1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പതിനഞ്ചുകാരിയായ വിദ്യാര്‍ഥിയുമായി കണക്ക് പഠിപ്പിക്കുന്ന മാഷ് ഫ്രാന്‍സിലേക്ക് മുങ്ങി
പതിനഞ്ചുകാരിയായ വിദ്യാര്‍ഥിയുമായി കണക്ക് പഠിപ്പിക്കുന്ന മാഷ് ഫ്രാന്‍സിലേക്ക് മുങ്ങി
ലണ്ടന്‍:പതിനഞ്ചുവയസുമാത്രം പ്രായമുള്ള വിദ്യാര്‍ഥിനിയ്‌ക്കൊപ്പം യുകെയിലെ 30 കാരനായ മാത്സ് അധ്യാപകന്‍ ഫ്രാന്‍സിലേക്ക് മുങ്ങി. ഈസ്റ്റ്‌ബേണിലെ ബിഷപ്പ് ബെല്‍ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് സ്‌കൂളിലെ കണക്ക് അധ്യാപകനായ ജെര്‍മി ഫോറസ്റ്റാണ് ക്ലാസ്മുറിയില്‍ മൊട്ടിട്ട കൗമാരപ്രണയത്തെ ഫ്രാന്‍സിലേക്ക് പറിച്ചുനട്ടത്.
പരിചരണം മോശം: എന്‍എച്ച്എസിന് ഒരാഴ്ച നഷ്ടമാകുന്നത് 85,000 പൗണ്ട്
പരിചരണം മോശം: എന്‍എച്ച്എസിന് ഒരാഴ്ച നഷ്ടമാകുന്നത് 85,000 പൗണ്ട്
എന്‍എച്ച്എസിലെ നഴ്‌സിംഗ് മോശമായതിനാല്‍ ഒരാഴ്ച എന്‍എച്ച്എസിനുണ്ടാകുന്ന ശരാശരി നഷ്ടം 85,000 പൗണ്ട്. മികച്ച പരിചരണം ലഭ്യമാകാത്തത് കാരണം കഴിഞ്ഞ നാല് വര്‍ഷത്തിനിടെ പരുക്കേല്‍ക്കുകയോ മരിക്കുകയോ ചെയ്ത 1000 കേസുകളിലാണ് എന്‍എച്ച്എസ് നഷ്ടപരിഹാരം നല്‍കേണ്ടി വന്നിരിക്കുന്നത്. ഇതിന് മാത്രം 17. 2 മില്യണ്‍ എന്‍എച്ച്എസിന് ചെലവാക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷം നഷ്ടപരിഹാരം നല്‍കേണ്ടിവന്ന കേസുകളില്‍ അല്‍പ്പം …
പീഡനം ഒരു ഹോബി മാത്രം; ഗദ്ദാഫിയുടെ കണ്ണില്ലാത്ത ക്രൂരതകളുമായി പുസ്തകം
പീഡനം ഒരു ഹോബി മാത്രം; ഗദ്ദാഫിയുടെ കണ്ണില്ലാത്ത ക്രൂരതകളുമായി പുസ്തകം
മുന്‍ ലിബിയന്‍ സ്വേച്ഛാദിപതി കേണല്‍ മുഅമ്മര്‍ ഗദ്ദാഫിയുടെ ലൈംഗിക പീഡനത്തിന്റെ കഥകളുമായി പുതിയ പുസ്തകം.
ലോക്കല്‍ കൗണ്‍സിലുകളുടെ അനാസ്ഥ: ഡിസ്ചാര്‍ജ്ജ് ചെയ്തിട്ടും ആശുപത്രിയില്‍ കഴിയുന്ന വൃദ്ധര്‍ക്കായി എന്‍എച്ച്എസ് ഒരാഴ്ച ചെലവാക്കുന്നത് നാല് മില്യണ്‍
ലോക്കല്‍ കൗണ്‍സിലുകളുടെ അനാസ്ഥ: ഡിസ്ചാര്‍ജ്ജ് ചെയ്തിട്ടും ആശുപത്രിയില്‍ കഴിയുന്ന വൃദ്ധര്‍ക്കായി എന്‍എച്ച്എസ് ഒരാഴ്ച ചെലവാക്കുന്നത് നാല് മില്യണ്‍
ഡിസ്ചാര്‍ജ്ജ് ചെയ്തിട്ടും ആശുപത്രിയില്‍ കഴിയുന്ന വൃദ്ധര്‍ക്കായി എന്‍എച്ച്എസ് ഒരാഴ്ച ചെലവഴിക്കുന്നത് നാല് മില്യണ്‍ പൗണ്ട്.
ഒരു മില്യണിലധികം വിലയുളള വീടുകളുടെ ഉടമകള്‍ ഗവണ്‍മെന്റ് നിരീക്ഷണത്തില്‍
ഒരു മില്യണിലധികം വിലയുളള വീടുകളുടെ ഉടമകള്‍ ഗവണ്‍മെന്റ് നിരീക്ഷണത്തില്‍
ഒരു മില്യണിലധികം വിലയുളള വീടുകളുടെ ഉടമകളെ നീരീക്ഷിക്കാന്‍ ഗവണ്‍മെന്റ് സംവിധാനം ഒരുക്കുന്നു, നികുതി വെട്ടിപ്പ് തടയാനായാണ് സമ്പന്നരായ ആളുകളെ പ്രത്യേകം നിരീക്ഷിക്കാന്‍ ഗവണ്‍മെന്റ് സംവിധാനം ഏര്‍പ്പെടുത്തുന്നത്.
