ന്യൂഡല്‍ഹി:ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിന്റെ 88-ാം വാര്‍ഷിക സമ്മേളനം സെപ്തംബര്‍ 13മുതല്‍ 15 വരെ കുമരകത്ത് നടക്കും. കേരളത്തില്‍ ആദ്യമായിട്ടാണ് കൗണ്‍സിലിന്റെ വാര്‍ഷിക സമ്മേളനം നടക്കുന്നത്.
ന്യൂഡല്‍ഹി:നഴ്‌സുമാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് സമഗ്ര നിയമം പാസാക്കണമെന്ന് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ഥിക്കാന്‍ ഇന്‍ഡ്യന്‍ നഴ്‌സിങ് കൗണ്‍സില്‍ (ഐഎന്‍സി) തീരുമാനിച്ചു. ഐഎന്‍സി യോഗത്തില്‍ ആന്റോ ആന്റണി എംപി മുന്നോട്ടുവെച്ച നിര്‍ദേശം ഏകകണ്ഠമായി അംഗീകരിച്ച കൗണ്‍സില്‍ ഇതുസംബന്ധിച്ചു കേന്ദ്ര സര്‍ക്കാരിനും എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്തെഴുതാന്‍ തീരുമാനിച്ചു. നഴ്‌സുമാരുടെ പ്രശ്‌നത്തില്‍ പരിഹാരം കാണേണ്ടത് അതതു സംസ്ഥാന സര്‍ക്കാരുകളാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയ …
എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നേരെയുളള ഗവണ്‍മെന്റിന്റെ കടുത്ത അവഗണയ്‌ക്കെതിരേ പ്രതികരിക്കുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ ഇരുപതിന് ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പൊതുജന റാലിയില്‍ എന്‍എച്ച്എസ് നഴ്‌സുമാരും പങ്കാളികളാകുമെന്ന് നഴ്‌സുമാരുടെ സംഘടന അറിയിച്ചു. ഗവണ്‍മെന്റിന്റെ നയങ്ങള്‍ ഏറ്റവും അധികം മോശമായി ബാധിച്ചത് എന്‍എച്ച്എസ് ജീവനക്കാരെയാണ്. കടുത്ത അവഗണകള്‍ സഹിച്ചും ജോലി ചെയ്തിട്ടും വീണ്ടും വീണ്ടും ജീവനക്കാര്‍ക്ക് മേല്‍ കടുത്ത …
എട്ടാമത് ആദിചുഞ്ചനഗിരി മേള ജൂണ്‍ 5,6,7 തിയതികളില്‍
തൃശൂര്‍ ജില്ലയിലെ 10000 നഴ്‌സുമാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്
ആശുപത്രികളുടെ പകല്‍ കൊള്ളകള്‍ക്ക് കൂട്ടുനില്‍ക്കാന്‍ ഇനി നഴ്സുമാരെ കിട്ടില്ല: ഐ.എന്‍.എ
ലേക്‌ഷോര്‍ സമരം അട്ടിമറിക്കാന്‍ മാനേജ്‌മെന്റ്; സമരം ശക്തമാക്കി നഴ്‌സസ് അസോസിയേഷന്‍
ലേക്ക് ഷോറില്‍ സമരം ചെയ്ത നഴ്സുമാരെ പിറവം പോളിംഗ് തീരാറായപ്പോള്‍ അറസ്റ്റ് ചെയ്തു
സമരക്കാര്‍ക്ക് നേരെ മദ്യപിച്ചു വാഹനമോടിച്ചു കയറ്റാന്‍ ശ്രമം; ലേക്ഷോര്‍ ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥ
നഴ്സുമാരുടെ സമരം: മന്ത്രിതല ചര്‍ച്ച പരാജയം; സമരം തുടരുന്നു