ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബെ്‌ളയറിന്റെ ഭാര്യയും പ്രമുഖ ബാരിസ്റ്ററുമായ ചെറി ബെ്‌ളയര്‍ തികഞ്ഞ അന്ധവിശ്വാസിയാണെന്ന് മുന്‍ പ്രധാനമന്ത്രിയുടെ കാലത്തെ കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് സ്ട്രാറ്റജി ഡയറക്ടറും പത്രപ്രവര്‍ത്തകനുമായ അലസ്‌റ്റെയര്‍ ജോണ്‍ കാംപ്‌ബെല്‍ എഴുതുന്നു.
16 വയസ്‌സുള്ള വിദ്യാര്‍ത്ഥിനിയെ 52 കാരനായ റിട്ടയേഡ് അദ്ധ്യാപകന്‍ വധുവാക്കി ജീവിതത്തിലേക്കു കൂട്ടി.
ഹാക്കര്‍മാര്‍ മനസ്ഥിതി ഉള്ളവരുമാണ്.
പ്രവാസി ഹിന്ദു പണികഴിപ്പിക്കുന്ന ആദ്യത്തെ മുസ്ലീം പള്ളി കേരളത്തില്‍.
ആസ്‌ത്രേലിയന്‍ താജ്മഹല്‍ വില്ക്കാനൊരുങ്ങുന്നു.
ജോണ്‍പോള്‍ രണ്ടാമന്റെ പേരിലുള്ള അത്ഭുതരോഗശാന്തിക്ക് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഔദ്യോഗികമായി അംഗീകാരം നല്‍കി
അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ പെന്‍സില്‍ സ്‌ക്രീന്‍പ്രിന്റ് പോസ്റ്റര്‍ യുകെയില്‍ 4560 പൗണ്ടിന് (3.25 ലക്ഷം രൂപ) ലേലത്തില്‍ പോയി.
രണ്ടു വനിതകളെ പുരുഷനെന്നു പറഞ്ഞു പറ്റിച്ച ലൈംഗിക പങ്കാളിയായ സ്ത്രീയ്‌ക്കെതിരെ വഞ്ചന കുറ്റത്തിനു കേസ്. സാമന്താ ബ്രൂക്‌സ് എന്ന 26 കാരിയുടെ ചതിയുടെ കഥ കേസ് ഗ്‌ളാസ്‌ഗോ ഹൈക്കോര്‍ട്ടില്‍ വിചാരണയ്ക്കു വന്ന വേളയിലാണ് പുറത്തായത്.
മൊണാലിസ- പുതിയ കണ്ടെത്തലുമായി ഇറ്റാലിയന്‍ ഗവേഷകന്‍
കേംബ്രിഡ്‌ജ് മലയാളി അസോസിയേഷന്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി കലാകായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.