ക്ലിന്റണുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തി മോണിക്ക ലെവിന്‍സ്‌ക്കി
ക്ലിന്റണുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തി മോണിക്ക ലെവിന്‍സ്‌ക്കി
അമേരിക്ക പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണച്ചൂടിലാണ്. ബരാക്ക് ഒബാമയ്ക്ക് വേണ്ടിയുള്ള സജീവ പ്രചാരണത്തിലാണ് മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍. ഇതിനിടെ, ക്ലിന്റണുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് സകലതും വെളിപ്പെടുത്തി പുസ്തകം രചിക്കാന്‍ ഒരുങ്ങുകയാണ് മോണിക്ക ലെവിന്‍സ്‌ക്കി. ക്ലിന്റണുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചുള്ള എല്ലാ രഹസ്യങ്ങളും മോണിക്ക തന്റെ ആത്മകഥയില്‍ വെളിപ്പെടുത്തും എന്നാണ് സൂചന. ക്ലിന്റണ്‍ അയച്ച കത്തുകളും ഇതില്‍ ഉള്‍ക്കൊള്ളിക്കും. ഹിലാരിയെക്കുറിച്ച് ക്ലിന്റണ്‍ …
ഡില്‍നോട്ട് കമ്മീഷന്റെ നിര്‍ദ്ദേശങ്ങളെ ട്രഷറി അട്ടിമറിക്കുന്നതായി പോള്‍ ബ്രസ്‌റ്റോ
ഡില്‍നോട്ട് കമ്മീഷന്റെ നിര്‍ദ്ദേശങ്ങളെ ട്രഷറി അട്ടിമറിക്കുന്നതായി പോള്‍ ബ്രസ്‌റ്റോ
മുതിര്‍ന്ന പൗരന്‍മാര്‍ക്കുളള സംരക്ഷണം ഉറപ്പാക്കുന്നതിനായി ഡില്‍നോട്ട് കമ്മീഷന്‍ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ ട്രഷറി അട്ടിമറിക്കുന്നുവെന്ന ആരോപണവുമായി മുന്‍ ആരോഗ്യമന്ത്രി പോള്‍ ബ്രസ്‌റ്റോ രംഗത്തെത്തി. കെയര്‍ഹോം ചെലവുകള്‍ക്കായി വീട് വില്‍ക്കേണ്ടിവരുന്ന വൃദ്ധരായ ആളുകളെ രക്ഷിക്കാനായാണ് സുപ്രധാന നിര്‍ദ്ദേശങ്ങള്‍ ഡില്‍നോട്ട് കമ്മീഷന്‍ മുന്നോട്ട് വച്ചത്.
നികുതി കുറക്കൂ, ബ്രിട്ടനെ സ്വര്‍ഗ്ഗമാക്കൂ; ആവശ്യം ടോറി എംപിമാരുടേത്
നികുതി കുറക്കൂ, ബ്രിട്ടനെ സ്വര്‍ഗ്ഗമാക്കൂ;  ആവശ്യം ടോറി എംപിമാരുടേത്
ബ്രിട്ടനിലെ നികുതി നിയമത്തില്‍ കാതലായ പരിഷ്‌കാരങ്ങള്‍ വരുത്തിയാല്‍ മാത്രമേ വരും കാലങ്ങളില്‍ നികുതി രഹിത രാജ്യങ്ങളുമായി പിടിച്ചു നില്‍ക്കാന്‍ കഴിയുക ഉളളൂ എന്ന ടോറി എംപി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ട്രഷറര്‍ ആയ ലോര്‍ഡ് ഫിങ്ക് ആണ് ബ്രിട്ടനെ ടാക്‌സ്‌ഹെവന്‍ രാജ്യമാക്കണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയത്.
കോടതിവിധി കൊണ്ട് കേയ്റ്റിന്റെ നാണം മറയ്ക്കാനാവില്ല
കോടതിവിധി കൊണ്ട് കേയ്റ്റിന്റെ നാണം മറയ്ക്കാനാവില്ല
ലണ്ടന്‍: ബ്രിട്ടനിലെ വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റ് മിഡില്‍ടണിന്റെ അര്‍ധനഗ്ന ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് ഫ്രാന്‍സിലെ ക്ലോസര്‍ മാസികയെ കോടതി വിലക്കി. അതേസമയം കോടതി വിധിവരുംമുമ്പേ മാസികയുടെ 500,000 കോപ്പികള്‍ ചൂടപ്പംപോലെ വിറ്റഴിഞ്ഞിരുന്നു. സാധാരണ ഇതിന്റെ ഇരട്ടികോപ്പികളാണ് മാസിക വിറ്റഴിക്കാറുള്ളതെന്നുമാത്രം. അച്ചടിച്ചത് അച്ചടിച്ചു, ഇനി വേണ്ടെന്ന നിലപാടിലേക്ക് കാര്യങ്ങള്‍ എത്തിയെന്ന് ചുരുക്കം. വിലക്ക് ലംഘിച്ചാല്‍ ഓരോ …
മേല്‍വസ്ത്രം ഉപേക്ഷിച്ച രാജകുമാരിയുടെ ചിത്രവുമായി ഇറ്റാലിയന്‍ മാഗസിനും
മേല്‍വസ്ത്രം ഉപേക്ഷിച്ച രാജകുമാരിയുടെ ചിത്രവുമായി ഇറ്റാലിയന്‍ മാഗസിനും
ബ്രിട്ടനിലെ ബ്രിട്ടനിലെ കിരീടാവകാശി വില്യം രാജകുമാരന്റെ പത്‌നി