റെൻസൺ സഖറിയാസ് (മാഞ്ചസ്റ്റർ): ട്രാഫോർഡ് മലയാളി അസോസിയേഷൻ മുൻ പ്രെസിഡന്റായിരുന്ന ചാക്കോ ലൂക്കിന്റെ മാതാവ് ത്രേസ്യാമ്മ ലുക്ക് എടത്തിപ്പറമ്പിൽ ( 82) ഇന്നലെ വൈകുന്നേരം നാട്ടിൽ നിര്യാതയായി. കഴിഞ്ഞ കുറച്ചു ദിവസ്സങ്ങളായി അസുഖബാധിതയായി ആശൂപത്രിയിൽ പ്രവേശിക്കപ്പെട്ട പരേതയ്ക്കു രോഗം പെട്ടന്ന് മൂർച്ഛിക്കുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു. ആലപ്പുഴ തണ്ണീർമുക്കം പരേതനായ എടത്തിപ്പറമ്പിൽ ലുക്ക് തോമസിന്റെ (Ex മിലിറ്ററി) …
ടോമി ജോസഫ്: സൗത്താംപ്ടൺ മലയാളി അസോസിയേഷൻ മുൻ പ്രസിഡൻറ് റോബിന്റെ ഭാര്യ റാണിയുടെ മാതാവ് പുതുശ്ശേരി ഇരണക്കൽ പരേതനായ ഉമ്മൻ മാത്യുവിന്റെ ഭാര്യ മറിയാമ്മ ഉമ്മൻ (79) നിര്യാതയായി. സംസ്‌ക്കാരം 14/3/2023 ചൊവ്വ വൈകിട്ട് 4 മണിക്ക് തുരുത്തിക്കാട് സെയിന്റ് ജോൺസ് ക്നാനായ പള്ളിയില്‍. മക്കൾ റാണി റോബിൻ(സൗത്താംപ്ടൺ, യുകെ), റോയി മാത്യു. മരുമക്കള്‍: റോബിൻ …
അലക്സ് വർഗീസ്: യുകെ മലയാളി അലക്സ് കാച്ചോരയുടെ മാതാവും പന്തളം ഉളനാട് കാച്ചാേര കെ. വി. ജോയിയുടെ ഭാര്യ മേഴ്സി ജോയി (81) (റിട്ടയേർഡ് ജില്ലാ രജിസ്ട്രാർ) നിര്യാതയായി സംസ്കാരം ഇന്ന് ചൊവ്വ (03/01/23) രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രൂകൾക്ക് ശേഷം 12 മണിക്ക് തുമ്പമൺ ബഥേൽ മാർത്തോമ്മാ പള്ളിയിൽ അഭിവന്ദ്യ മാർ യുയാക്കിം …
യുക്മ ന്യൂസ് ടീമംഗവും സൗത്ത് വെയിൽസിൽ നിന്നുള്ള യുക്മയുടെ പ്രമുഖ നേതാവുമായ ബെന്നി അഗസ്റ്റിൻ്റെ മാതാവ് ചിറ്റാരിക്കൽ പരേതനായ അഗസ്റ്റിൻ്റെ ഭാര്യ പെണ്ണമ്മ അഗസ്റ്റിൻ (80) നാട്ടിൽ നിര്യാതയായി. അമ്മ അസുഖബാധിതയായതിനെ തുടർന്ന് കുറച്ച് നാളായി ബെന്നി അഗസ്റ്റിൻ അമ്മയെ ശുശ്രൂഷിക്കുന്നതിന് വേണ്ടി നാട്ടിൽ തങ്ങുകയായിരുന്നു. പരേത പെങ്ങമാടിക്കുന്നേൽ കുടുംബാംമാണ്. മക്കൾ ബെന്നി അഗസ്റ്റിൻ, ഷാജി, …
അലക്സ് വർഗീസ് (വായാട്ടുപറമ്പ്): ബ്രോംലി മലയാളി അസോസിയേഷൻ പ്രസിഡൻറും, ഒ ഐ സി സി നേതാവുമായ അനു ജോസഫിൻ്റെ മാതാവ് താവുകുന്നിലെ കലയന്താനത്ത് പരേതനായ ജോസഫിൻ്റെ ഭാര്യ മറിയാമ്മ (95) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച (20– 09–22) രാവിലെ11 മണിക്ക് ഭവനത്തിൽ നിന്നും ആരംഭിച്ച് വായാട്ടുപറമ്പ് സെൻ്റ് ജോസഫ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്. മക്കൾ: …
യുകെയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനും യുക്മ സാംസ്കാരിക വേദി ജനറൽ കൺവീനറും, കലാഭവൻ ലണ്ടൻ ഡയറക്ടറും, ഒഐസിസി യുകെ പ്രസിഡൻ്റുമായ ജയ്സൺ ജോർജിൻ്റെ പിതാവ് തിരുവനന്തപുരം പരീക്ഷാഭവൻ റിട്ട. സീനിയർ സൂപ്രണ്ടും വൈക്കം ടി വി പുരം കൊറ്റാറമ്പത്ത് എക്സ് ജോർജ് (89) (ജോർജ് സേവ്യർ) നിര്യാതനായി. ഭാര്യ തുമ്പത്ത് കുടുംബാംഗം പരേതയായ ത്രേസ്യാമ്മ. മക്കൾ …
ലെസ്റ്റർ (യുകെ) കിടങ്ങൂർ കുമ്പുക്കൽ പരേതനായ കെ എം കുരുവിളയുടെ ഭാര്യ യൂകെ യിലെ ലെസ്റ്ററിൽ നിര്യാതയായ മറിയാമ്മ കുരുവിള (87) യുടെ പൊതുദർശന ശുശ്രുഷ (Wake Service) 26/08/21 വ്യാഴാഴ്ച രാവിലെ പതിനൊന്നു മണിക്ക് ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ നടത്തപ്പെടുന്നു. ദിവ്യ ബലിക്കും ശുശ്രുഷകൾക്കും ശേഷം അന്നേദിവസം 1.30 PM വരെ …
ബൈജു തോമസ്: ബർമിംഗ്ഹാമിനടുത്തു വെഡ്നെസ്ഫീൽഡിൽ (വോൾവർഹാംപ്ടൻ) ഇക്കഴിഞ്ഞ മാർച്ചു മാസം പതിനാറാം തീയതി നിര്യാതയായ അന്നമ്മ തോമസിന്റെ പൊതു ദർശനം ഇന്ന് (ഏപ്രിൽ ഏഴാം തീയതി ബുധനാഴ്ച )രാവിലെ 11 .30 മുതൽ 3.30 വരെ വെഡ്നെസ്ഫീൽഡ് സെന്റ് പാട്രിക് പള്ളിയിൽ വച്ച് നടക്കും . വെഡ്നെസ്ഫീൽഡ് മലയാളി അസോസിയേഷൻ അംഗമായ ഗ്ളാക്സിൻ തോമസിന്റെ മാതാവാണ് …
ബൈജു തോമസ്: ബർമിംഗ്ഹാമിനടുത്തു വോൾവർഹാംപ്ടൻ (വെഡ്നെസ്ഫീൽഡ് ) നിവാസിയായ ഗ്ളാക്സിൻ തോമസിന്റെ മാതാവ് അന്നമ്മ തോമസ് (84 വയസ് )16 .03 .2021 ചൊവ്വാഴ്ച വോൾവർഹാംപ്ടൻ ന്യൂ ക്രോസ് ആശുപത്രിയിൽ വച്ച് നിര്യാതയായി. വാർധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിൽ ആയിരുന്നു. നാട്ടിൽ ഏറ്റുമാനൂർ സ്വദേശിനിയായ അന്നമ്മ ഏറെക്കാലം ബോംബൈക്കടുത്തു അക്കോളയിൽ ആരോഗ്യ രംഗത്തു ജോലി ചെയ്‌തു. …
ബാലകൃഷ്ണൻ ബാലഗോപാലൻ (കെന്റ്): ജനുവരി 11 ന് കെന്റിൽ അന്തരിച്ച മാധവൻ പിള്ളയുടെ (81) സംസ്കാര ചടങ്ങുകൾ ഫെബ്രുവരി 5 ന് വൈകുന്നേരം 4.15 ന് കെന്റിലെ വിൻറ്റേഴ്സ് പാർക്ക് ശ്മശാനത്തിൽ (Vinters Park Crematorium, Bearsted Road, Maidstone Kent, ME14 5LG) നടക്കും. 60 കളിൽ സിംഗപ്പൂരിൽ നിന്ന് എത്തിയതിനുശേഷം മാധവൻ പിള്ളയും …