സ്വന്തം ലേഖകന്‍: യുകെയിലെത്തുന്ന വിദേശ നഴ്‌സുമാര്‍ക്ക് ഇംഗ്ലീഷ് ഭാഷാ ടെസ്റ്റില്‍ (ഐഇഎല്‍ടിഎസ്) ഇളവ് നല്‍കാന്‍ നഴ്‌സിംഗ് ആന്‍ഡ് മിഡൈ്വഫറി കൗണ്‍സില്‍ തീരുമാനം നിലവില്‍ വന്നു. ഇതു സംബന്ധിച്ചുള്ള കഴിഞ്ഞ ദിവസം മുതല്‍ എന്‍എംസി നടപ്പിലാക്കി. എന്‍എംസി രജിസ്‌ട്രേഷന് ആവശ്യമായ ഐഇഎല്‍ടിഎസ് ഓരോ കാറ്റഗറിയിലും 7 എന്ന സ്‌കോര്‍ ഒരു ചാന്‍സില്‍ തന്നെ നേടണം എന്ന നിബന്ധനയിലാണ് …
ബെന്നി അഗസ്റ്റിന്‍: നഴ്‌സുമാരുടെ ആഗോള സമ്മേളനത്തിനായി ലണ്ടനിലെ ഗ്ലാസ്‌കോ ഒരുങ്ങി. ജൂണ്‍ 18 മുതല്‍ 22 വരെയാണ് റോയല്‍ കോളജ് ഓഫ് നഴ്‌സിംഗ് കോണ്‍ഗ്രസും വാര്‍ഷിക ജനറല്‍ ബോഡി യോഗവും (ആര്‍ സി എന്‍ 2016) നടക്കുക്ക. വിവിധ രാജ്യങ്ങളിലായി 5600 പ്രതിനിധികള്‍ ഇത്തവണ സമ്മേളനത്തില്‍ പങ്കെടുക്കും. ഗ്ലാസ്‌കോയിലെ സ്‌കോട്ടിഷ് എക്‌സിബിഷന്‍ ആന്‍ഡ് കോണ്‍ഫറന്‍സ് സെന്ററിലാണ് …
അനീഷ് ജോണ്‍: യുക്മ നേഴ്‌സസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട ലോക നേഴ്‌സസ് ദിനാചരണം ദേശീയതല ആഘോഷങ്ങള്‍ നോര്‍ത്താംറ്റണില്‍ നടന്നു. സെന്റ് അല്‍ബാന്‍ ദി മാര്‍ട്ടിയര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷ പരിപാടികള്‍ യുക്മ ദേശീയ ജനറല്‍ സെക്രട്ടറി ശ്രീ.സജീഷ് ടോം ഉദ്ഘാടനം ചെയ്തു. യു.എന്‍.എഫ്. ദേശീയ കോഓഡിനേറ്റര്‍ ശ്രീമതി ആന്‍സി ജോയ് അധ്യക്ഷത വഹിച്ച യോഗത്തില്‍ …
അനീഷ് ജോണ്‍: യുക്മ നേഴ്‌സസ് ഫോറം (യു.എന്‍.എഫ്.) ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന നേഴ്‌സസ് ദിനാചരണം ഞായറാഴ്ച നോര്‍ത്താംപ്റ്റണില്‍ നടക്കും. ബ്രോഡ്‌മെഡ് അവന്യുവിലെ സെന്റ് അല്‍ബാന്‍ ദി മാര്‍ട്ടിയര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ദിനാഘോഷങ്ങള്‍ യുക്മ ദേശീയ ജനറല്‍ സെക്രട്ടറി ശ്രീ.സജീഷ് ടോം ഔപചാരികമായി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന പരിശീലനക്കളരി യൂറോപ്പിലെതന്നെ ഏറ്റവും പ്രഗല്‍ഭ മലയാളി …
സ്വന്തം ലേഖകന്‍: ലിബിയയില്‍ ആഭ്യന്തര കലാപം രൂക്ഷം, നാട്ടിലേക്ക് മടങ്ങാനാകാതെ മലയാളി നഴ്‌സുമാര്‍ ദുരിതത്തില്‍. പലരുടെയും വിസ കാലാവധി അവസാനിച്ചതിനാല്‍ ലിബിയയിലെ തുടര്‍ താമസവും ത്രിശങ്കുവിലാണ്. ലിബിയയിലെ വിവിധ ആശുപത്രികളിലായി നൂറുകണക്കിന് ഇന്ത്യന്‍ നഴ്‌സുമാര്‍ ജോലി ചെയ്യുന്നുണ്ട്. മാര്‍ച്ച് 25 ന് നഴ്‌സുമാര്‍ താമസിച്ചിരുന്ന നാലു നില ഫ്‌ലാറ്റിനുനേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ കോട്ടയം വെളിയന്നൂര്‍ സ്വദേശി …
സ്വന്തം ലേഖകന്‍: കുവൈത്ത് നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ്, ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് എ മൈഗ്രേറ്റ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി. കുവൈത്ത് ആരോഗ്യ മന്ത്രാലയം നേരിട്ട് ഇമൈഗ്രേറ്റ് സിസ്റ്റത്തില്‍ നഴ്‌സുമാരെ രജിസ്റ്റര്‍ ചെയ്തതിനു ശേഷം സംസ്ഥാന ഏജന്‍സികള്‍ മുഖേന റിക്രൂട്ട്‌മെന്റ് നടപടികള്‍ സ്വീകരിക്കും. കുവൈത്ത് ആരോഗ്യമന്ത്രാലയ പ്രതിനിധികള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയിലാണു തീരുമാനം. ആരോഗ്യ മന്ത്രാലയത്തില്‍ പ്രതിവര്‍ഷം …
