ഇത്തരം പാര്‍ക്കിങ് കേന്ദ്രങ്ങളിലെ നിരക്ക് ഏകീകരിക്കാനുള്ള ഒരുക്കത്തിലാണ് നഗരസഭ. ഇത്തരം പാര്‍ക്കിങ്ങുകളുടെ നടത്തിപ്പുകാര്‍ ഇഷ്ടാനുസരണം നിരക്ക് ഈടാക്കുന്നതായി പരാതി ലഭിച്ച സാഹചര്യത്തിലാണു നഗരസഭയുടെ നീക്കം. പാര്‍പ്പിട കെട്ടിടങ്ങള്‍ക്കും ടവറുകള്‍ക്കും കീഴിലുമുള്ള പാര്‍ക്കിങ്ങുകളുടെ നിരക്ക് 40 ശതമാനം വരെ ഉയര്‍ന്നതായാണു …