യുകെ മലയാളി തങ്കച്ചന്‍ എബ്രഹാമിന്റെ പിതാവ് അന്തരിച്ചു
വായാട്ടുപറമ്പ് കലയന്താനം പരേതനായ ജോസഫിന്റെ മകന്‍ കെ.ജെ ജോര്‍ജ്ജ് (പാപ്പച്ചന്‍ 54) നിര്യാതനായി. ഒ.ഐ.സി.സി യു.കെ ദേശീയ നിര്‍വാഹകസമിതി അംഗം അനു ജോസഫിന്റെ (കെ.എസ്?.യു. കണ്ണൂര്‍ ജില്ലാ മുന്‍ ജനറല്‍ സെക്രട്ടറി) ജേഷ്ഠസഹോദരനാണ്.
ഫോബ്മ നാഷണല്‍ കമ്മിറ്റി അംഗം ഡോ. ജോജി കുര്യാക്കോസിന്റെ പിതാവ് വീ വീ കുര്യാക്കോസ് നിര്യാതനായി, സംസ്‌കാരം ഇന്ന് (17/07/15 ചൊവ്വാഴ്ച ) 11 മണിക്ക് കുന്നുക്കുരുടി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ പള്ളിയില്‍
സ്വന്തം ലേഖകന്‍: പ്രശസ്ത സംഗീതജ്ഞന്‍ എം എസ് വിശ്വനാഥന്‍ ചെന്നൈയില്‍ അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു 86 വയസുള്ള വിശ്വനാഥന്‍. ചെന്നൈയിലെ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അന്ത്യം. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഒരാഴ്ചയായി അദ്ദേഹത്തിന്റെ നില ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളും ശ്വാസതടസ്സവും അനുഭപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് വിശ്വനാഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇടക്ക് …
ഴിഞ്ഞ ജൂണ് മാസം 28ആം തിയതി യൂകെയിലെ മുഴുവന്‍ മലയാളികളെയും പ്രത്യേകിച്ച് ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളികളെ ഒന്നടങ്കം സങ്കടക്കടലിലാഴ്ത്തി കടന്നുപോയ 12 വയസ്സുകാരി അലീഷ രാജീവിന്റെ സംസ്‌ക്കാര ചടങ്ങുകള്‍ ജൂലൈ 14ആം തിയതി ഗ്ലോസ്റ്റെര്‍ഷെയരിലെ ചെല്‍റ്റെന്‍ഹാമില്‍ വെച്ച് നടത്തുന്നതായിരിക്കും.
ഒ.ഐ.സി.സി യു.കെ നേതാവ് അഡ്വ. ജെയ്‌സണ്‍ ഇരിങ്ങാലക്കുടയുടെ പിതാവ് നിര്യാതനായി
ണിയന്‍ ഓഫ് യുകെ മലയാളി അസോസിയേഷന്‍ (യുക്മ) ഈസ്റ്റ് ആംഗ്ലീയ മുന്‍ റീജിയണല്‍ സെക്രട്ടറി കുഞ്ഞുമോന്‍ ജോബിന്റെ മാതാവും കോട്ടയം നെടുങ്കുന്നം നെടിയേടത്ത് വീട്ടില്‍ പരേതനായ എന്‍ എസ് ജോബിന്റെ ഭാര്യയുമായ തങ്കമ്മ ജോബ് (85 വയസ്) നിര്യാതയായി.
കേംബ്രിഡ്ജ് മലയാളി ആന്റോ ജോസിന്റെ (ജോജോ) പിതാവ് പുതുപറമ്പില്‍ ജോസ് ആന്റണി (63) നിര്യാതനായി.
ലിവര്‍പൂള്‍ മലയാളി ഹരികുമാറിന്റെ പിതാവ് അന്തരിച്ചു
യുകെയിലെ ന്യൂകാസില്‍ ( ദര്‍ഹത്തില്‍) താമസിക്കുന്ന ജെയിംസ് ജോസഫിന്റെ മാതാവും ചാമക്കാല തെക്കേമടത്തിപറമ്പില്‍ ( ഉഴുന്നുംപ്രായില്‍ ) പരേതനായ ജോസഫിന്റെ ഭാര്യയുമായ അച്ചുക്കുട്ടി (81) ഇന്ന് രാവിലെ നിര്യതയായി.