സ്വന്തം ലേഖകന്‍: ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ വിദേശത്തേക്ക് ഇന്ത്യയില്‍നിന്നു നഴ്‌സുമാരെ തിരഞ്ഞെടുത്തയയ്ക്കുന്ന ചുമതല ഒഡെപെക്കിനെയും നോര്‍ക്കയെയും കേന്ദ്രസര്‍ക്കാര്‍ ഏല്‍പ്പിച്ച സാഹചര്യത്തില്‍, രണ്ട് ഏജന്‍സികളുടെയും അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം തീരുമാനിച്ചു. റിക്രൂട്ട്‌മെന്റ് സുതാര്യവും അഴിമതി രഹിതവുമാകണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഏപ്രില്‍ 30നു ശേഷം നോര്‍ക്ക, ഒഡെപെക് എന്നിവ വഴി …
സ്വന്തം ലേഖകന്‍: വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ നഴ്‌സുമാരുടെ നിയമനം ഒഡെപെക്, നോര്‍ക്ക റൂട്ട്‌സ് എന്നീ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയാക്കാനുള്ള ഇന്ത്യയുടെ തീരുമാനം ലോക രാജ്യങ്ങള്‍ അംഗീകരിക്കുമെന്നു പ്രതീക്ഷ. നിയമം പ്രാബല്യത്തില്‍ വരുന്ന ഏപ്രില്‍ 30 മുതല്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രമേ റിക്രൂട്ട്‌മെന്റ് നടത്താന്‍ കഴിയൂ. നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് സംവിധാനം തീരുമാനിക്കാനുള്ള അധികാരം അതാതു രാജ്യത്തിനാണ്. …
സ്വന്തം ലേഖകന്‍: വിദേശ രാജ്യങ്ങളിലേക്കുള്ള ഇന്ത്യന്‍ നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സി വഴിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതോടെ പൂവണിയുന്നത് കേരളത്തിന്റെ ദീര്‍ഘ നാളത്തെ പരിശ്രമമാണ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും നോര്‍ക്ക, പ്രവാസി മന്ത്രി കെസി ജോസഫും കേന്ദ്രവുമായി ഇക്കാര്യം ഉന്നയിച്ച് നിരന്തരമായി ആശയവിനിമയം നടത്തിയിരുന്നു. ഒപ്പം കുവൈത്തിലെ ഇന്ത്യന്‍ എംബസിയും പ്രശ്‌നത്തില്‍ സജീവമായി ഇടപെടല്‍ നടത്തി. നഴ്‌സിംഗ് …
ഇന്ത്യയില്‍നിന്ന് വിദേശ രാജ്യങ്ങളിലേക്ക് നടത്തുന്ന നേഴ്‌സിംഗ് റിക്രൂട്ട്‌മെന്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. സ്വകാര്യ ഏജന്‍സികളും വ്യക്തികളും നേഴ്‌സിംഗ് റിക്രൂട്ട്‌മെന്റിന്റേ പേരില്‍ കോടികളുടെ വെട്ടിപ്പ് നടത്തുന്ന സംഭവങ്ങള്‍ സ്ഥിരമായതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ കൂടെ നിര്‍ബന്ധത്തിന് വഴങ്ങി കേന്ദ്രസര്‍ക്കാര്‍ നേഴ്‌സിംഗ് റിക്രൂട്ട്‌മെന്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള നഴ്‌സുമാര്‍, മിഡ്‌വൈഫുമാര്‍, ഡന്റിസ്റ്റുകള്‍ എന്നിവര്‍ക്ക് ഇംഗ്ലീഷ് ഭാഷാ പരിശോധന നിര്‍ബന്ധമാക്കി. എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ നിന്ന് യുകെയില്‍ പ്രാക്ടീസ് ചെയ്യാനുള്ള ലൈസന്‍സുകള്‍ ലഭിക്കുന്നതിന് മുമ്പ് ഈ വിദേശ തൊഴിലാളികള്‍ ഈ ടെസ്റ്റുകള്‍ പാസാകേണ്ടതുണ്ട്. എന്‍എച്ച്എസില്‍ നിയമനം ലഭിക്കുന്ന യൂറോപ്യന്‍ യൂണിയനു പുറത്തു നിന്നുള്ള ഡോക്ടര്‍മാര്‍ക്ക് ഇംഗ്ലീഷ് ഭാഷാ ടെസ്റ്റ് നിര്‍ബന്ധമാക്കികൊണ്ട് കഴിഞ്ഞ വര്‍ഷം …
സ്വന്തം ലേഖകന്‍: ഇന്ത്യ സഴ്‌സുമാരില്‍ നിന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ നിര്‍ബന്ധമായി കൈക്കൂലി വാങ്ങിയെന്ന് ആരോപണം. സംഭവത്തെ കുറിച്ച് ഗൗരവമായ അന്വേഷണം നടത്തണമെന്ന് കുവൈറ്റ് നഴ്‌സിങ് അസോസിയേഷന്‍ അധികാരികളോട് ആവശ്യപ്പെട്ടു. ജാബിര്‍ ആശുപത്രിയിലേക്ക് നിയമനം ശരിയാക്കി കൊടുക്കാമെന്ന് വാഗ്ദാനം നല്‍കി ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ നഴ്‌സുമാരില്‍ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടു എന്നാണ് ആരോപണം …
വ്യത്യസ്ത വാഹനാപകടങ്ങളില്‍ കൊല്ലപ്പെട്ട നഴ്‌സുമാരുടെ കുടുംബങ്ങള്‍ക്ക് ഒരുകോടിയിലധികം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ മോട്ടോര്‍ വാഹന നഷ്ടപരിഹാര ട്രൈബ്യൂണല്‍ വിധിച്ചു. യുഎഇയില്‍ നഴ്‌സായിരുന്ന കലഞ്ഞൂര്‍ പ്രസീദയില്‍ രത്‌നവല്ലിയുടെയും കുവൈത്തില്‍ നഴ്‌സായിരുന്ന കോഴഞ്ചേരി കാലായില്‍ പുത്തന്‍വീട്ടില്‍ ഷേര്‍ലിയുടെയും അവകാശികള്‍ക്കാണ് ഒരുകോടി തൊണ്ണൂറായിരം രൂപ വീതം ലഭിക്കുക. 2007 ജനുവരി 5 ന് മകനോടൊപ്പം സ്‌കൂട്ടറില്‍ പോകുമ്പോള്‍ കലഞ്ഞൂര്‍ …
നേഴ്‌സിനെ വിളിക്കാന്‍ മണി മുഴക്കണം, ആശുപത്രിക്കെതിരെ രൂക്ഷവിമര്‍ശനം
\nba{]ImcapÅ ASnØm\ i¼f¯nepw Xmsg ssI]än \gvkpamÀ tPmensN¿póXns\Xnsc F´p \S]SnIfmWv kzoIcn¨sXóv kp{]ow tImSXn Khs×ânt\mSv Bcmªp. aZ³ _n. temIpÀ, DZbv bp. efnXv FónhcS§nb kmaqly \oXn Unhnj³ _ômWv hmZ¯n\nsS tNmZyapóbn¨Xv. _ôv tI{µ BtcmKy a{´mebt¯mSv \gvkpamcpsS NqjWw XSbpóXn\mbn kzoIcn¨n«pÅ \S]SnIfpsS hniZhnhc§Ä lmPcm¡m³ Bhiys¸«p. cmPys¯ …
>Ft_mf hym]Iambn ]SÀóp]nSn¨ kntbc entbmWnð tcmKnIsf ip{iqjn¨phcnIbmbncpóp 33 Imcnbmb \gvkv Imkn lnt¡m-Ivkv,BtcmKyhIp¸v A[nIrXcpsS Ft_mf {]Xntcm[ \nÀt±i§sf AhKWn¨v Atacn¡³ \gvkv sIâv SuWnð ssk¡nfnð NpänbSn¨p.