സ്വവര്‍ഗപ്രേമികള്‍ക്കെതിരെ സ്‌കോട്ടിഷ് പള്ളികളില്‍ ഇടയലേഖനം പുറത്തിറക്കി. സ്വവര്‍ഗപ്രേമികളുടെ വിവാഹം നിയമപരമാക്കുന്നതിനെതിരെ ആണ് ഇടയലേഖനം. അടുത്തിടെ സ്‌കോട്ടിഷ് സര്‍ക്കാര്‍ സ്വവര്‍ഗ വിവാഹത്തിനു നിയമസാധുത നല്‍കാനുള്ള തീരുമാനം എടുത്തിരുന്നു. യാഥാസ്ഥികരുടെയും ക്രൈസ്തവ സഭയുടെയും പ്രതിഷേധത്തെ അവഗണിച്ചുകൊണ്ടായിരുന്നു സര്‍ക്കാരിന്റെ വിവാദ തീരുമാനം. ഇതേത്തുടര്‍ന്ന് രാജ്യത്തു വന്‍ പ്രതിഷേധശബ്ദം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് എരിതീയില്‍ എണ്ണ പകരുന്നതുപോലെ രാജ്യത്തെ കത്തോലിക് പള്ളികളില്‍ ഇടയലേഖനം …
ലണ്ടന്‍: പൊതുജന താല്‍പ്പര്യാര്‍ത്ഥമാണ് തങ്ങള്‍ ഹാരി രാജകുമാരന്റെ നഗ്നചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചതെന്ന സണ്‍ ദിനപത്രത്തിന്റെ അവകാശവാദം തെറ്റാണന്ന് കള്‍ച്ചറല്‍ സെക്രട്ടറി ജെറമി ഹണ്ട്. വിവാദപരമായ ചിത്രങ്ങള്‍ ദിനപത്രങ്ങളില്‍ അച്ചടിച്ച് വരുന്നതിനോട് തനിക്ക് വ്യക്തിപരമായി യോജിപ്പില്ലെന്നും ഹണ്ട് പറഞ്ഞു. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളേണ്ടത് എഡിറ്റര്‍മാരാണന്നും ഹണ്ട് ചൂണ്ടിക്കാട്ടി. സണിന്റെ നടപടിയെ ന്യായീകരിച്ച് മാധ്യമ രാജാവ് …
ന്യൂയോര്‍ക്ക്: എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ്ങിന് പുറത്ത് വെള്ളിയാഴ്‌ച വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ചു. എട്ട് പേര്‍ക്ക് ഗുരുതരമായ പരിക്കുണ്ട്. അമേരിക്കയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ്. ഒരു വ്യാപാര സ്ഥാപനത്തിലെ മുന്‍ ജീവനക്കാരനാണ് വെടിവെപ്പ് നടത്തിയത്. പൊലീസുമായുണ്ടായ ഏറ്റുട്ടലില്‍ ഇയാള്‍ കൊല്ലപ്പെട്ടു. ഇയാള്‍ തലങ്ങും വിലങ്ങും വെടി ഉതിര്‍ക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ …
ലണ്ടന്‍ : ബ്രിട്ടനിലെ ഏറ്റവും വേഗതകൂടിയ ഡ്രൈവര്‍ക്ക് ഒന്‍പത് വര്‍ഷം തടവ് ശിക്ഷ. ബെന്‍ വെസ്റ്റ് വുഡ്(33) എന്ന മോഷ്ടാവാണ് ബ്രിട്ടനിലെ റോഡുകളില്‍ അനുവദിച്ചിരിക്കുന്നതിലും വേഗത്തില്‍ വാഹനം ഓടിച്ചതിന് ശിക്ഷിക്കപ്പെട്ടത്. മോഷ്ടിച്ചെടുത്ത ഒരു ഓഡി ആര്‍എസ് 5 കാറാണ് വെസ്റ്റ് വുഡ് തന്റെ കൃത്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നത്. എം6 പാതയിലൂടെ മണിക്കൂറില്‍ 180 മൈല്‍ വേഗതയിലാണ് വെസ്റ്റ് …
യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമയ്ക്ക് ഭീഷണി ഇ-മെയില്‍ അയച്ചയാളെ അറസ്റ്റ് ചെയ്തു. ആന്റണ്‍ കലൌറി(31) എന്നയാളാണ് ഒബാമയെ വധിക്കുമെന്ന് ഭീഷണി ഇ-മെയില്‍ അയച്ചത്. വാഷിംഗ്ടണിന് സമീപം സീറ്റലിലെ ഫെഡറല്‍ വേയിലാണ് ഇയാള്‍ അറസ്റ്റിലായത്. “ഞാന്‍ ഒബാമയെ കൊല്ലും“ എന്നാണ് ഇയാള്‍ എഫ്‌ബിഐയ്ക്ക് ഇ-മെയില്‍ അയച്ചത്. തുടര്‍ന്ന് സീക്രട്ട് സര്‍വീസ് ഏജന്‍സിയും ഫെഡറല്‍ പൊലീസും ഇയാളുടെ അപ്പാര്‍ട്ട്‌മെറ്റിന്റിലേക്ക് …
