ലേബര്‍ സര്‍ക്കാറിന്റെ കുടിയേറ്റ നയങ്ങള്‍ക്കെതിരേ ഗ്ലാസ്മാന്‍ രംഗത്ത്
ക്ലാസ്മുറികളില്‍ നിന്ന് പരിക്കേറ്റവര്‍ക്ക് 20 മില്യണ്‍ പൗണ്ട് നഷ്ടപരിഹാരം നല്‍കിയതിനെതിരേ പ്രതിഷേധം ശക്തമാകുന്നു. നിരവധി സംഘടനകള്‍ ഇത്തരം അനാവശ്യ ചിലവുകള്‍ക്കെതിരേ രംഗത്തെത്തിയിട്ടുണ്ട്. നികുതിദായകര്‍ക്ക് തിരിച്ചടിയാകുന്ന ഇത്തരം തീരുമാനങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് പ്രതിഷേധം നടത്തുന്ന എമ്മ ബൂണ്‍ പറഞ്ഞു. തെന്നിവീണ് ഹെര്‍ണിയ അസുഖം അധികമായതിനെ തുടര്‍ന്ന് ഒരു ടീച്ചര്‍ക്ക് നഷ്ടപരിഹാരമായി ലഭിച്ചത് 200,000 പൗണ്ടാണ്. മറ്റൊരു സ്റ്റാഫ് മെമ്പര്‍ക്ക് …
തനുഷയുടെ കൊലയാളികളെ ചൂണ്ടിക്കാണിക്കുന്നവര്‍ക്ക് വെബ്‌സൈറ്റ് ഭീഷണി
വിദേശ വിദ്യാര്‍ത്ഥികളെ യൂണിവേഴ്‌സിറ്റികള്‍ മാടി വിളിക്കുന്നു: ലക്ഷ്യം വന്‍ ലാഭം
കാമറൂണ്‍ തീവ്രവാദം ആളിക്കത്തിക്കുന്നെന്ന് വിന്‍സ് കേബിള്‍; കേബിള്‍ പുറത്തുപോകണമെന്ന് കണ്‍സര്‍വേറ്റീവുകള്‍
ഷ്രീന്‍ ദിവാനി കോടതിയില്‍ കുഴഞ്ഞു വീണു !
പ്രൈസ് ഫിക്‌സിങ് നടത്തിയതിന് രണ്ട് വാഷിംങ് പൗഡര്‍ നിര്‍മ്മാതാക്കള്‍ക്ക് പിഴ
മരണം വരെ തൊഴില്‍ ചെയ്തു:104 ാംവയസില്‍ മാര്‍ട്ടിന്‍ യാത്രയായി
ബ്രിട്ടനില്‍ സ്ഥിരതാമസമാക്കാന്‍ വിദേശികളോട് 30,000 പൗണ്ട് വീതം വാങ്ങണമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞന്‍ !
ക്രിക്കറ്റും ചര്‍ച്ചകളും തുടരാന്‍ ഇന്ത്യാപാക് ധാരണ