സ്വന്തം ലേഖകന്‍: കൊച്ചു മക്കളെ കാണാന്‍ സന്ദര്‍ശക വിസയിലെത്തിയ കോട്ടയം സ്വദേശി ലണ്ടനില്‍ നിര്യാതനായി. കോട്ടയം കുമരകം സ്വദേശി തയ്യില്‍ ടി.ടി.ഏബ്രഹാം (72) ആണു ഹൃദയാഘാതംമൂലം ലണ്ടനില്‍ നിര്യാതനായത്. ബുധനാഴ്ച രാവിലെ വീട്ടില്‍ വച്ച് ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് റോംഫോര്‍ഡിലെ ക്യൂന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യ റോസമ്മ പാലാ തൈപ്പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: അനി, മിനി, ജൂബി, …
റോയ് കട്ടപ്പന: ഇടുക്കി ജില്ല സംഗമം യുകെയുടെ സജീവ പ്രവര്‍ത്തകനായ ശ്രീ പിറ്റര്‍ താനോലിയുടെ മാതാവ് ചിന്നമ്മ സേവ്യര്‍ നിര്യാതയായി. ഇടുക്കി ജില്ല സംഗമം യു.കെയുടെ ആദ്യകാലം മുതല്ക്കുള്ള സജീവപ്രവര്തകനും, ഈ വര്‍ഷത്തെ കമ്മറ്റി മെമ്പറുമായ ശ്രീ പിറ്റര്‍ താനോലിയുടെ മാതാവ് ചിന്നമ്മ സേവ്യറുടെ (84വയസ്) സംസ്കാരം ഉപ്പുതോട് സെന്റ് ജോസഫ് പള്ളിയില്‍ നടന്നു. …
അപ്പച്ചന് കണ്ണഞ്ചിറ (ലണ്ടന്‍): ഈസ്റ്റ്ഹാമില്‍ മലയാളി ക്യാന്‍സര്‍ രോഗം പിടിപെട്ടു അന്തരിച്ചു.കൊല്ലം മയ്യനാട് സ്വദേശി റിച്ചാര്‍ഡ് ജോസഫ് (64) ആണ് അന്തരിച്ചത്.ഇന്ത്യന്‍ എയര്‍ ഫോഴ്സ് റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനായിരുന്ന പരേതന് കഴിഞ്ഞ ഒരു വര്‍ഷമായി ലണ്ടനില്‍ അര്‍ബുദ രോഗ ചികിത്സയിലായിരുന്നു. ലണ്ടനിലെ വൂള്‍വിച്ചില്‍ ‘ലക്കി ഫുഡ്സ് സെന്റ്റര്‍ ‘ എന്ന സ്ഥാപനത്തില്‍ ജോലിചെയ്തു വരികെയാണ് ക്യാന്‍സര്‍ രോഗം …
അലക്‌സ് വര്‍ഗീസ്: ലിവര്‍പൂളില്‍ താമസിക്കുന്ന രാജു തോമസിന്റെയും, മാഞ്ചസ്റ്റര്‍ വിഥിന്‍ഷോയില്‍ താമസിക്കുന്ന ഗ്രേസി ജോസിന്റെയും മാതാവ് ഏറ്റുമാനൂര്‍ ഓണംതുരുത്ത് മ്ലാവില്‍ പരേതനായ തോമസ് ഭാര്യ അന്നമ്മ തോമസ് (87) ഇന്നലെ നാട്ടില്‍ നിര്യാതയായി. പരേത അതിരമ്പുഴ ചെരുവില്‍ കുടുംബാംഗമാണ്. മക്കള്‍: ജോയി തോമസ്, എം.ടി. തോമസ്, രാജു തോമസ് (ലിവര്‍പൂള്‍), ബിജു തോമസ്, തങ്കമ്മ തോമസ്, …
ഒ.ഐ.സി.സി.യു.കെ: ഒ.ഐ.സി.സി.യു.കെ നോര്‍ത്ത് വെസ്റ്റ് റീജണല്‍ പ്രസിഡന്റ് അഡ്വ. റെന്സണ് സഖറിയാസിന്റെ മാതാവ് റോസമ്മ സഖറിയാസ് തുടിയംപ്ലാക്കല്‍ (76) നിര്യാതയായി. കണ്ണൂര്‍ പയ്യാവൂര്‍ പൈസക്കരിയിലെ ആദ്യകാല വ്യാപാരി പരേതനായ തുടിയംപ്ലാക്കല്‍ ടി.എം.സഖറിയാസിന്റെ ഭാര്യയാണ്. പേരാവൂര്‍ വള്ളോംകോട്ട് കുടുംബാംഗമാണ് പരേത. സംസ്കാരം 07/02/2017 ചൊവ്വാഴ്ച്ച 4 മണിക്ക് പൈസക്കരി ദേവമാതാ ഫൊറോന പള്ളിയില്‍. മക്കള്‍: മാത്യൂ സഖറിയാസ്, …
