ലണ്ടന്‍ മലയാളിയുടെ മാതാവ് നിര്യാതയായി .ത്രിശ്യുര് കൊരട്ടി പുളിക്കല്‍ വീട്ടില്‍ രാധമ്മ യാണ് കഴിഞ്ഞ ദിവസം നിര്യതയായത്
കേരള നിയമസഭാ സ്പീക്കര്‍ ജി. കാര്ത്തികേയന് അന്തരിച്ചു. 66 വയസായിരുന്നു. ബങ്കളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു രാവിലെയായിരുന്നു അന്ത്യം. കരളിലെ കാന്‍സര്‍ ബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു കാര്ത്തികേയന്. നേരത്തെ അമേരിക്കയിലെ മയോ ക്ലിനിക്കിലെ ചികിത്സയില്‍ സ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് പതിയെ പൊതുപ്രവര്‍ത്തനത്തിലേക്ക് മടങ്ങി വരുകയായിരുന്നു അദ്ദേഹം. എന്നാല്‍ രക്തത്തില്‍ സോഡിയത്തിന്റെ അളവു കുറഞ്ഞതിനെ …
യുകെ മലയാളികളുടെ പ്രിയങ്കരനായിരുന്ന ബിനോയ് തോമസ് അന്തരിച്ചു. 46 വയസായിരുന്നു. ഇന്നലെ രാവിലെ പത്തരയോടെ കാര്‍ഡിഫ് ആശുപത്രിയിലായിരുന്നു മരണം. കഴിഞ്ഞ വര്‍ഷം ട്യൂമര്‍ ബാധയെത്തുടര്‍ന്ന് ബിനോയ് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. അതിനെ തുടര്‍ന്ന് വിശ്രമ ജീവിതത്തിലയിരുന്ന ബിനോയിയെ കഴിഞ്ഞ ഒരു മാസമായി പഴയ രോഗലക്ഷണങ്ങള്‍ വീണ്ടും ശല്യപ്പെടുത്തുകയായിരുന്നു. ട്യൂമര്‍ വീണ്ടും വളരുന്നതിന്റെ ലക്ഷണങ്ങള്‍ ഡോക്ടര്‍മാര്‍ കണ്ടുപിടിച്ചതിനെ തുടര്‍ന്ന് …
മാഞ്ചസ്റ്റര്‍ ടിമ്പര്ലിയില് താമസിക്കുന്ന സിബി മാത്യുവിന്റെ പിതാവ് വിവി മാത്യു (87) നിര്യാതനായി. സംസ്കാരം കണ്ണൂര്‍ ഇരിട്ടി സെന്റ് മേരീസ് ദേവാലയത്തില്‍ തിങ്കളാഴ്ച്ച വൈകുന്നേരം 4.30ന് നടക്കും.
പ്രശസ്ത അമേരിക്കന്‍ നടിയും പാട്ടുകാരിയുമായ ലെസ്ലി ഗോര്‍ അന്തരിച്ചു. ശ്വാസകോശ അര്‍ബുദം മൂലം ന്യൂയോര്‍ക്ക് സിറ്റി ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. 68 വയസായിരുന്നു. ഗാനരചയിതാവു കൂടിയായ ലെസ്ലി പതിനാറാം വയസില്‍ ഇറ്റ്സ് മൈ പാര്‍ട്ടി എന്ന ഹിറ്റ് ഗാനത്തിലൂടെയാണ് ലോക ശ്രദ്ധയിലെത്തുന്നത്. ഷി ഈസ് എ ഫൂള്‍, ദാറ്റ്സ് ദ് വേ ബോയ്സ് ആര്, സണ്‍ഷൈന്‍ …
മുഹമ്മദ് ഹനീഫ നിര്യാതനായി. 79 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ക്രൊയ്ഡണ്‍ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്ന മുഹമ്മദ് ഹനീഫ് 16ാം തിയതി തിങ്കളാഴ്ച്ചയാണ് മരിച്ചത്.
ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളി അസ്സോസ്സിയേഷന്‍ പ്രസിഡണ്ട് മാത്യു അമ്മായിക്കുന്നേലിന്റെ മാതാവ് അന്നമ്മ മത്തായി (86) 09/02/2015 തിങ്കളാഴ്ച വെളുപ്പിന് നിര്യാതയായി.
യു കെ യിലുള്ള മക്കളെ സന്ദര്‍ശിക്കാനെത്തിയ വേളയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് സ്റ്റീവനെജിലെ മകള്‍ സൂസന് മാത്യുവിന്റെ വസതിയില്‍ വെച്ച് നിര്യാതനായ പ്രാക്കുഴിയില്‍ മാത്യുവിന്റെ (കൊച്ചേട്ടന്) മൃത ദേഹം പൊതു ദര്‍ശനത്തിനും, അന്ത്യോപചാര ശുശ്രുഷകള്ക്കുമായി തിങ്കളാഴ്ച അവസരമൊരുക്കുന്നു.
പ്രശസ്ത സിനിമാതാരം മാള അരവിന്ദന് അന്തരിച്ചു. ഇന്നു രാവിലെ 6.20 ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 76 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് കഴിഞ്ഞ 19 നാണ് മാള അരവിന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പിന്നീട് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയിരുന്നു. എറണാകുളം ജില്ലയിലെ വടവുകോട്, എക്സൈസ് ഉദ്യോഗസ്ഥനായിരുന്ന അയ്യപ്പന്റെയും സംഗീതാധ്യാപിക പൊന്നമ്മയുടെയും മകനായി …
ലോക പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ആര്. കെ. ലക്ഷ്മണ് അന്തരിച്ചു. ഇന്നലെ വൈകീട്ട് ഏഴു മണിയോടെ പൂനെയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 94 വയസുണ്ടായിരുന്ന ആര്. കെ. ലക്ഷ്മണ് മൂത്രാശയ സംബന്ധമായ അസുഖങ്ങളാല്‍ ചികില്‍സയിലായിരുന്നു. ദി കോമണ്‍ മാന്‍ എന്ന തന്റെ കാര്‍ട്ടൂണ്‍ കഥാപാത്രത്തിലൂടെയാണ് ആര്. കെ. ലക്ഷ്മണ് പ്രശസ്തനായത്. ഏറെക്കാലം ടൈംസ് ഓഫ് ഇന്ത്യയില്‍ ജോലി …