1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്രവാസി ഭാരതീയ ദിവസിന് തുടക്കമായി
പ്രവാസി ഭാരതീയ ദിവസിന് തുടക്കമായി
വിദേശ ഇന്ത്യക്കാര്‍ കൂടുതല്‍ നിക്ഷേപത്തിന് തയ്യാറാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രവാസി ഭാരതീയ ദിവസിന് തുടക്കമായി
പെന്‍ഷന്‍ തട്ടാന്‍ മുത്തശ്ശിയുടെ മൃതദേഹം മാസങ്ങളോളം സംസ്‌കരിക്കാതെ വച്ചു
പെന്‍ഷന്‍ തട്ടാന്‍ മുത്തശ്ശിയുടെ മൃതദേഹം മാസങ്ങളോളം സംസ്‌കരിക്കാതെ വച്ചു
പെന്‍ഷന്‍ തട്ടിയെടുക്കാനായി വൃദ്ധയുടെ മൃതദേഹം മകളും ചെറുമകളും ചേര്‍ന്ന് മാസങ്ങളോളം സംസ്‌കരിക്കാതെ വച്ചു. ലണ്ടനില്‍ ഫിന്‍ഷ്‌ലി നിവാസികളായ ഒലിവ് ഹാസെല്‍ മഡോക് (61), അവരുടെ മകള്‍ ജാസ്മിന്‍ മഡോക് (35) എന്നിവരാണ് 95 വയസ്‌സുള്ള ഒലിവ് മഡോക്കിന്റെ മൃതദേഹം സംസ്‌കരിക്കാതെ സൂക്ഷിച്ചത്.
എന്റെ പുതിയ ഹോബി കരച്ചില്‍: മരിക്കും മുന്‍പ് അനിയുടെ സന്ദേശം
എന്റെ പുതിയ ഹോബി കരച്ചില്‍: മരിക്കും മുന്‍പ് അനിയുടെ സന്ദേശം
അനി ദീവാനി വധത്തിനു പിന്നിലെ മറ്റൊരു അറിയാക്കഥയുമായി ദി സണ്‍ ദിനപത്രം. അനിയുടെ മുംബയില്‍ നിന്നുള്ള ഒരു സുഹൃത്തിനു കിട്ടിയ എസ് എം എസാണ് പുതിയ വര്‍ത്തയ്ക്കു ഹേതു. താന്‍ കണ്ണീര്‍ കടലിലാണെന്നാണ് അനി മരണത്തിന് ആറു ദിവസം മുന്‍പ് അയച്ച സേന്ദശത്തില്‍ പറയുന്നത്.
അജപാലന വഴിയിലൂടെ………
അജപാലന വഴിയിലൂടെ………
അജപാലന വഴിയിലൂടെ.............. ഫാ. സെബാസ്റ്റ്യന്‍ അരീക്കാട്ടുമായുള്ള അഭിമുഖം
ഒഴിഞ്ഞ വീടുകള്‍ പിടിച്ചെടുക്കുന്നതിന് നിയന്ത്രണം വരുന്നു
ഒഴിഞ്ഞ വീടുകള്‍ പിടിച്ചെടുക്കുന്നതിന് നിയന്ത്രണം വരുന്നു
ഭവന ക്ഷാമം പരിഹരിക്കാനായി ഒഴിഞ്ഞ വീടുകള്‍ പിടിച്ചെടുക്കാന്‍ കൗണ്‍സിലുകള്‍ക്കുള്ള അധികാരത്തിന് മൂക്കുകയറിടാന്‍ കൂട്ടുകക്ഷി സര്‍ക്കാരിന്റെ പദ്ധതി. ഇതനുസരിച്ച് ഒഴിഞ്ഞുകിടക്കുന്ന വീട് പിടിച്ചെടുക്കാന്‍ കുറഞ്ഞത് രണ്ടു വര്‍ഷം കാത്തിരിക്കണം.