അലക്‌സ് വര്‍ഗീസ്: യുക്മ മുന്‍ ദേശീയ നിര്‍വാഹക സമിതി അംഗം ജോണി കണിവേലിലിന്റെ മാതാവ് നിര്യാതയായി. ജോണി കണിവേലിലിന്റെ മാതാവ് പരേതനായ ജോണ്‍ (കൊച്ചേട്ടന്) ഭാര്യ ത്രേസ്യാമ്മ (87) നിര്യാതയായി. പരേത മുട്ടുചിറ പുല്ലന്‍കുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: മറിയമ്മ, കുട്ടിയമ്മ, ചിന്നമ്മ, ജോസ്, ബേബി, ജോര്‍ജ്കുട്ടി, ജോണി. ശവസംസ്‌കാരം പിന്നീട് മുട്ടുചിറ ഹോളി ഗോസ്റ്റ് ഫൊറോനാ …
സ്വന്തം ലേഖകന്‍: യുകെ മലയാളികള്‍ക്ക് ആഘാതമായി കട്ടപ്പന സ്വദേശിയായ ജോസി ആന്റണിയുടെ മരണം. ഈസ്റ്റ് ബോണില്‍ സീനിയര്‍ കെയററായി ജോലി ചെയ്തിരുന്ന ജോസി ആന്റണിയെ മോണവേദനയെ തുടര്‍ന്ന് നാലു ദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 30 വയസുണ്ടായിരുന്ന ജോസിയുടെ മരണ കാരണം ലൂക്കീമിയയെ തുടര്‍ന്നുണ്ടായ കാര്‍ഡിയാക് അറസ്റ്റാണെന്നാണ് റിപ്പോര്‍ട്ട്. ഇടുക്കി കട്ടപ്പന സ്വദേശിനിയും ബെക്‌സില്‍ ഓണ്‍സീയിലെ …
ജോണ്‍സണ്‍ കെ.എസ്: ഒ.ഐ.സി.സി.യു.കെ ദേശീയ വൈസ് പ്രസിഡന്റ് തോമസ് പുളിയ്ക്കലിന്റെ പിതാവ് പിറവം പാഴൂര്‍ പുളിയ്ക്കല്‍ ഔസേപ്പ് ചാക്കോ (ഔതച്ചന്‍ 88) നിര്യാതനായി. (പുളിക്കല്‍ ഏജന്‍സിസ് പിറവം, കൂത്താട്ടുകുളം). ഭാര്യ മറിയാമ്മ, പിറവം മൈലാടിയില്‍ കുടുംബാംഗം മക്കള്‍ : തങ്കച്ചന്‍, എല്‍സി തോമസ്, വക്കച്ചന്‍, കുര്യന്‍, തോമസ് (ഈസ്റ്റ്ഹാം യു.കെ). മരുമക്കള്‍: മോളി തങ്കച്ചന്‍, തോമസ്, …
അലക്‌സ് വര്‍ഗീസ്: റോച്ചടയില്‍ മലയാളി അസോസിയേഷന്‍ മുന്‍ ഭാരവാഹിയായിരുന്ന ബോബി ജോര്‍ജിന്റെ പിതാവ് അറക്കല്‍ ജോര്‍ജ് ജോണ്‍ (69) ഇന്നലെ നിര്യാതനായി. ശവസംസ്‌കാരം ബുധനാഴ്ച 11 മണിക്ക് കുട്ടംപുഴ സെന്റ്. മേരീസ് പള്ളിയില്‍. ഭാര്യ: റിട്ടയേഡ് ഹെഡ്മിസ്ട്രസ് ഫിലോമിന ജോര്‍ജ്. അര്‍ത്തുങ്കല്‍ പുളിക്കല്‍ കുടുംബാഗമാണ്. മക്കള്‍: ബോബി, ബ്ലോസി, ബോണി. മരുമക്കള്‍: ആന്‍സി, ആശ. പരേതന്റെ …
അലക്‌സ് വര്‍ഗീസ്: ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ ട്രഷറര്‍ സൈബന്‍ ജോസഫിന്റെ പിതാവ് മുട്ടുചിറ പന്തല്ലൂര്‍ വീട്ടില്‍ പി.കെ ജോസഫ് (68) ഇന്ന് രാവിലെ നിര്യാതനായി. ഭാര്യ കുട്ടിയമ്മ മുട്ടുചിറ കണിവേലില്‍ കുടുംബാംഗമാണ്. ശവസംസ്‌കാരം ശനിയാഴ്ച (29/10/16) ഉച്ചകഴിഞ്ഞ് 2 മണിക്ക് മുട്ടുചിറ ഹോളി ഗോസ്റ്റ് ഫൊറോനാ പള്ളിയില്‍. മക്കള്‍: സൈബന്‍ ജോസഫ് ബോള്‍ട്ടന്‍, ഷാരോണ്‍ ജോസഫ് …