ട്വീറ്റിന്റെ പേരിലോ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലോ അറസ്റ്റിലാവുന്നതും ചോദ്യംചെയ്യപ്പെടുന്നതും അഴിക്കുള്ളിലാവുന്നതും പശ്ചിമേഷ്യന്‍ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം പുതുമയുള്ള കാര്യമല്ല. എന്നാല്‍ ട്വീറ്റിന്റെ പേരില്‍ ‘വധശിക്ഷ’യ്ക്കു വിധിക്കപ്പെട്ടാല്‍ എങ്ങനെയിരിക്കും? സൗദി അറേബ്യന്‍ മാധ്യമപ്രവര്‍ത്തകനായ ഹംസ കശ്ഗരിയുടെ കഥ ഇതാണ്. ശിക്ഷ ഭയന്ന് മലേഷ്യയിലേക്ക് പാലായനം ചെയ്ത ഹംസ ഇപ്പോള്‍ വീണ്ടും മാധ്യമശ്രദ്ധ നേടിയിരിക്കുന്നു. മലേഷ്യ കുറ്റവാളിയെ ഇതിനകം തിരിച്ചയച്ചുകഴിഞ്ഞു. …
വാര്‍ത്ത ചോര്‍ത്തല്‍: അഞ്ചു മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റില്‍; മര്‍ഡോക്കിന്റെ പത്രം ദ സണ്‍ കുടുക്കില്‍
ലണ്ടനില്‍ ഹൈദരാബാദ് സ്വദേശിയായ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് കുത്തേറ്റു
ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍ കൊല്ലപ്പെട്ടതായി പ്രചാരണം
സൌദിയില്‍ ഗായകന്‍ കെ.ജി. മാര്‍ക്കോസിനെ കസ്റ്റഡിയിലെടുത്തു; വിട്ടയച്ചു
22 മാസത്തിനിടയില്‍ 134 അവധിയെടുത്തതിന് ജോലിപോയ ട്രെയിന്‍ ഡ്രൈവര്‍ക്ക് 28,000പൌണ്ട് നഷ്ട്പരിഹാരമായി ലഭിച്ചു
മാഞ്ചസ്റ്റര്‍ ഫ്രണ്ട്സ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂണ്‍ 2, 3തീയതികളില്‍
ബ്രാഡ്ഫോഡ് മലയാളി അസോസിയേഷന്‍റെ ജനറല്‍ സെക്രട്ടറിയുടെ മാതാവ് നിര്യാതയായി
അമേരിക്കയുടെ വീസ നിഷേധത്തിന് ഏറ്റവുമധികം ഇരകളാകുന്നത് ഇന്ത്യക്കാര്‍
പ്രിന്‍സ് ആല്‍വിന്റെ വേര്‍പാടിന് ഒരുവയസ് തികയുന്ന 18ന് പ്രത്യേക പ്രാര്‍ത്ഥന