ചെലവുചുരുക്കാന്‍ വേണ്ടി NHS 27,000 നഴ്‌സുമാരുടെ തസ്തികകള്‍ ഇല്ലാതാക്കും
പനി പടരാന്‍ തുടങ്ങിയതോടെ ഓപ്പറേഷന്‍ വരെ മാറ്റിവയ്ക്കുന്നു.
ലണ്ടന്‍: വിക്കിലീക്‌സ് തുടര്‍ന്നുകൊണ്ടുപോകാന്‍ പണത്തിനായി ‘വിക്കിലീക്‌സ്’ സ്ഥാപകന്‍ ജൂലിയന്‍ അസാഞ്‌ജ് ആത്മകഥയെഴുതുന്നു. എഴുതാന്‍ പോകുന്ന ആത്മകഥയ്ക്കായി 11 ലക്ഷം പൗണ്ടിന്റെ (9.5 കോടിയിലേറെ രൂപ) കരാറിലൊപ്പിട്ടതായി അസാഞ്ജ് പറഞ്ഞു. ”ആത്മകഥ എഴുതണമെന്ന് ഞാനാഗ്രഹിച്ചതല്ല. എന്നാല്‍ എഴുതേണ്ടിവന്നിരിക്കുകയാണ്. നിയമക്കുരുക്കില്‍പ്പെട്ട് ഇതിനകം രണ്ടുലക്ഷം ഡോളര്‍ ചെലവിട്ടുകഴിഞ്ഞു. ‘വിക്കിലീക്‌സ്’ തുടര്‍ന്നുകൊണ്ടുപോകാന്‍ പണമാവശ്യമുണ്ട്”- അസാഞ്ജ് പറഞ്ഞു. അമേരിക്കയില്‍ നിന്നുള്ള കടുത്ത സമ്മര്‍ദത്തെത്തുടര്‍ന്ന് …
അബിദ്ജാന്‍: രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്ന ഐവറി കോസ്റ്റില്‍ നിന്ന്, തിരഞ്ഞെടുപ്പില്‍ വിജയിച്ച അലസാനെ ഔട്ടാരയുടെ അനുയായികളായ പതിനാലായിരത്തോളം പേര്‍ അയല്‍രാജ്യമായ ലൈബീരിയയിലേയ്ക്ക് പലായനം ചെയ്തു. അഭയാര്‍ഥികള്‍ക്കായി യു.എന്‍. നിരവധി ക്യാമ്പുകള്‍ തുടങ്ങിയിട്ടുണ്ട്. ദിവസങ്ങളോളം കാല്‍നടയായി യാത്ര ചെയ്താണ് ഭൂരിഭാഗം പേരും ലൈബീരിയയിലേയ്ക്ക് കടന്നത്. ഇവരിലേറെയും ഐവറി കോസ്റ്റിന്റെ വടക്കന്‍ ഭാഗങ്ങളിലെ ഗ്രാമങ്ങളില്‍ നിന്നുള്ളവരാണെന്ന് യു.എന്‍. അഭയാര്‍ഥി …
ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ഭക്ഷണവിതരണ കേന്ദ്രത്തില്‍ ചാവേര്‍ ബോംബ് സ്ഫോടനം. 42 പേര്‍ കൊല്ലപ്പെട്ടു. എഴുപതു പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ എട്ടുപേരുടെ നിലഗുരുതരമാണ്. മരണസംഖ്യ ഇനിയും കൂടിയേക്കാമെന്ന് അധികൃതര്‍ അറിയിച്ചു. അഫ്ഗാന്‍ അതിര്‍ത്തിക്കടുത്ത് ഖാര്‍ എന്നസ്ഥലത്ത് ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യ പദ്ധതി ഒാഫീസിനടുത്താണ് സ്ഫോടനം ഉണ്ടായത്. ഒാഫീസിന് പുറത്തെ ജനക്കൂട്ടത്തിടയിലാണ് ബോംബ് പൊട്ടിത്തെറിച്ചത്. സ്ഫോടനം നടക്കുമ്പോള്‍ …
ഇത്തിരിക്കുഞ്ഞന്‍ ക്രിസ്മസ് കാര്‍ഡ്
പ്രണയത്തിനു മുന്നില്‍ ഹഗ് ഇപ്പോഴും ബോയ്
എല്ലാ മാന്യ വായനക്കാര്‍ക്കും NRI മലയാളിയുടെ ക്രിസ്മസ് ആശംസകള്‍ !
വാര്‍ത്തകളും വിശകലനങ്ങളും അറിവുകളും ഇനി പുതിയ രൂപത്തിലും ഭാവത്തിലും
പലിശനിരക്ക് വര്‍ധന : തെറ്റായ വാര്‍ത്തകള്‍ വായിച്ച് ആരും പരിഭ്രമപ്പെടേണ്ടതില്ല.