സ്വന്തം ലേഖകൻ: മലയാളി നഴ്സുമാരെ ബൽജിയം വിളിക്കുന്നു; ഡച്ച് പഠനം ഉൾപ്പെടെ പരിശീലന പദ്ധതിയുമായി ഒഡെപെക്. ഡച്ച് ഭാഷ പഠിച്ച് കേരളത്തിൽനിന്നു ബൽജിയത്തിലേക്കു പറക്കാനൊരുങ്ങുന്നത് 37 നഴ്സുമാരാണ്. 22 പേർ ബൽജിയത്തിൽ എത്തിയതിനു പിന്നാലെയാണ് സർക്കാരിനു കീഴിലുള്ള റിക്രൂട്ടിങ് ഏജൻസിയായ ഓവർസീസ് ഡവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രമോഷൻ കൺസൽറ്റന്റ്സ് ലിമിറ്റഡ് (ഒഡെപെക്) വഴി 37 നഴ്സുമാർ …
സ്വന്തം ലേഖകൻ: നോര്‍ക്ക റൂട്ട്‌സും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും സംയുക്തമായി ജർമനിയിലേക്കുള്ള നഴ്സ് റിക്രൂട്ട്മെന്റായ ട്രിപ്പിള്‍ വിന്‍ പദ്ധതി പ്രകാരമുള്ള നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റിന്റെ രണ്ടാംഘട്ട അഭിമുഖം സമാപിച്ചു. 634 പേരാണ് അഭിമുഖത്തിനെത്തിയത്. ഇവരിൽനിന്നുള്ള 350 പേരുടെ ചുരുക്കപ്പട്ടിക നവംബർ 20 ന് പ്രസിദ്ധീകരിക്കും. ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷനല്‍ കോ ഓപ്പറേഷനിലേയും ഫെഡറല്‍ എംപ്ലോയ്മെന്റ് …
സ്വന്തം ലേഖകൻ: ആയിരക്കണക്കിന് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ എന്‍എച്ച്എസ് ഇംഗ്ലണ്ടിലെ നഴ്‌സിംഗ് വേക്കന്‍സികള്‍ 46,828 എന്ന റെക്കോര്‍ഡ് എത്തിയതോടെ അടിയന്തരമായി ആയിരക്കണക്കിന് നഴ്‌സുമാരെ കണ്ടെത്താനായി എന്‍എച്ച്എസ് റിക്രൂട്ട്‌മെന്റ് പ്രോഗ്രാം. എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ ‘We are the NHS’ ക്യാംപെയിന്‍ വിവിധ മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തിയാകും ആളുകളുടെ ജീവിതങ്ങള്‍ മാറ്റിമറിച്ച പ്രൊഫഷനായി നഴ്‌സിംഗിനെ ഉയര്‍ത്തിക്കാണിക്കുക. എന്‍എച്ച്എസ് കണക്കുകള്‍ പ്രകാരം …
സ്വന്തം ലേഖകൻ: ജർമനിയിലെ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും ജർമൻ ഏജന്‍സി ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷനും നോർക്ക റൂട്ട്സും സംയുക്തമായി നടത്തുന്ന നഴ്സിങ്ങ് റിക്രൂട്ട്മെന്റ് പദ്ധതിയായ ട്രിപ്പിൾ വിൻ പ്രോഗ്രാമിന്റെ രണ്ടാം ഘട്ടത്തിലേക്ക് അപേക്ഷിച്ച 600 പേരുടെ ഷോർട്ട്ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇവർക്കായുള്ള അഭിമുഖം നവംബർ 2 മുതൽ 11 വരെ തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ നടക്കും. ഷോർട്ട് …
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നഴ്സിംഗ് പരിശീലനം കഴിഞ്ഞ് യുകെയില്‍ റെജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതിരിക്കുന്ന ആയിരക്കണക്കിന് നഴ്സുമാര്‍ക്ക് ഇനി ആശ്വസിക്കാം. റെജിസ്ട്രേഷന്‍ നിബന്ധനകളില്‍ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവുമായി ബന്ധപ്പെട്ട നിബന്ധനകളില്‍ കാതലായ മാറ്റം വരുത്തുന്നതിന് നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ അന്തിമാധികാരം നല്‍കി. ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തിലാണ് ഈ മാറ്റങ്ങള്‍ നടപ്പിലാക്കുവനുള്ള അനുമതി നല്‍കിക്കൊണ്ടുള്ള തീരുമാനം …
