ഉസാമ 2006ല്‍ തന്നെ കൊല്ലപ്പെട്ടിരുന്നു; മുന്‍ സി.ഐ.എ ഏജന്റ്
ബേനസീര്‍ സുരക്ഷ ആവശ്യപ്പെട്ടിട്ടും യു.എസ് നല്‍കിയില്ല വിക്കിലീക്ക്‌സ്
ഇരുപത്തിയെട്ട് ദിവസം മാത്രം പ്രായമുള്ള മകളെ ഓവനില്‍ ചുട്ടുകൊന്ന അമ്മയ്ക്ക് ജീവപര്യന്തം
ഐപാഡ് ഫാക്ടറിയില്‍ സ്‌ഫോടനം; 2 മരണം
ചന്ദ്രനില്‍ നിന്നുള്ള ശില വില്‍ക്കാനുള്ള ശ്രമം നാസ തടഞ്ഞു
ബെനഫിറ്റ് സ്വീകരിക്കുന്നവര്‍ ജോലി അന്വേഷിക്കാന്‍ ആഴ്ചയില്‍ 35 മണിക്കൂര്‍ മാറ്റിവയ്ക്കണമെന്ന് നിര്‍ദേശം
ദക്ഷിണകൊറിയക്കാരനായ പൗരനെ കുരിശിലേറിയ നിലയില്‍ കണ്ടെത്തി. രണ്ടുകൈകളും ഒരു കുരിശില്‍ തറച്ച നിലയില്‍ തലയില്‍ മുള്‍ക്കിരീടവും തറച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. ആത്മഹത്യാ ചെയ്തതായിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം. 58 വയസുള്ള ഒരു ടാക്‌സി ഡ്രൈവറാണ് ഇയാളെന്ന് തെളിഞ്ഞിട്ടുണ്ട്. മുംഗ്യോംഗ് വിയറിംഗിലെ ക്വാറിയില്‍ വെച്ചായിരുന്നു അടിവസത്രം മാത്രം ധരിച്ച നിലയില്‍ ഇയാളെ കണ്ടെത്തിയത്. കഴുത്തിലും കൈകളിലും ഉദരത്തിലുമായി …
പ്ലോബോയ്: നഗ്നതയുടെ 57 വര്‍ഷങ്ങള്‍ ഓണ്‍ലൈനില്‍
ഐ.എം.എഫിന് ആദ്യമായി വനിതാ മേധാവിയുണ്ടാകുമോ?
എന്‍.എച്ച്.എസിന്റെ മുകളിലുള്ള സാമ്പത്തിക സമ്മര്‍ദ്ദം മൂലമാണ് രോഗികള്‍ക്ക് ഡോക്ടര്‍മാരെ കാണാന്‍ കൂടുതല്‍ സമയം കാത്തിരിക്കേണ്ടിവരുന്നതെന്ന് ആരോപണമുയര്‍ന്നു. നിലവില്‍ പതിനെട്ട് ആഴ്ച്ചകള്‍ കൂടുമ്പോള്‍ ഡോക്ടര്‍മാരെ കാണാന്‍ രോഗികള്‍ക്ക് അവസരം ലഭിക്കണമെന്നാണ് സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്നത്. പുതിയ എന്‍.എച്ച്.എസ് പെര്‍ഫോമന്‍സ് കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇംഗ്ലണ്ടിലുള്ളവരാണ് ഇത്തരത്തില്‍ കൂടുതല്‍ സമയം കാത്തിരിക്കേണ്ടിവരുന്നതെന്നും വ്യക്തമായിട്ടുണ്ട്. ഡോക്ടര്‍മാരെ കാണാനുള്ള ഇംഗ്ലണ്ടില്‍ നിന്നുള്ളവരുടെ കാത്തിരിപ്പ് …