ഘര്‍വാപ്പസി മൂലം കേരളത്തില്‍ അനേകം പെന്തക്കോസ്ത് വിഭാഗങ്ങള്‍ തകര്‍ച്ചാ ഭീഷണിയില്‍. വിശ്വാസികളെ കൂടെ നിര്‍ത്താന്‍ പാസ്‌റ്റെര്‍മാര്‍ നെട്ടോട്ടമോടുന്നു.
യുഎസിലെ എച്ച്1 ബി വിസയുള്ളവരുടെ പങ്കാളികള്‍ക്ക് മെയ് 26 മുതല്‍ വര്‍ക്ക് പെര്‍മിറ്റ് നല്‍കും. നേരത്തെ എച്ച്1 ബി വിസമായി അമേരിക്കയിലെത്തുവരുടെ പങ്കാളികള്‍ക്ക് അമേരിക്കയില്‍ ജോലി ചെയ്യാന്‍ കഴിയുമായിരുന്നില്ല. ഇന്ത്യന്‍ വംശജര്‍ക്കാണ് പുതിയ നിയമം ഏറെയും പ്രയോജനകരമാകുക. അമേരിക്കയില്‍ ജോലി ചെയ്യുന്ന നിരവധി ഇന്ത്യക്കാരുടെ ഭാര്യമാരും ഭര്‍ത്താക്കന്മാരും ആശ്രയ വിസയില്‍ താമസിക്കുന്നുണ്ടെങ്കിലും നിയമ തടസം മൂലം …
ലോകമെമ്പാടുമുള്ള പ്രവാസികളുടെ പരാതികള്‍ക്ക് ഉടനടി പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഓണ്‍ലൈന്‍ സംവിധാനം മദദ് നിലവില്‍ വന്നു. സമ്പൂര്‍ണ ഓണ്‍ലൈന്‍ പരാതി പരിഹാര സിസ്റ്റമാണ് മഡാഡ്. ലോകത്തിന്റെ ഏതു കോണിലുള്ള ഇന്ത്യക്കാര്‍ക്കും മഡാഡില്‍ പരാതികള്‍ രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ കോണ്‍സുലാര്‍ ഗ്രീവന്‍സ് സിസ്റ്റം എന്നാണ് പുതിയ സംവിധാനത്തിന്റെ പേര്. സഹായം എന്നര്‍ഥമുള്ള …
ചോര ചിന്തിയ ലെസ്ബിയന്‍ ബന്ധം ബ്രിട്ടണെ പിടിച്ചുകുലുക്കുന്നു
യുകെയിലെ ഏറ്റവും വെറുക്കപ്പെടുന്ന ബ്രാന്‍ഡ് യുകെഐപി. സംശയിക്കേണ്ട യുകെഐപി പാര്‍ട്ടി തന്നെ. അവര്‍ ഒറ്റയ്ക്കല്ല യുകെ നിവാസികള്‍ വെറുക്കുന്ന രണ്ടാമത്തെ ബ്രാന്‍ഡ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയാണ്.
നിഷ്കളങ്കരായ ഇരുപത്തിയൊന്ന് ക്രിസ്ത്യാനികളെ കൊന്ന് അവരുടെ രക്തം കടലിലോഴുക്കിയ മുസ്ലീംതീവ്രവാദികള്‍ക്കെതിരെ മനം നൊന്ത് മലയാളികളുടെ പ്രിയപ്പെട്ട സേവിയര്‍ ഖാന്‍ വട്ടായിലച്ചന്‍ പ്രതികരിക്കുന്നു . ഇസ്ലാമിക് സ്റ്റേറ്റ് എന്ന പേരിൽ ലോകം മുഴുവന്‍ ഭീതി പരത്തുന്ന മത തീവ്ര വാദികളുടെ മനസ്സാ ക്ഷി യില്ലാത്ത ക്രൂരകൃത്യങ്ങള്‍ക്കെതിരെ , ജാതിമതഭേദമന്യേ എല്ലാ മലയാളികളും ഒന്നടങ്കം സ്നേഹിക്കുന്ന പാലക്കാട് …
അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും പുതിയ കസ്റ്റംസ് നടപടികള്‍ പ്രാബല്യത്തില്‍ വരുന്നു;മാര്‍ച്ച് ഒന്നു മുതല്‍ സ്വര്‍ണ്ണത്തിനും പണത്തിനും ഇലക്ട്രോണിക് സാധനങ്ങള്‍ക്കും ഡിക്ലറേഷന്‍ രീതികള്‍ ശക്തമാക്കുന്നു
KÄ^v cmPy§fnð tPmensN¿pó {]hmkn aebmfnIfmb h\nXIÄ¡v s]³j³ ]²Xn¡v \o¡w. kwØm\ h\nXm I½oj\mWv s]³j³ ]²Xn kw_Ôn¨ ]T\§fpambn aptóm«p t]mIpóXv. KÄ^v cmPy§fnð ho«ptPmen DĸsSbpÅ Ipdª thX\w e`n¡pó kv{XoIsfbmWv ]²Xn {][m\ambpw e£yanSpóXv. Ipdª thX\w e`n¡pó tPmenIÄ sN¿pó kv{XoIÄ \nch[n {]iv\§fpw t\cnSpópïv. hntZicmPy§fnse {]hmkn …
Hm¬sse³ hnk tkh\w e`yam¡psaóv FbÀ C´y FIvkv{]kv {]Jym]n¨p. XpS¡¯nð bp. F. bnte¡pÅ hnk tkh\§fmWv \ðIpI. C´y – bp. F. C. thymaKXmKX cwK¯v kmón[yw iàam¡póXnsâ `mKambn IqSpXð tkh\§Ä AhXcn¸n¡psaópw FbÀ C´y FIvkv{]kv kn. C. H sI. iymw kpµÀ ]{Xkt½f\¯nð ]dªp. Hm¬sse³ …
{]hmknIfpsS \nba{]iv\§Ä ssIImcyw sN¿póXn\v {]tXyI F³. BÀ. sF. I½oj³ cq]hð¡cn¡psaóv B`y´c a{´n ctajv sNón¯e ]dªp. BtKmf {]hmkn tIcfob kwKa¯nð BZy {]Xn\n[n kt½f\w DZvLmS\w sNbvXp kwkmcn¡pIbmbncpóp At±lw. t\mÀ¡bptSbpw B`y´c hIp¸ntâbpw kwbpIX kwc`ambmWv I½oj³ {]hÀ¯n¡pI. dn«. sslt¡mSXn PUvPnbmbncn¡pw I½ojsâ Xeh³. Izmkn PpUojyð …