ജി പി സെന്ററുകളിലെ അനാവശ്യ അപ്പോയിന്റുമെന്റുകള്‍ ഒഴിവാക്കാന്‍ പുതിയ പരിഷ്ക്കാരം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു
ഇന്ത്യന്‍ വംശജയായ യുവതിയെ ജീവനോടെ ചുട്ടുകൊലപ്പെടുത്തിയ ഭര്‍ത്താവിനെ പൊലീസും ഇന്റര്‍പോളും തിരയുന്നു
ഇറാഖ് അധിനിവേശം: ബുഷിന് പിന്തുണ ഉറപ്പുകൊടുത്തിരുന്നുവെന്ന് ബെ്‌ളയര്‍
ജോണ്‍ ലെനന്റെ കത്തുകളുടെ വില 500,000 ഡോളര്‍
യുകെയിലെ മുന്‍നിര ബാങ്കുകളെ വെവ്വേറെയാക്കുന്ന കാര്യം പരിഗണനയിലാണെന്ന് ബാങ്കിംഗ് ചെയര്‍മാന്‍ സര്‍ ജോണ്‍ വിക്കേഴ്‌സ് വെളിപ്പെടുത്തി
യുകെയില്‍ പെട്രോളിന് കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വര്‍ധന
2012ഒളിംപിക്‌സിനെ വരവേല്‍ക്കാല്‍ ഷേക്‌സ്‌പിയറുടെ 38 നാടകങ്ങള്‍
പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ആന്‍ഡ് കോള്‍സണ്‍ രാജിവച്ചു.
വിദേശത്ത് താമസിച്ച് ബെനിഫിറ്റ് കൈവശപ്പെടുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടിയുണ്ടാവും.
പതിനാറു വയസ്സിനും ഇരുപത്തിയാറ്വയസ്സിനും ഇടയിലുള്ള ജോലിയില്ലാത്ത ചെറുപ്പക്കാരുടെ എണ്ണം ചരിത്രത്തില്‍ ആദ്യമായി ഒരു മില്ല്യന്‍ അടുത്തെത്തി. ജോലിയുള്ളവരുടെ എണ്ണം കുറയുകയും RIDUNDANCY കൂടുകയും സാമ്പത്തികമായി ഉത്പാദനക്ഷമത ഇല്ലാത്തവരുടെ എണ്ണം ഏതാണ്ട് പത്തു മില്യണ്‍ അടുത്തെത്തുകയും ചെയ്തതായി നാഷണല് സ്ടാടിസ്ടിക്സ് കണക്കുകള്‍ സൂചിപ്പിക്കുന്നു . അതോടൊപ്പം ജോബ് സീക്കെര്‍ അല്ലോവന്‍സ് വാങ്ങുന്നവരുടെ എണ്ണത്തില്‍ 4100 ന്റെ കുറവുണ്ടായതായും കണക്കുകള്‍ പറയുന്നു.