സര്‍ക്കാരിനെ വെല്ലുവിളിച്ച് വന്‍ ബോണസുമായി ബാങ്കുകള്‍
സര്‍ക്കാരിനെ വെല്ലുവിളിച്ച് വന്‍ ബോണസുമായി ബാങ്കുകള്‍
സര്‍ക്കാരിനെ വെല്ലുവിളിച്ചുകൊണ്ട് വന്‍തുക ബോണസായി നല്കാന്‍ ബാങ്ക് മേധാവികള്‍ തയ്യാറെടുക്കുന്നു. കഴിഞ്ഞ വര്‍ഷം നല്കിയിതില്‍ നിന്ന് അല്പം കൂടി കുറഞ്ഞ തുകയായിരിക്കും ഇക്കുറി നല്കുക എന്നു മാത്രമാണ് ബാങ്ക് മേധാവികള്‍ പറയുന്നത്.
ഏറ്റവും വലിയ സ്വര്‍ണഫാക്ടറി സൗദിയില്‍
ഏറ്റവും വലിയ സ്വര്‍ണഫാക്ടറി സൗദിയില്‍
ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണഫാക്ടറി സ്ഥാപിയ്ക്കാനുള്ള ശ്രമവുമായി സൗദി അറേബ്യ. ഈ വര്‍ഷാവസാനത്തോടെ 22,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ഫാക്ടറി ആരംഭിയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വര്‍ണ വ്യാപാരരംഗത്ത് കാല്‍ നൂറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള തയ്ബ ഫോര്‍ ഗോള്‍ഡ് ആന്‍ഡ് ജ്യുവല്‍സ് എന്ന കമ്പനിയാണ് ഫാക്ടറി നിര്‍മ്മിക്കുന്നത്. കമ്പനി പ്രവര്‍ത്തനമാരംഭിക്കുന്നതോടെ അഞ്ഞൂറിനും എണ്ണൂറിനും ഇടയില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് കണക്കാക്കുന്നത്.ഏറ്റവും …
മിഷേലിന്റെ ഗര്‍ഭവാര്‍ത്ത; ഗിബ്‌സ് പുറത്ത്
മിഷേലിന്റെ ഗര്‍ഭവാര്‍ത്ത; ഗിബ്‌സ് പുറത്ത്
മിഷേലിന്റെ ഗര്‍ഭവാര്‍ത്ത; ഗിബ്‌സ് പുറത്ത്
ബ്രിട്ടനിലെ സ്‌കൂളുകളുടെ അക്കാഡമി പദവി ഇരട്ടിയായി
ബ്രിട്ടനിലെ സ്‌കൂളുകളുടെ അക്കാഡമി പദവി ഇരട്ടിയായി
ഇംഗ്ലണ്ടിലെ പത്തില്‍ ഒരു സെക്കന്‍ഡി സ്‌കൂള്‍ അക്കാഡമികളായി മാറിയെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട്. 407 പ്രൈമറി - സെക്കന്‍ഡറി സ്‌കൂളുകളാണ് ഇപ്പോള്‍ അക്കാഡമികളായി മാറിയിരിക്കുന്നത്. സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സ്ഥാപനങ്ങളാണ് ഇപ്പോള്‍​ഇവയെല്ലാം.
മഞ്ഞുവീഴ്‌ച: ബ്രിട്ടീഷ് എയര്‍വെയ്‌സിന്റെ നഷ്ടം 50 മില്യണ്‍ പൗണ്ട്
മഞ്ഞുവീഴ്‌ച: ബ്രിട്ടീഷ് എയര്‍വെയ്‌സിന്റെ നഷ്ടം 50 മില്യണ്‍ പൗണ്ട്
ഇക്കഴിഞ്ഞ ഡിസംബറിലെ കനത്ത മഞ്ഞുവീഴ്‌ചമൂലം ബ്രിട്ടീഷ് എയര്‍വെയ്‌സിനുണ്ടായ നഷ്‌ടം 50 മില്യണ്‍ പൗണ്ട്. നിലയ്‌ക്കാതെയുളള​മഞ്ഞ് വീഴ്ചയെത്തുടര്‍ന്ന് 8.3 ശതമാനം ട്രാഫിക്കാണ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറഞ്ഞത്. കാര്‍ഗോ ട്രാഫിക്കില്‍ 10.9 ശതമാനത്തിന്റെ കുറവുണ്ടായി.