സ്വന്തം ലേഖകന്‍: വിദേശത്തേക്കുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ്, സ്വകാര്യ ഏജന്‍സികള്‍ വീണ്ടും വരുന്നു, വിജ്ഞാപനം ദേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍. ഉദ്യോഗാര്‍ഥികളുടെയും സ്വകാര്യ റിക്രൂട്ടിങ് ഏജന്‍സികളുടെയും ആവശ്യങ്ങള്‍കൂടി കേട്ടതിനു ശേഷം വിദേശ നഴ്‌സിംഗ് വിജ്ഞാപനം സര്‍ക്കാര്‍ ഏജന്‍സികളിലൂടെ മാത്രമാക്കിയ വിജ്ഞാപനം ദേദഗതി ചെയ്യുമെന്ന് പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് ഡല്‍ഹി ഹൈക്കോടതില്‍ ബോധിപ്പിച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 12 …
സ്വന്തം ലേഖകന്‍: അനധികൃത നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് വീണ്ടും, കുവൈത്തിലേക്ക് സ്വകാര്യ ഏജന്‍സികള്‍ ഇരുനൂറോളം പേരെ കടത്തിയതായി റിപ്പോര്‍ട്ട്. ചങ്ങനാശേരി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ചില സ്വകാര്യ ഏജന്‍സികള്‍ ദുബായ് വഴി കുവൈത്തിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതായി മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. എഴുത്തു പരീക്ഷ, അഭിമുഖം, പണമിടപാടുകള്‍ എന്നിവ വിദേശത്തു വച്ചു നടത്തി, കഴിഞ്ഞ ഒന്നര മാസത്തിനിടെ ഇരുനൂറോളം …
സ്വന്തം ലേഖകന്‍: കുവൈറ്റ് നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് താളം തെറ്റുന്നു, കുവൈറ്റ് പ്രതിനിധി സംഘം സന്ദര്‍ശത്തിന് എത്തിയില്ല. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിനിധി സംഘത്തിന്റെ രണ്ടാം സന്ദര്‍ശനവും മുടങ്ങിയതോടെ റിക്രൂട്ട്‌മെന്റ് വീണ്ടും അനിശ്ചിതാവസ്ഥയിലായി. നഴ്‌സിങ് റിക്രൂട്ട്‌മെന്റിനായി നിയോഗിക്കപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളുടെ കാര്യക്ഷമത വിലയിരുത്താനായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം മെഡിക്കല്‍ സര്‍വീസ് വിഭാഗം മേധാവി ഡോ. ജമാല്‍ അല്‍ …
സ്വന്തം ലേഖകന്‍: വിദേശ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ്, പരാതികള്‍ പഠിക്കാന്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് സംസ്ഥാനം സന്ദര്‍ശിക്കും. വിദേശത്തേക്കുള്ള നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റില്‍ വന്ന മാറ്റങ്ങള്‍ മൂലമുള്ള പ്രശ്‌നങ്ങളും പരാതികളും പരിശോധിക്കാന്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സിനെ വൈകാതെ കേരളത്തിലേക്ക് അയക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു …