I-®qÀ:I-®qÀ In-gv¸-Ån Im-iw-Im-«nð G-en-bm-½ am-Wn (90) \n-cym-X-bmbn. kzn-äv-kÀ-e-ïnð tPm-en sN-¿p-ó _m-_p Im-iw-Im-«n-en-sâbpw tPm-Wn Im-iw-Im-«n-en-sâbpw Zo-\m-½ I-®w-]-Ån-en-sâbpw am-Xm-hm-Wv.
ImeSn: hnbóbnepÅ sUbnkn tPm¬k³ h«Ipópw]pd¯nsâ ]nXmhv tZhkn tPmk^v- tImetôcn \ncymX\mbn. 92 hbkmbncpóp.Aó tPmk^mWv `mcy. kwkvImcw HtÎm_À cïn\v amWn¡awKew skâv- aIvaney³ acnb tImÄs_ ]Ånbnð \S¯pw. IpSpw_mwK§Ä t__n sk_mÌy³ XS¯nð (PÀa\n) tPmkv tImetôcn (Atacn¡) tUhnkv tImetôcn Ìn^³ tImetôcn sUbnkn tPm¬k³ h«Ipópw]pd¯v (Hmkv{Snb) …
C´ybpsS BZy tZic£m D]tZãmhv {_tPjv an{i (84) A´cn¨p.
വിയന്നയിലുള്ള ബെന്നി മാളിയേക്കലിന്റെ മാതാവ് ചിന്നമ്മ മാത്യൂസ് മാളിയേക്കല്‍ (മുന്‍ നേഴ്സിംഗ് സൂപ്രണ്ട്, മെഡിക്കല്‍ കോളേജ് തിരുവനന്തപുരം) നിര്യാതയായി.
കുറുപുംതറ: വിയന്നയിലുള്ള മരങ്ങാട്ടില്‍ മാത്യുവിന്റെ പിതാവ് എം എം മണി മരങ്ങാട്ടില്‍ നിര്യാതനായി.
(04 /06 /1945 -18 /09 /2011 ) ജീവിത വഴിയില്‍ ഞങ്ങളുടെ പ്രിയപ്പെട്ട അപ്പച്ചന് പകര്‍ന്നു തന്ന കൈത്തിരി വെട്ടത്തിന്റെ ജീവിക്കുന്ന ഓര്‍മ്മകളുമായി അപ്പച്ചന്റ്റെ പ്രിയ മക്കള്‍ ഒത്തുകൂടുകയാണ് …..സ്വര്‍ഗ്ഗത്തില്‍ ദിവ്യ നാഥന്റ്റെ തിരുമുഖം ഇടവിടാതെ ദര്‍ശിക്കുന്ന അപ്പച്ചന് ഞങ്ങളെ നിരന്തരം കാണുന്നു എന്ന് ഞങ്ങള്‍ക്ക് അറിയാം……. ഒത്തിരി സ്നേഹത്തോടെ അപ്പച്ചന്റ്റെ പ്രിയ മക്കള്‍
സന്ദര് ലാന്ഡ്: സന്ദര് ലാണ്ടിന്റെ സാമൂഹ്യസേവന മേഖലകളില്‍ സജീവ സാന്നിധ്യമായ വിനോദ് കുമാറിന്റെ ഭാര്യാപിതാവ് ആശ്രമപറമ്പില് നാരായണകുറുപ്പ് വാര്‍ധക്യപരമായ അസുഖത്താല്‍ സ്വഭവനത്തില്‍ വെച്ച് അന്തരിച്ചു. കോട്ടയം,കറുകച്ചാല്‍,ചെമ്പക്കരയില്‍ സ്ഥിരതാമസക്കാരനായ പരേതനു 68 വയസ്സ് പ്രായമുണ്ട് .സംസ്കാരം സെപ്റ്റംബര്‍ 13 , വ്യാഴാഴ്ച രാവിലെ പതിനൊന്നു മണിക്ക് വീട്ടുവളപ്പില്‍ വെച്ച് നടക്കുന്നതായിരിക്കും. സന്ദര് ലാന്ഡ് റോയല്‍ ഹോസ്പിറ്റലില്‍ സ്റ്റാഫ് …
മലയാളി യുവഎന്‍ജിനീയര്‍ യുഎസില്‍ മുങ്ങിമരിച്ചു. അങ്കമാലി മേയ്ക്കാട് സ്വദേശി അമല്‍ദേവ് (27) ആണ് പാനമ സിറ്റി ബീച്ചില്‍ കുളിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടത്.
25 th Death Anniversary -Paulose Chiramel
ആനന്ദ് (ഗുജറാത്ത്): ഇന്ത്യയിലെ ധവള വിപ്ലവത്തിന്റെ പിതാവ് ഡോ. വര്‍ഗ്ഗീസ് കുര്യന്‍ (90) അന്തരിച്ചു.