ഭവനമേഖലയ്ക്കു ചെറിയ ആശ്വാസം പകര്‍ന്നുകൊണ്ട് വീട്ടുവിലയില്‍ ചെറിയ വര്‍ദ്ധന രേഖപ്പെടുത്തി. ഡിസംബര്‍ അവസാനം ലഭ്യമാകുന്ന കണക്കുകള്‍ പ്രകാരം വിലയില്‍ 0.4 ശതമാനം വര്‍ദ്ധന വന്നുവെന്ന് നാഷന്‍വൈഡ് പറയുന്നു. . വില വര്‍ദ്ധന പ്രകാരം ശരാശരി ഒരു വീടിന് ഇപ്പോള്‍ 163,000 പൗണ്ട് വിലയുണ്ട്. നേരത്തേയുണ്ടായിരുന്ന പ്രവചനം വീട്ടുവില 2011 ആദ്യ പാദത്തില്‍ കുറഞ്ഞുതന്നെ നില്‍ക്കുമെന്നായിരുന്നു. ഇതിനു വിപരീതമായാണ് …
പുതുവര്‍ഷപ്പിറവിയുടെ ലഹരിയിലാണ് ലോകമെങ്ങും. രാത്രിയില്‍ ഉടനീളം നീണ്ടുനിന്ന ആഘോഷം നേരം പുലര്‍ന്നിട്ടും പലയിടത്തും അവസാനിച്ചിട്ടില്ല. 2010നെ പിരിയുന്ന വേദനയെക്കാള്‍ 2011നെ എതിരേല്‍ക്കാനുള്ള ആവേശമായിരുന്നു എങ്ങും. കഴിഞ്ഞ വര്‍ഷത്തെ സങ്കടങ്ങളെയും ദു:ഖങ്ങളെയും മറക്കാന്‍ പലരും പപ്പാഞ്ഞിയെ കത്തിച്ചു. കത്തിച്ചുപിടിച്ച മെഴുകുതിരികളുമായി പുതുവര്‍ഷത്തിലേക്ക് വലംകാല്‍ വെച്ച് കയറി. 2011നെ ആദ്യം വരവെറ്റത് ന്യൂസിലാന്‍ഡില്‍ ആയിരുന്നു. വെടിക്കെട്ടിന്‍റെ അകമ്പടിയോടെ ആയിരുന്നു …
കുടിയേറ്റക്കാരെ വെടിവച്ചുകൊല്ലുമെന്ന് ഫേസ്ബുക്കിലൂടെ തമാശ പറഞ്ഞ, കെയ്റ്റ് മിഡില്‍ടണിന്റെ കൂട്ടുകാരിയെ സ്‌കോട്‌ലന്‍ഡ് യാര്‍ഡ് വിളിച്ചുവരുത്തി താക്കീതുചെയ്തു വിട്ടു.വില്യം രാജകുമാരന്റെ പ്രതിശ്രുത വധു കെയ്റ്റ് മിഡില്‍ടണിന്റെ കൂട്ടുകാരി എമ്മ സയ്‌ലി (32) യാണ് പ്രതി. എമ്മയുടെ ഫേസ്ബുക്ക് കമന്റിനെതിരെ പൊലീസിന് പരാതി കിട്ടുകയായിരുന്നു. സിസ്റ്റര്‍ഹുഡ് എന്ന വനിതാ ചാരിറ്റി സംഘടന നടത്തുന്ന എമ്മ തമാശയ്ക്കാണ് ഫേസ്ബുക്ക് വഴി …
ഇന്ത്യന്‍ ബിസിനസുകാരന്‍ സുബ്രതാ റോയിയുടെ സഹാറ ഇന്ത്യ ബ്രിട്ടനിലെ ഗ്രോസ്‌വെനര്‍ ഹൗസ് ഹോട്ടല്‍ സ്വന്തമാക്കി. 47 കോടി പൗണ്ടിനാണ് (3275 കോടി രൂപ) കച്ചവടം ഉറപ്പിച്ചത്. ലണ്ടനിലെ പാര്‍ക്ക് ലെയ്‌നിലുള്ള ഈ ലക്ഷ്വറി ഹോട്ടല്‍ മുന്‍പ് ലെ മെറിഡിയന്‍ ഗ്രൂപ്പിന്റേതായിരുന്നു. 2001ല്‍ ലെ മെറിഡിയന്‍ തകര്‍ച്ചയിലായപ്പോള്‍ റോയല്‍ ബാങ്ക് ഒഫ് സ്‌കോട്ട്‌ലന്‍ഡ് ഹോട്ടല്‍ സ്വന്തമാക്കി. മൂന്ന് …
രാത്രി മുഴുവന്‍ സെല്‍ഫോണ്‍ ചാര്‍ജ് ചെയ്യാനായി കുത്തിയിടുന്നവര്‍ ഈ വാര്‍ത്ത നിര്‍ബന്ധമായും വായിക്കുക.
യുകെയില്‍ റെയില്‍ വാര്‍ഷിക സീസണ്‍ ടിക്കറ്റ് നിരക്കുകള്‍ ആദ്യമായി 5,000 പൗണ്ടിനു മുകളിലേക്ക് നിരക്കുയരുകയാണ്
യൂറോപ്യന്‍ യൂണിയനിലെ മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരുടെ പാര്‍ക്കിംഗ് ഫൈന്‍ എഴുതിത്തള്ളുന്നു
ഹെര്‍ബല്‍ ഔഷധങ്ങള്‍ക്ക് വിലക്ക്
യു കെ വിട്ടിട്ടും ബെനഫിറ്റ് കൈപ്പറ്റുന്ന മലയാളികള്‍ കുടുങ്ങും.
വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച പത്രത്തിനു നേര്‍ക്ക് ആക്രമണം നടത്താന്‍ പദ്ധതിയിട്ട ഭീകരര്‍ പിടിയില്‍