സ്വന്തം ലേഖകന്‍: ജര്‍മനിയില്‍ നഴ്‌സുമാരുടെ ക്ഷാമം രൂക്ഷം; അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 50,000 വിദേശ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ ജര്‍മന്‍ ആരോഗ്യ മന്ത്രാലയം. ജര്‍മന്‍ തൊഴില്‍ വകുപ്പും വിദേശകാര്യ വകുപ്പും സഹകരിച്ചായിരിക്കും റിക്രൂട്ട്‌മെന്റ് നടത്തുകയെന്ന് ജര്‍മന്‍ ആരോഗ്യമന്ത്രി ജെന്‍സ് സ്ഫാന്‍ അറിയിച്ചു. നിലവില്‍ 35,000 തസ്തികകള്‍ ഒഴിഞ്ഞുകിടപ്പുണ്ടെന്നും മുന്‍കാലങ്ങളെ അപേക്ഷിച്ച് ജര്‍മനിയില്‍ നഴ്‌സുമാരുടെ തൊഴില്‍ സാധ്യതകള്‍ …
സ്വന്തം ലേഖകന്‍: കുവൈറ്റിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് വിഷയത്തില്‍ ധാരണ; കേരളത്തില്‍ നിന്നുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് ഇനി സര്‍ക്കാര്‍ ഏജന്‍സി വഴിയാകും. കുവൈറ്റ് ആരോഗ്യ മന്ത്രാലയവുമായി തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. ചര്‍ച്ച ഫലപ്രദമായിരുന്നെന്നും സര്‍ക്കാര്‍ ഏജന്‍സി വഴി നേരിട്ട് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ …
സ്വന്തം ലേഖകന്‍: എന്‍എച്ച്എസിലെ നഴ്‌സുമാരുടെ ക്ഷാമം പരിഹരിക്കാന്‍ പുത്തന്‍ പദ്ധതികളുമായി ബ്രിട്ടന്‍; വിദേശ നഴ്‌സുമാര്‍ക്ക് സൗജന്യ വിമാന ടിക്കറ്റും എന്‍എംസി രജിസ്‌ട്രേഷനും ഇംഗ്ലീഷ് പരിശീലനത്തിനും ധനസഹായവും. ഇതിനു പുറമെ ഒരു നിശ്ചിത കാലത്തേക്ക് സൗജന്യ താമസസൗകര്യവും നല്‍കാന്‍ തെരേസാ മേയ് സര്‍ക്കാര്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വിദേശ നഴ്‌സുമാര്‍ക്ക് ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കുന്ന ഈ പദ്ധതിയുടെ അവസാന …
ടോം ജോസ് തടിയംപാട്: ചരിത്രത്തില്‍ ആദൃമായി ഒരു മലയാളി നഴ്‌സിന് ബ്രിട്ടീഷ് രാജ്ഞിയുടെ ഗാര്‍ഡന്‍ പാര്‍ടിയിലേക്ക് പ്രവേശനം. അപൂര്‍വ ഭാഗ്യവുമായി അജിമോള്‍ പ്രദീപ്. ബ്രിട്ടനിലെ കെന്റില്‍ താമസിക്കുന്ന കോട്ടയം ചുങ്കം സ്വദേശി അജിമോള്‍ പ്രദീപ് മലയാളികള്‍ക്ക് മുഴുവന്‍ അഭിമാനമായിമാറി.ബ്രിട്ടീഷ് സമൂഹത്തിനു വലിയ സംഭാവനകള്‍ ചെയ്തവരെ ആദരിക്കുന്ന എലിസബത്തു രാഞ്ജിയുടെ ഗാര്‍ഡന്‍പാര്‍ട്ടിയിലേക്ക് പ്രവേശനം ലഭിച്ചതിലൂടെയാണ് അജിമോള്‍ ഈ …
സ്വന്തം ലേഖകന്‍: രോഗികളെ പരിചരിക്കുന്നതിനിടെ നിപാ വൈറസ് ബാധിച്ച് മരിച്ച മലയാളി നഴ്‌സ് ലിനിക്ക് ലോകാരോഗ്യ സംഘടനയുടെ ആദരം. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജിം കാംപെല് തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ഗാസയിലെ റസാന്‍ അല്‍ നജാര്‍, ലിനി പുതുശ്ശേരി, ലൈബീരിയയില്‍ നിന്നുള്ള സലോമി കര്‍വ എന്നിവര്‍ക്ക് ആദരമര്‍പ്പിച്ചത്. ‘റസാന്‍ അല്‍ നജാര്‍ (ഗാസ), ലിനി പുതുശ്ശേരി …
സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളില്‍ നൊമ്പരമായി ജോലിയ്ക്കിടെ നിപാ വൈറസ് ബാധിച്ച് മരിച്ച നഴ്‌സ് ലിനി എഴുതിയ അവസാന കത്ത് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായിരുന്ന ലിനി ആശുപത്രി ഐസിയുവില്‍ മരണത്തെ മുഖാമുഖം കണ്ടപ്പോഴാണ് കത്തെഴുതിയത്. എന്‍.ആര്‍.എച്ച്.എം. സ്‌കീം പ്രകാരം പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ദിവസവേതനത്തിന് ജോലി ചെയ്ത് വരികയായിരുന്നു ലിനി. അതിനിടെയാണ് നിപ്പ വൈറസിന്റെ …
Alex Varghese: മാഞ്ചസ്റ്റര്‍: അന്താരാഷ്ട്ര നഴ്‌സസ് ദിനത്തോടനുബന്ധിച്ച് മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (എം.എം.സി.എ) സംഘടിപ്പിച്ച നഴ്‌സസ് ദിനാഘോഷം യുക്മ നഴ്‌സസ് ഫോറം ലീഗല്‍ അഡ്വൈസറും ദേശീയ കമ്മിറ്റിയംഗവുമായ ശ്രീ. തമ്പി ജോസ് ഉദ്ഘാടനം ചെയ്തു. എം.എം.സി.എ. പ്രസിഡന്റ് അലക്‌സ് വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനീഷ് കുരുവിള സ്വാഗതം ആശംസിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 …
സ്വന്തം ലേഖകന്‍: ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിയാതെ പരക്കംപാഞ്ഞ് എന്‍എച്ച്എസിലെ നഴ്‌സുമാര്‍; ദുരിത ജീവിതത്തിന്റെ കാണാക്കഥകള്‍ പുറത്ത്.പ്രാഥമിക ആവശ്യങ്ങള്‍ക്കുപോലും സമയം കിട്ടാതെ ദുര്‍ഘടമായ തൊഴില്‍ സാഹചര്യങ്ങളിലാണ് നേഴ്‌സുമാര്‍ ജോലി ചെയ്യുന്നതെന്ന് അടുത്തിടെ പുറത്തുവന്ന ഒരു സര്‍വേയില്‍ പറയുന്നു. സമ്മര്‍ദം താങ്ങാന്‍ കഴിയാത്ത അവസ്ഥയില്‍ പലരും മദ്യത്തിനും വിഷാദരോഗത്തിനും അടിമയാകുകയും ആത്മഹത്യാ പ്രവണത കാണിക്കുന്നതായും റിപ്പോര്‍ട്ടില്‍ …
Benny Augustian: ലോകത്തിലെ ഏറ്റവും വലിയ നഴ്‌സിംഗ് സംഘടനയും സര്‍വ്വകലാശാലയുമായ റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് 102 നാമത്തെ വാര്‍ഷിക പൊതുയോഗവും 51 ഏമാത്താതെ കോണ്‍ഗ്രസ്സും മെയ് 12 മുതല്‍ 16 ബെല്‍ഫാസ്റ്റില്‍ വച്ച് നടത്തുന്നു. പന്ത്രണ്ടാം തിയതി ഉച്ചകഴിഞ്ഞു 2:30 ന് ആരംഭിക്കുന്ന കോണ്‍ഗ്രസ്സില്‍ നഴ്‌സിംഗ് മേഖലയെ സംബന്ധിക്കുന്ന വിവിധങ്ങളായ 25 വിഷയങ്ങളെ ആസ്പദമാക്കി …
അലക്‌സ് വര്‍ഗ്ഗീസ് (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ (MMCA) നഴ്‌സസ് ദിനാഘോഷം വിഥിന്‍ഷോ വുഡ്ഹൗസ് പാര്‍ക്ക്, പോര്‍ട്ട് വേയിലുള്ള ലൈഫ് സ്‌റ്റൈല്‍ സെന്ററില്‍ വച്ച് നടക്കും. 12/5/18 ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ ആറ് മണി വരെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. നഴ്‌സസ് ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്ന സെമിനാറില്‍ ശ്രീ. തമ്പി ജോസ്, ശ്രീ.ഫിലിപ്പ് കൊച്ചെട്ടി, ഡോ.ഡില്ലാ …