സ്വന്തം ലേഖകന്‍: 10 വര്‍ഷമായി നാട്ടില്‍ വരാന്‍ കഴിയാത്ത മലയാളി പ്രവാസികള്‍ക്ക് സ്വപ്ന സാഫല്യം, ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. വരുമാനക്കുറവു മൂലം 10 വര്‍ഷമോ അതില്‍ക്കൂടുതലോ കാലമായി കേരളത്തിലേക്കു വരാന്‍ കഴിയാത്ത പ്രവാസി മലയാളികള്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. ഇവര്‍ക്ക് നാട്ടില്‍ വന്ന് മടങ്ങിപ്പോകാന്‍ നോര്‍ക്ക വകുപ്പു വഴി സൗകര്യമൊരുക്കുമെന്നു മന്ത്രി കെ.സി. ജോസഫ് …
സ്വന്തം ലേഖകന്‍: യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മൂത്ത മകന്‍ അന്തരിച്ചു, ദുഃഖാചരണം. യുഎഇ വൈസ് പ്രസിഡന്റുകൂടിയായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മൂത്ത മകന്‍ ഷെയ്ഖ് റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് അന്തരിച്ചത്. മുപ്പത്തിനാലു വയസുള്ള റാഷിദിന്റെ അന്ത്യം …
സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്ക് തങ്ങള്‍ ജോലി ചെയ്യുന്ന രാജ്യത്തുതന്നെ വോട്ട്, തീരുമാനം കൂടുതല്‍ പഠനങ്ങള്‍ക്ക് ശേഷമെന്ന് മന്ത്രിസഭാ സമിതി. കൂടുതല്‍ പഠനം ആവശ്യമാണെന്നു ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അധ്യക്ഷനായ മന്ത്രിമാരുടെ സമിതി ഇന്നലെ യോഗം ചേര്‍ന്നു വിലയിരുത്തിയതോടെ ഇതു സംബന്ധിച്ച നിയമഭേദഗതി വൈകുമെന്നാണ് സൂചന. പ്രവാസി ഇന്ത്യക്കാര്‍ക്ക് തങ്ങള്‍ ജോലിചെയ്യുന്ന രാജ്യത്തുവച്ചുതന്നെ ഇന്ത്യയിലെ മണ്ഡലത്തില്‍ വോട്ടുചെയ്യാന്‍ …
സ്വന്തം ലേഖകന്‍: യുഎഇയില്‍ ബലിപെരുന്നാള്‍ അവധികള്‍ പ്രഖ്യാപിച്ചു, അവധികള്‍ പൂര്‍ണ ശമ്പളത്തോളെ ആയിരിക്കണമെന്ന് ഉത്തരവ്. ഇന്നലെയാണ് യുഎഇ സര്‍ക്കാര്‍ ബലിപെരുനാള്‍ അവധികള്‍ പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് 23 മുതല്‍ 26 വരെയും സ്വകാര്യമേഖലക്ക് 23 മുതല്‍ 25 വരെയും ആയിരിക്കും അവധികള്‍. എല്ലാ തൊഴിലാളികള്‍ക്കും പൂര്‍ണ ശമ്പളത്തോടു കൂടിയുള്ള അവധി നല്‍കണമെന്നും പകരം മറ്റൊരു ദിവസം …
കൊച്ചു കുഞ്ഞുങ്ങളുടെ പിറന്നാളാഘോഷങ്ങള്‍ പോലും കല്യാണാഘോഷരീതിയില്‍ മത്സരിച്ചു നടത്തുന്ന ഇക്കാലത്ത് ഒരു പള്ളിതിരുനാള്‍ ഒരല്‍പ്പം വേറിട്ട രീതിയില്‍ കൊണ്ടാടാന്‍ വികാരിയച്ചന് ഒരു മോഹം തോന്നിയാല്‍ അതിലെന്താണ് തെറ്റ്. അങ്ങനെ വ്യത്യസ്തനായ ഒരു വികാരിയാവാന്‍ മോഹം തോന്നിയ തലയോലപ്പറമ്പ് സെന്റ് ജോര്‍ജ് പള്ളിയിലെ ഫാ.ജോണ്‍ …
