2011ലും അനധികൃത തൊഴിലാളികള്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്ന് യു കെ ബോര്‍ഡര്‍ ഏജന്‍സി അറിയിച്ചു.
വിഷാദരോഗത്തിന്റെ പിടിയിലായിരുന്ന മുന്‍ പേര്‍ഷ്യന്‍ രാജകുമാരന്‍ അലിരേസ പഹ്ലാവി ജീവനൊടുക്കി.
പലിശനിരക്ക് കുത്തനെ ഉയരുമെന്ന ആശങ്കയില്‍ യുകെയില്‍ റീ മോര്‍ട്ട്‌ഗേജിംഗിനായി വീട്ടുടമകള്‍ പരക്കംപായുന്നു.
മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബെ്‌ളയറുടെ ഭാര്യാസഹോദരി ലോറന്‍ ബൂത്ത് ഇസ്‌ലാമിലേക്ക് മതംമാറിയതിനെ തുടര്‍ന്നു നടന്ന പഠനത്തില്‍ യുകെയില്‍ ഒരു ലക്ഷത്തില്‍പ്പരം പേര്‍ ഇസ്‌ലാം മതം സ്വീകരിച്ചതായി കണ്ടെത്തി. ഇവരില്‍ തന്നെ ഭൂരിപക്ഷവും ക്രിസ്ത്യന്‍ വനിതകളാണ്.
ലാന്‍ഡ്‌സ്‌കേപ്പ് ആര്‍ക്കിടെക്റ്റ് ജൊവന്ന യേറ്റ്‌സിന്റെ കൊലപാതകത്തിനു പിന്നില്‍ ഒന്നില്‍ കൂടുതല്‍ പേര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും കൊലയ്ക്കു പിന്നില്‍ ലൈംഗിക പീഡന സാദ്ധ്യത തള്ളിക്കളയാനാവില്ലെന്നും പൊലീസ്.
നോര്‍ത്തേണ്‍ ഇംഗ്‌ളണ്ടില്‍ രണ്ടാഴ്ചയ്ക്കിടെ തുടര്‍ച്ചയായ രണ്ടാം തവണയും ഭൂചലനം അനുഭവപ്പെട്ടു. നോര്‍ത്ത് യോര്‍ക് ഷയറിലെ റിപണ്‍ ആയിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
ഒരു വ്യക്തി തിരഞ്ഞെടുക്കുന്ന അടിവസ്ത്രങ്ങളുടെ നിറംനോക്കി വ്യക്തിയുടെ സ്വഭാവവും ലൈംഗിക സവിശേഷതകളും മനസിലാക്കാനാവുമെന്ന് ബ്രിട്ടീഷ് മനഃശാസ്ത്രജ്ഞയായ ഡോണ ഡാവ്ഡണിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനം കണ്ടെത്തി.
നെജാദിന്റെ പഴയ കാറിന് 10 ലക്ഷം ഡോളര്‍ !
ആരോഗ്യ ജീവിതം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സൗജന്യ വൗച്ചറുകള്‍
ലണ്ടന്‍: അതിശൈത്യത്തില്‍ ക്രിസ്മസ് ബിസിനസില്‍ വന്‍ ഇടിവു പറ്റിയ റീട്ടെയിലര്‍മാര്‍ മൂല്യ വര്‍ദ്ധിത നികുതി (വാറ്റ്) യിലെ വര്‍ദ്ധന ഉപഭോക്താക്കള്‍ക്കുമേല്‍ അധികഭാരമേല്പ്പിക്കാതിരിക്കാന്‍ സാദ്ധ്യമായ വഴികളെല്ലാം തിരയുന്നു. ക്രിസ്മസ് ബിസിനസ് പ്രതീക്ഷിച്ച പോലെ നടക്കാത്തതില്‍ വ്യാപാരികളെല്ലാം ആശങ്കയിലാണ്. നാലാം തീയതി മുതലുള്ള വാറ്റ് വര്‍ദ്ധന മുന്നില്‍ കണ്ട് ജനം ഇപ്പോള്‍ പരമാവധി സാധനങ്ങള്‍ വാങ്ങിക്കൂട്ടാനുള്ള തയ്യാറെടുപ്പിലാണ്. ഇതു …