തെക്ക് പടിഞ്ഞാറന്‍ ജപ്പാനിലെ മലമുകളില്‍ നിന്ന് 1.25 ദശലക്ഷം ഡോളര്‍ വിലമതിക്കുന്ന കറന്‍സികള്‍ കണ്ടെടുത്തു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. തകമോരി പട്ടണത്തിന് സമീപത്തെ മലമുകളില്‍ നിന്നാണ് പൊലീസ് പണം കണ്ടെടുത്തത്. പണം കുഴിച്ചിട്ട നിലയിലായിരുന്നു. മോഷ്ടിച്ച പണം ഇവിടെ കൊണ്ടുവന്ന് കുഴിച്ചിട്ടതിനാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്. കുമാമോട്ടോ പട്ടണത്തിലെ …
ലണ്ടന്‍ : ലൈംഗിക ആരോപണ കേസുകളില്‍ വിചാരണയ്ക്കായി വിക്കി ലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ സ്വീഡന് കൈമാറാനുളള ബ്രിട്ടീഷ് അധികാരികളുടെ തീരുമാനത്തില്‍ രോഷാകുലരായ ഹാക്കര്‍മാര്‍ യുകെ ഗവണ്‍മെന്റിന്റെ വെബ്ബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്ബ്‌സൈറ്റ്, നിയമ മന്ത്രാലയത്തിന്റേയും ആഭ്യന്തര മന്ത്രാലയത്തിന്റേയും വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍ മന്ത്രാലയത്തിന്റേയും വെബ്ബ്‌സെറ്റുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്കര്‍മാര്‍ ട്വിറ്ററിലൂടെ സൈറ്റുകളുടെ …
ലണ്ടന്‍ : ഭാരമേറിയ നാണയക്കെട്ടുകള്‍ എടുത്തുയര്‍ത്തിയതിനെ തുടര്‍ന്ന് നടുവുളുക്കിയ നാറ്റ് വെസ്റ്റ് ബാങ്കിന്റെ മുന്‍ കാഷ്യര്‍ക്ക് 18.500 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. നാറ്റ് വെസ്റ്റ് ബാങ്കില്‍ കാഷ്യറായിരുന്ന മേരി ഡെല്ലറിനാണ് നഷ്ടപരിഹാരം ലഭിക്കുക. കെന്റിലെ ചെറിടോണ്‍ ബ്രാഞ്ചില്‍ വച്ച് നടന്ന സുരക്ഷാ പരിശീലനത്തിലാണ് ബാങ്ക് അധികൃതര്‍ ഒരു പൗണ്ടിന്റെ അഞ്ഞൂറ് നാണയങ്ങള്‍ അടങ്ങിയ …
ലണ്ടന്‍ : കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ബഹുനില കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങിയ സ്ത്രീയെ കുടുംബാംഗങ്ങള്‍ സാഹസികമായി രക്ഷപെടുത്തി. ചൈനയിലെ ഗാങ്ങ്‌ഡോങ്ങ് പ്രവിശ്യയിലാണ് സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്ന് മരുമകനെ കൊലപ്പെടുത്തിയ സ്ത്രീ ആത്മഹത്യ ചെയ്യാനായി ബഹുനില കെട്ടിടത്തിന് മുകളലില്‍ കയറുകയായിരുന്നു. കെട്ടിടത്തിന്റെ കൈവരിയില്‍ കയറി നിന്ന് ആത്മഹത്യാ ഭീഷണി …
ലണ്ടന്‍ : ഒരു മില്യണ്‍ ജാക്‌പോട്ട് അടിച്ച വൃദ്ധ ദമ്പതികളോട് ലോട്ടറി അടിച്ചിട്ടില്ലെന്ന് കളളം പറഞ്ഞ തുക തട്ടിയെടുക്കാന്‍ ശ്രമിച്ച പാകിസ്ഥാന്‍ സ്വദേശിക്ക് മുപ്പത് മാസം ജയില്‍ ശിഷ. ഫാരക് നിസ്സാര്‍(30) എന്ന പാക് സ്വദേശിയാണ് വൃദ്ധ ദമ്പതികളില്‍ നിന്ന് ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തത്. തട്ടിപ്പ് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ടിക്കറ്റിന്റെ യഥാര്‍ത്ഥ ഉടമകളായ മൗറീന്‍ ഹോള്‍ട്ട് …