സ്വന്തം ലേഖകന്‍: ഖത്തറില്‍ നവംബര്‍ 3 മുതല്‍ വേതനം ഓണ്‍ലൈനായി നല്‍കണം, വീഴ്ച വരുത്തുന്ന കമ്പനികള്‍ക്ക് ശിക്ഷ. വേതനം ഓണ്‍ലൈന്‍ വഴി നല്‍കാനുള്ള നിയമം നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്ന കമ്പനി ഉടമകളെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷയാണ്. നവംബര്‍ മൂന്നിനുശേഷം തൊഴിലാളികള്‍ക്ക് ഓണ്‍ലൈനായി വേതനം കൃത്യസമയത്ത് കൈമാറിയില്ലെങ്കില്‍ കമ്പനി ഉടമയ്ക്ക് ഒരു മാസംവരെ തടവോ ഒരു തൊഴിലാളിയുടെ …
സ്വന്തം ലേഖകന്‍: ഇ മൈഗ്രേറ്റ് സംവിധാനം പഴയപടി തന്നെ, വീണ്ടും പരാതി പ്രളയം. ഇ മൈഗ്രേറ്റ് സംവിധാനവുമായി ബന്ധപ്പെട്ടു കേന്ദ്രവിദേശകാര്യ മന്ത്രാലയം വിശദീകരണക്കുറിപ്പ് ഇറക്കിയെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ തുടരുന്നതായാണ് പരാതി. സംവിധാനത്തില്‍ പുതുതായി വരുത്തിയ മാറ്റങ്ങള്‍ നാമമാത്രമാണെന്നും അപാകതകള്‍ ഇപ്പോഴും തുടരുകയാണെന്നും റിക്രൂട്ട്‌മെന്റിന് ശ്രമിക്കുന്ന ചെറുകിട കമ്പനിക്കാര്‍ പറയുന്നു. പരാതികളുമായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിനെയും വിദേശകാര്യ …
സ്വന്തം ലേഖകന്‍: യുഎഇയില്‍ പൊടിക്കാറ്റ് രൂക്ഷം, അന്തരീക്ഷം മൂടിക്കെട്ടിയ നിലയില്‍, ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം. പൊടിപടലങ്ങളും ഈര്‍പ്പവും കൂടിയതാണ് അന്തരീക്ഷം മൂടിക്കെട്ടിയ നിലയിലാകാന്‍ കാരണം. ദൂരക്കാഴ്ച കുറയുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും നിരീക്ഷണമുണ്ട്. ഇറാഖ്, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വടക്കുപടിഞ്ഞാറന്‍ കാറ്റാണ് രാജ്യത്തേക്ക് മണലും …
സ്വന്തം ലേഖകന്‍: ഇന്ത്യ, യുഎഇ ബന്ധത്തില്‍ പുതിയ ചരിത്രം രചിച്ച് ഡല്‍ഹിയില്‍ ചര്‍ച്ച. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വിശാലമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഉഭയകക്ഷി ചര്‍ച്ചകള്‍. യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേതൃത്വത്തില്‍ എണ്‍പതംഗ സംഘമാണ് ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലെത്തിയിരിക്കുന്നത്. ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെയും യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് …
സ്വന്തം ലേഖകന്‍: സൗദിയില്‍ താത്ക്കാലില്‍ സീസണ്‍ വിസ, ഹ്രസ്വകാല പദ്ധതികള്‍ക്കായി വിദേശികളെ റിക്രൂട്ട് ചെയ്യുവാന്‍ അനുമതി. തൊഴില്‍ വിപണിക്ക് പുത്തന്‍ ഉണര്‍വു നല്‍കുമെന്നു കരുതപ്പെടുന്ന പരിഷ്‌ക്കാരത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി.പൊതു സ്വകാര്യ മേഖലയിലെ പദ്ധതികള്‍ കരാര്‍ എടുക്കുന്ന കമ്പനികള്‍ക്കാണ് ഇത്തരം വിസകള്‍ അനുവദിക്കുക. സൗദിയിലെ നിര്‍മാണ വ്യവസായ മേഖലയുടെ ആവശ്യം പരിഗണിച്ച് 2015 ജനുവരി 15 …