മെറ്റെണിറ്റി സെന്ററുകള്‍ അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം
യുഎന്‍ വിമാനം തകര്‍ന്ന് 32 മരണം
റോമില്‍ മാര്‍ വിതയത്തിലിനായി അനുസ്മരണബലി നടത്തി
എന്‍.എച്ച്.എസ് പരിഷ്‌ക്കരണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സര്‍ക്കാര്‍
ക്രിസ്തുവിന്റേതെന്ന് സംശയിക്കുന്ന 2000 വര്‍ഷം പഴക്കമുള്ള രേഖാചിത്രം കണ്ടെത്തി
ഡിസബിലിറ്റി ബെനഫിറ്റ് വാങ്ങുന്നവരില്‍ അധികവും ജോലിയെടുക്കാന്‍ പ്രാപ്തര്‍
ലിബിയന്‍ വിമതരെ പരിശീലിപ്പിക്കാന്‍ ഈജിപ്തും യു.എസും
ഭൂകമ്പത്തെയും സുനാമിയെയും തുടര്‍ന്ന് തകര്‍ന്ന ഫുക്കുഷിമ ആണവ പ്ലാന്റില്‍ നിന്നുമുള്ള വികിരണം പസഫിക് സമുദ്രത്തിലേക്ക് കലരുന്നതായി കണ്ടെത്തി. മാര്‍ച്ച് 11നുണ്ടായ സുനാമിയെതുടര്‍ന്നാണ് ഫുക്കിഷിമയിലെ ആണവകേന്ദ്രത്തില്‍ സ്‌ഫോടനമുണ്ടാവുകയും വികിരണം ആരംഭിക്കുകയും ചെയ്തത് . ആണവകേന്ദ്രത്തെ സംരക്ഷിക്കുന്ന കൂളിംഗ് സംവിധാനം പൂര്‍ണമായും തകരുകയായിരുന്നു. തുടര്‍ന്നാണ് വികിരണം അടങ്ങിയ ജലം പസഫിക്കിലേക്ക് കലരാന്‍ തുടങ്ങിയത്. വികിരണമടങ്ങിയ പുക വന്‍തോതില്‍ ആകാശത്തേക്ക് …
കെയ്റ്റ് മിഡില്‍ടണും വില്യം രാജകുമാരനും തമ്മിലുള്ള രാജകീയ വിവാഹത്തിന് കാത്തിരിക്കുകയാണ് ഇംഗ്ലണ്ടുകാര്‍. ഇനി വെറും നാലാഴ്ച്ചമാത്രമേ വിവാഹത്തിനുള്ളൂ. എന്നാല്‍ വെസ്റ്റ്‌ലണ്ടനിലെ ക്ലാരന്‍സ് സ്ട്രീറ്റിലുള്ളവര്‍ ആഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. കെയ്റ്റ് മിഡില്‍ടണിന്റെ മുതുമുത്തച്ഛന്‍ സ്റ്റീഫന്‍ ഗോള്‍ഡ്‌സ്മിത്തും മുത്തശ്ശി എഡിത്തും ജീവിച്ചത് ഇവിടെയായിരുന്നു. മുത്തച്ഛനായ റോണാള്‍ഡും ഇവിടെയായിരുന്നു ജനിച്ചത്. ഡോറോത്തി ഹാരിസണിനെ വിവാഹംചെയ്ത ഇദ്ദേഹം വിവാഹത്തിന് ശേഷം ഒരുവര്‍ഷം ചിലവഴിച്ചതും …
എന്‍.എച്ച്.എസ് പരിഷ്‌ക്കരണം; കാമറൂണിനു മേല്‍ സമ്മര്‍ദ്ദമേറുന്നു