ജൊവാഹിം ഗൌക്ക് പുതിയ ജര്‍മന്‍ പ്രസിഡന്റാവും: അംഗല മെര്‍ക്കല്‍
പാപ്പരത്തത്തില്‍ നിന്നു രക്ഷപെടാന്‍ ഗ്രീസിന് 130 ബില്യണ്‍ യൂറോയുടെ ഉത്തേജക പാക്കേജ് അനുവദിച്ചു
വീണ്ടും ലൈംഗിക വിവാദം: അനാശാസ്യകേന്ദ്രവുമായുള്ള ബന്ധത്തിന്റെ പേരില്‍ മുന്‍ ഐഎംഎഫ് മേധാവി അറസ്റ്റില്‍
എന്‍ എച്ച് എസ് സ്വകാര്യവത്കരണം: ആരോഗ്യമന്ത്രി മരമണ്ടനെന്ന് പെന്‍ഷനര്‍
വിദേശശക്തികളെ നിലയ്ക്കു നിറുത്താന്‍ റഷ്യയുടെ സൈനികശക്തി വര്‍ധിപ്പിക്കും: പുടിന്‍
പാക്കിസ്ഥാനില്‍ 1500 വര്ഷം പഴക്കമുള്ള പുരാതന ഹൈന്ദവക്ഷേത്രം പുനരുദ്ധരിക്കുന്നു
ഇതാ എത്തി, ഒറ്റ ഫോസ്ഫറസ് അണു ഉപയോഗിച്ച് അതിസൂക്ഷ്മ ട്രാന്‍സിസ്റ്റര്‍
ഇറാനുമായി ചര്‍ച്ചയ്ക്കായി യുഎന്‍ ആയുധപരിശോധകര്‍ ടെഹ്റാനില്‍
മെക്സിക്കോ ജയിലില്‍ കലാപം; 44 തടവുകാര്‍ കൊല്ലപ്പെട്ടു
ബ്രിട്ടീഷ് വിദ്യാര്‍ത്ഥികളെക്കാള്‍ പഠനത്തില്‍ മിടുക്കര്‍ കുടിയേറ്റരുടെ മക്കളെന്ന് ജി.സി.എസ്.ഇ!