1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്‍ഷ്വര്‍ ചെയ്യാത്ത വാഹനങ്ങള്‍ പിടികൂടി നശിപ്പിക്കാന്‍ നിയമം വരുന്നു
ഇന്‍ഷ്വര്‍ ചെയ്യാത്ത വാഹനങ്ങള്‍ പിടികൂടി നശിപ്പിക്കാന്‍ നിയമം വരുന്നു
ഇന്‍ഷ്വര്‍ ചെയ്യാത്ത വാഹനങ്ങള്‍ പിടികൂടി നശിപ്പിക്കാനും ഡ്രൈവര്‍ക്ക് കനത്ത പിഴ ചുമത്താനും സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നു.
13കാരനെ മയക്കാന്‍ വിമാനംപിടിച്ചു ചെന്ന വീട്ടമ്മ അറസ്റ്റില്‍
13കാരനെ മയക്കാന്‍ വിമാനംപിടിച്ചു ചെന്ന വീട്ടമ്മ അറസ്റ്റില്‍
13 കാരനായ കാമുകനുമൊത്ത് ശരീരം പങ്കുവയ്ക്കാന്‍ വിമാനം പിടിച്ചുചെന്ന രണ്ടു കുട്ടികളുടെ അമ്മയായ യുവതി അറസ്റ്റില്‍.
ജൊവന്ന വധം: ബ്രിസ്‌റ്റോളിലെ പുരുഷന്മാരെയെല്ലാം ഡിഎന്‍എ പരിശോധന നടത്തണമെന്ന് എംപി
ജൊവന്ന വധം: ബ്രിസ്‌റ്റോളിലെ പുരുഷന്മാരെയെല്ലാം ഡിഎന്‍എ പരിശോധന നടത്തണമെന്ന് എംപി
ബ്രിസ്‌റ്റോള്‍ നിവാസികളായ എല്ലാ പുരുഷന്മാരുടെയും ഡി എന്‍ എ സാമ്പിള്‍ പരിശോധിക്കണമെന്ന് ലേബര്‍ എംപി കെറി മക്കാര്‍ത്തി.
രാജവിവാഹത്തിന് പബുകള്‍ രാത്രി ഒരു മണിവരെ!
രാജവിവാഹത്തിന് പബുകള്‍ രാത്രി ഒരു മണിവരെ!
രാജവിവാഹദിനമായ ഏപ്രില്‍ 29നും അടുത്ത ദിവസവും പബുകള്‍ രാത്രി ഒരുമണിവരെ തുറന്നുവയ്ക്കാന്‍ സര്‍ക്കാര്‍ പ്രത്യേക അനുമതി
ഷ്‌റീന്‍ ദീവാനിക്കെതിരെ അനിയുടെ അമ്മാവന്‍ പരസ്യമായി രംഗത്ത്
ഷ്‌റീന്‍ ദീവാനിക്കെതിരെ അനിയുടെ അമ്മാവന്‍ പരസ്യമായി രംഗത്ത്
അനി ദീവാനി കൊലപാതകത്തില്‍ ഭര്‍ത്താവ് ഷ്‌റീന്‍ ദീവാനിക്കു പങ്കുണ്ടെന്നു സംശയിക്കുന്നതായി അനിയുടെ അമ്മാവന്‍ പരസ്യമായി വെളിപ്പെടുത്തി. അനി ദീവാനിയുടെ മരണത്തിനു ശേഷം കുടുംബത്തിലെ ഒരംഗം പരസ്യമായി പ്രതികരിക്കുന്നത് ആദ്യമായാണ്.
അസാന്‍ജിന്റെ വിവരങ്ങള്‍ നല്‍കാന്‍ ട്വിറ്ററിനോട് അമേരിക്ക
അസാന്‍ജിന്റെ വിവരങ്ങള്‍ നല്‍കാന്‍ ട്വിറ്ററിനോട് അമേരിക്ക
വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിന്റെയും മറ്റു മൂന്നുപേരുടെയും വിവരങ്ങള്‍ നല്‍കാന്‍ പ്രശസ്ത മൈക്രോബ്ലോഗിങ് വെബ്‌സൈറ്റായ ട്വിറ്ററിനോട് അമേരിക്ക ആവശ്യപ്പെട്ടു
ബിഗ്‌ബോസ് സീസണ്‍ ഫോര്‍: ശ്വേതാ തിവാരി വിജയിച്ചു
ബിഗ്‌ബോസ് സീസണ്‍ ഫോര്‍: ശ്വേതാ തിവാരി വിജയിച്ചു
ബിഗ്‌ബോസ് സീസണ്‍ ഫോറില്‍ നടി ശ്വേതാ തിവാരി വിജയിച്ചു. അവസാന റൗണ്ടില്‍ ഉണ്ടായിരുന്ന അഷ്മിത് പട്ടേല്‍, ദിലീപ് സിംഗ് റാണ എന്ന ഗ്രേറ്റ് ഖാലി, ഡോളി ബിന്ദ്ര എന്നിവരെ പിന്തള്ളിയാണ് ശ്വേത ഒന്നാം സ്ഥാനത്തെത്തിയത്.
മഞ്ഞുവീഴ്ച: എഡിന്‍ബറോയില്‍ വിമാന സര്‍വീസ് മുടങ്ങി
മഞ്ഞുവീഴ്ച: എഡിന്‍ബറോയില്‍ വിമാന സര്‍വീസ് മുടങ്ങി
ജനുവരിയിലും ശമനമില്ലാതെ തുടരുന്ന മഞ്ഞുവീഴ്ച യുകെയില്‍ എഡിന്‍ബറോ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു.
റോയല്‍ മെയില്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ പ്രതിഷേധം
റോയല്‍ മെയില്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ പ്രതിഷേധം
ചെലവ് ചുരുക്കലിന്റെ ഭാഗമായി റോയല്‍ മെയില്‍ സ്വകാര്യവല്‍ക്കരിക്കാനുളള കാമറൂണ്‍ സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം. നാളെ ഡേവിഡ് കാമറൂണിന്റെ മണ്ഡലത്തില്‍ നടക്കുന്ന പ്രതിഷേധ റാലിയില്‍ വിവിധ​ ട്രേഡ് യൂണിയനുകളും വിദ്യാര്‍ഥികളും തദ്ദേശവാസികളും പങ്കെടുക്കും.
ഡിസെബിലിറ്റി ബെനിഫിറ്റ് കട്ട്: സര്‍ക്കാരിന് മുന്നറിയിപ്പ്
ഡിസെബിലിറ്റി ബെനിഫിറ്റ് കട്ട്: സര്‍ക്കാരിന് മുന്നറിയിപ്പ്
ഡിസെബിലിറ്റി ബെനിഫിറ്റ് നിറുത്തലാക്കാനുളള സര്‍ക്കാര്‍ നീക്കം മനുഷ്യാവകാശ ലംഘനമാണെന്ന് മുന്നറിയിപ്പ്. ഡിസെബിലിറ്റി ലിവിംഗ് അലവന്‍സ് നിറുത്തലാക്കി പേഴ്‌സണല്‍ ഇന്‍ഡിപെന്‍ഡന്റ് പെയ്‌മെന്റ് എന്ന സംവിധാനം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ നീക്കം.