ലോകത്തെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ ഒന്നാം സ്ഥാനത്ത്
ബിന്‍ലാദന്‍റെ അബോട്ടാബാദിലെ ഒളിത്താവളം പൊളിക്കല്‍ തുടരുന്നു
ആക്രമണങ്ങള്‍ തുടരുന്നു: സിറിയയില്‍ പോളിങ്
ശക്തമായ വിമത ഭീഷണിക്കിടയിലും ഓവര്‍സീസ് ഇന്ത്യന്‍ പൊളിറ്റിക്കല്‍ പാര്‍ട്ടിയുടെ നയപ്രഖ്യാപന സമ്മേളനം ഈ വരുന്ന ബുധനാഴ്ച ബര്‍മിംഗ്ഹാമില്‍ വെച്ച് കൂടുമെന്ന് ഒ.ഐ.പി.പി നേതാവ് സെബാസ്ത്യന്‍ മുതുപറമ്പില്‍ അറിയിച്ചു. ഇടത്-വലത് പാര്‍ട്ടികളുടെ മത്സരിച്ചുള്ള യൂണിറ്റ് രൂപീകരണങ്ങള്‍ക്കിടയില്‍ വേറിട്ട ശബ്ദമായി മാറുവാന്‍ ഒ.ഐ.പി.പിക്ക് സാധിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. ഇക്കഴിഞ്ഞ മാസം ബര്‍മിംഗ്ഹാമിനടുത്തു വാള്‍ സാളില്‍ ആണ് ഒ.ഐ.പി.പി രൂപം …
കേംബ്രിഡ്‌ജിലെ വിദ്യാര്‍ഥികള്‍ ഫീസടയ്ക്കാന്‍ മയക്കുമരുന്ന് വില്‍ക്കുന്നു!
ഭാര്യയെ ഇന്‍ഷൂര്‍ ചെയ്തു മൂന്നാം ദിവസം കൊലപ്പെടുത്തി; കുടിയേറ്റക്കാരന് ബ്രിട്ടനില്‍ 22 വര്‍ഷം തടവുശിക്ഷ!
തുര്‍ക്കിയില്‍ 1500 വര്‍ഷം പഴക്കമുള്ള ബൈബിളിന്റെ കയ്യെഴുത്തുപ്രതി കണ്ടെത്തി!
മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേല ആശുപത്രിയില്‍
ഖുര്‍ആന്‍ കത്തിച്ച സംഭവം: അഫ്ഗാനിസ്ഥാനിലെ യുഎന്‍ മന്ദിരം കൈയേറി അഗ്നിക്കിരയാക്കി
ജോലി അന്വേഷിച്ചുവരുന്നവര്‍ക്ക് 'പണികൊടുക്കുന്നു', വീട് വൃത്തിയാക്കണം പാത്രം കഴുകണം