സ്വന്തം ലേഖകൻ: യുകെയിലേക്കുള്ള വിദേശ നഴ്സുമാരുടെ റിക്രൂട്ട്മെൻ്റ്; ഇംഗ്ലീഷ് ഭാഷാ മാനദണ്ഡങ്ങളിലെ മാറ്റങ്ങൾക്ക് എൻഎംസി അംഗീകാരം. നേഴ്‌സുമാരുടെ രജിസ്‌ട്രേഷൻ പൂർത്തിയാക്കി പിൻ നമ്പർ ലഭിക്കുന്നതിനുള്ള ഇംഗ്ലീഷ് ഭാഷാ ആവശ്യകതകളിൽ രണ്ട് പ്രധാന മാറ്റങ്ങൾ അംഗീകരിച്ചു. എൻ എം സി കൗൺസിൽ യോഗത്തിൽ, റെഗുലേറ്ററിന് അതിന്റെ ഇംഗ്ലീഷ് ഭാഷാ ആവശ്യകതകളിൽ മാറ്റങ്ങൾ വരുത്താനുള്ള പച്ചക്കൊടി ലഭിച്ചു, 2023-ൽ …
സ്വന്തം ലേഖകൻ: സെപ്റ്റംബര്‍ 28 ന് നടക്കുന്ന യോഗത്തില്‍, നഴ്സുമാരുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം സംബന്ധിച്ചുള്ള നിബന്ധനകളില്‍ രണ്ട് സുപ്രധാന മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ അറിയിച്ചു. ഇംഗ്ലീഷില്‍ കാര്യക്ഷമമായും സുരക്ഷിതമായും നഴ്സുമാര്‍ക്കും മിഡ്വൈഫുമാര്‍ക്കും ആശയവിനിമയം നടത്താന്‍ കഴിയും എന്ന് ഉറപ്പാക്കിക്കൊണ്ടുള്ള മാറ്റങ്ങള്‍ ആയിരിക്കും ഇതെന്നും കൗണ്‍സില്‍ വക്താക്കള്‍ അറിയിച്ചു. എന്‍ എച്ച് …
സ്വന്തം ലേഖകൻ: കേരളത്തില്‍ നിന്നുളള നഴ്‌സിങ് പ്രഫഷനലുകളെ ജർമനിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന നോര്‍ക്കാ റൂട്ട്‌സിന്റെ ട്രിപ്പിള്‍ വിന്‍ പ്രോഗ്രാം വിജയകരമായ രണ്ടാം ഘട്ടത്തിലേക്ക്. രണ്ടാം ഘട്ടത്തില്‍ 300 നഴ്‌സിങ് പ്രഫഷനലുകളുടെ ഒഴിവുകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടത്തുക. നഴ്‌സിങ്ങിൽ ബിരുദമോ ഡിപ്ലോമയോ ഉള്ള കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് ഓഗസ്റ്റ് 16 മുതല്‍ അപേക്ഷിക്കാം. അവസാന തീയതി …
സ്വന്തം ലേഖകൻ: പ്രവൃത്തി പരിചയമില്ലാതെ തന്നെ നഴ്സുമാർക്ക് യുഎഇയിൽ ജോലിയിൽ പ്രവേശിക്കാം. ഇതുവരെ യുഎഇയിൽ ജോലി ലഭിക്കാൻ രണ്ടു വർഷത്തെ പ്രൃത്തിപരിചയവും ആരോഗ്യവിഭാഗത്തിന്‍റെ എഴുത്തുപരീക്ഷയും പാസാകണമായിരുന്നു. മലയാളികളടക്കം ഒട്ടേറെ യുവ നഴ്സുമാരുടെ ജീവിതം മാറ്റിമറിച്ചേക്കാവുന്ന പുതിയ തീരുമാനം ആരോഗ്യ വകുപ്പിന്റെ വെബ് സൈറ്റിലെ പ്രഫഷനൽ ക്വാളിഫിക്കേഷൻ വിഭാഗം (പേജ് 70) ചേർത്തിട്ടുണ്ട്. ഇനിമുതൽ ഇന്ത്യയിലെ ഏതെങ്കിലും …
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്നുള്ള റജിസ്റ്റേഡ് നഴ്സുമാര്‍ക്കു മികച്ച അവസരങ്ങള്‍ക്കു വഴിയൊരുക്കി യുകെയിലേക്കു നോര്‍ക്ക റൂട്ട്സ് ഫാസ്റ്റ്ട്രാക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നു. യുകെ എന്‍എച്ച്എസ് ട്രസ്റ്റുമായി ചേര്‍ന്നു നടത്തുന്ന റിക്രൂട്ട്‌മെന്റിന്റെ ഭാഗമായി ആഴ്ചയില്‍ 20 ഓണ്‍ലൈന്‍ അഭിമുഖങ്ങളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. റിക്രൂട്ട്‌മെന്റ് പൂര്‍ണമായും സൗജന്യമാണ്. ബിഎസ്‌സി അല്ലെങ്കിൽ ജിഎന്‍എം യോഗ്യതയും കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമുള്ളവര്‍ക്ക് അഭിമുഖത്തില്‍ …