യുകെയില്‍ ഭവനവില ഇനിയും ഇടിയും
പന്നിപ്പനിബാധ മാരകം, ഹെല്‍പ് ലൈന്‍ തകര്‍ന്നു
ഒരു വര്‍ഷത്തിനിടെ തൊഴില്‍ നഷ്‌ടമായത് 250,000 പേര്‍ക്ക്
യുകെയില്‍ മോര്‍ട്ട്ഗേജ് വിതരണത്തില്‍ വന്‍ ഇടിവ്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ ഇടിവാണ് നവംബറില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞമാസം 11.1 ബില്യണ്‍ പൗണ്ട് മാത്രമാണ് മോര്‍ട്ട്ഗേജായി വിതരണം ചെയ്‌തത്. ഒക്‌ടോബറിനെക്കാള്‍ അഞ്ച് ശതമാനം കുറവാണിത്. 2000 നവംബറിലാണ് ഇതിനുമുന്‍പ് ഏറ്റവും കുറച്ച് മോര്‍ട്ട്ഗേജ് വിതരണം ചെയ്‌തത്. അഞ്ചുമാസമായി മോര്‍ട്ട്ഗേജ് വിതരണം താഴേക്കാണ്. അതിന്റെ തുടര്‍ച്ചയാണ് നവംബറില്‍ …
അരുണിനെ തഴഞ്ഞ ലിസിന് പണി കിട്ടി
ബ്രിട്ടന്‍ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ തണുപ്പിലേക്ക് വീഴാന്‍പോകുന്നതായി കാലാവസ്ഥാ മുന്നറിയിപ്പ്
സ്വകാര്യ ആശുപത്രികള്‍ക്ക് എന്‍ എച്ച് എസ് നല്കുന്ന തുക 35 ദശലക്ഷം പൗണ്ടായി ഉയര്‍ന്നു
ശൈത്യം കനക്കും, ഹീറ്റിംഗ് ഓയിലിനും കടുത്ത ക്ഷാമം
കെട്ടിക്കിടക്കുന്നത് 40 ലക്ഷം ക്രിസ്മസ് പാര്‍സലുകള്‍
മോഷണം പലവിധമാണ്. ആഭരണങ്ങളും വിലകൂടിയ വസ്‌ക്കളും പണവുമെല്ലാം അപഹരിക്കപ്പെട്ടാക്കാം. എന്നാല്‍ വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ച് നിങ്ങളെത്തന്നെ അപഹരിച്ചാലോ ?.അതെ, പുതിയകാലത്തില്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണിത്.ഫ്രീ ആയി ഐ ഫോണ്‍ തരാം ഐ പാഡ് തരാം എന്നൊക്കെ പറഞ്ഞു വ്യാമോഹിപ്പിച്ച് നമ്മുടെ വ്യക്തിഗത വിവരങ്ങള്‍ കൈക്കലാക്കുന്ന സംഘങ്ങള്‍ ഇന്റര്‍നെറ്റില്‍ സജീവമാണ്.ഫോണ്‍ കണക്ഷന് അപേക്ഷിക്കുമ്പോഴോ ഇന്‍ഷുറന്‍സ് …