1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വിദേശത്ത് എന്‍എച്ച്എസ് ആശുപത്രികള്‍ സ്ഥാപിച്ച് ലാഭമുണ്ടാക്കാന്‍ ബ്രട്ടീഷ് ഗവണ്‍മെന്റ്
വിദേശത്ത് എന്‍എച്ച്എസ് ആശുപത്രികള്‍ സ്ഥാപിച്ച് ലാഭമുണ്ടാക്കാന്‍ ബ്രട്ടീഷ് ഗവണ്‍മെന്റ്
ലണ്ടന്‍ : വിദേശത്ത് ബ്രാഞ്ചുകള്‍ സ്ഥാപിക്കാന്‍ താല്‍പ്പര്യമുളള എന്‍എച്ച്എസ് ആശുപത്രികള്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കാന്‍ തയ്യാറാണന്ന് ഗവണ്‍മെന്റ് അറിയിച്ചു. നാട്ടിലെ ആശുപത്രികളുടെ പ്രവര്‍ത്തനത്തിന് ഫണ്ട് കണ്ടെത്തുന്നതിനും ഒപ്പം ബ്രിട്ടനിലെ ആരോഗ്യ രംഗത്തിന്റെ യശസ്സ് അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തുന്നതിനും വേണ്ടിയാണ് വിദേശത്ത് എന്‍എച്ച്എസ് ആശുപത്രികളുടെ ശാഖകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. ബ്രട്ടീഷ് ആരോഗ്യ വകുപ്പും യുകെ ട്രേഡ് ആന്‍ഡ് …
ബംഗ്ലാവുകള്‍ വിറ്റശേഷം ചെറിയ വീടുകള്‍ വെയ്ക്കാന്‍ കൗണ്‍സിലുകളുടെ നീക്കം
ബംഗ്ലാവുകള്‍ വിറ്റശേഷം ചെറിയ വീടുകള്‍ വെയ്ക്കാന്‍ കൗണ്‍സിലുകളുടെ നീക്കം
ലണ്ടന്‍ : വന്‍ വിലയുളള ബംഗ്ലാവുകള്‍ വിറ്റ് ഒഴിവാക്കിയ ശേഷം ആ പണം ഉപയോഗിച്ച് നൂറ് കണക്കിന് ചെറിയ വീടുകള്‍ വെയ്ക്കാന്‍ കൗണ്‍സിലുകളുടെ പദ്ധതി. വീടുകള്‍ക്കായി വെയ്റ്റിങ്ങ് ലിസ്റ്റില്‍ ധാരാളം ആളുകള്‍ ഉള്‍പ്പെട്ടതോടെയാണ് വന്‍കിട വീടുകള്‍ ഒഴിവാക്കി ചെറിയ നിരവധി വീടുകള്‍ വെയ്ക്കാന്‍ കൗണ്‍സിലുകള്‍ തയ്യാറായത്. ഇത് സാമ്പത്തിക മേഖലയ്ക്ക് ഒരു ഉണര്‍വ്വ് സമ്മാനിക്കുമെന്നാണ് കരുതുന്നത്. …
ലോകം ഭക്ഷ്യ പ്രതിസന്ധിയിലേക്ക്
ലോകം ഭക്ഷ്യ പ്രതിസന്ധിയിലേക്ക്
ലണ്ടന്‍ : അമേരിക്കയിലുണ്ടായ വരള്‍ച്ചയും ഇന്ത്യയില്‍ പ്രതീക്ഷിച്ചത്ര മണ്‍സൂണും ലഭിക്കാത്തതും ആഫ്രിക്കയിലെ കടുത്ത ദാരിദ്രവും ലോകത്തെ മറ്റൊരു ഭക്ഷ്യപ്രതിസന്ധിയിലേക്ക് തളളിവിടുകയാണന്ന് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ഏഷ്യയില്‍ നെല്ലിന് മികച്ച വിളവെടുപ്പാണ് ലഭിച്ചതെങ്കിലും വളര്‍ന്നു വരുന്ന വ്യവസായ വല്‍കൃത ജി20 രാജ്യങ്ങളിലെ ഭക്ഷ്യ ആവശ്യം നിറവേറ്റാന്‍ സാധിക്കാത്തതിനാല്‍ വന്‍ വിലക്കയറ്റമാണ് ഉണ്ടാകുന്നത്. ഒപ്പം അമേരിക്കയിലെ ചോളപ്പാടങ്ങളും റഷ്യയിലെ സോജ …
വ്യാജ സന്ദേശം; തെളിവ് ഹാജരാക്കണമെന്ന് പാകിസ്താന്‍
വ്യാജ സന്ദേശം; തെളിവ് ഹാജരാക്കണമെന്ന് പാകിസ്താന്‍
വടക്കു കിഴക്കന്‍ വംശജരുടെ കൂട്ടപലായനത്തിന് കാരണം പാകിസ്താനില്‍ നിന്ന് രൂപം നല്‍കിയ വ്യാജ സന്ദേശങ്ങളാണെന്ന ആരോപണത്തിന് തെളിവ് വേണമെന്ന് പാകിസ്താന്‍. തെളിവ് നല്‍കിയാല്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കാമെന്നും പാക് ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക് ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയോട് പറഞ്ഞു. ഞായറാഴ്ച ഫോണില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. പാകിസ്താനില്‍ നിന്നുള്ളവര്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും …
സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വില്‍ക്കുന്നത് ടാപ്പില്‍ നിന്ന് നേരിട്ട് ശേഖരിച്ച വെളളം
സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വില്‍ക്കുന്നത് ടാപ്പില്‍ നിന്ന് നേരിട്ട് ശേഖരിച്ച വെളളം
ലണ്ടന്‍ : ടാപ്പില്‍ നിന്ന് നേരിട്ട് കുപ്പികളിലേക്ക് ശേഖരിക്കുന്ന വെളളമാണ് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വില്‍ക്കുന്നതെന്ന് പരാതി. വന്‍കിട സൂപ്പര്‍മാര്‍ക്കറ്റുകളായ ടെസ്‌കോയും ആസ്ഡയുമാണ് അവരുടെ കുടിവെളള ബ്രാന്‍ഡുകള്‍ ടാപ്പില്‍ നിന്ന് നേരിട്ട് ശേഖരിച്ച ശേഷം വില്‍പ്പനയ്ക്ക് വയ്കകുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് ഇത് ശുദ്ധമായ വെളളമെന്ന് കരുതി ദിവസേന വാങ്ങികൊണ്ടു പോകുന്നത്. ടെസ്‌കോയുടെ എവരിഡേ വാല്യൂ സ്്റ്റില്‍ വാട്ടര്‍ എന്ന …
ഇതാ ബ്രിട്ടനിലെ ഇരുപത് ”മോസ്റ്റ് വാണ്ടഡ്”നികുതി തട്ടിപ്പുകാര്‍;കൂട്ടത്തില്‍ മലയാളിയുണ്ടോ ?
ഇതാ ബ്രിട്ടനിലെ ഇരുപത് ”മോസ്റ്റ് വാണ്ടഡ്”നികുതി തട്ടിപ്പുകാര്‍;കൂട്ടത്തില്‍ മലയാളിയുണ്ടോ ?
ബ്രട്ടനിലെ ഇരുപത് മോസ്റ്റ് വാണ്ടഡ് നികുതി വെട്ടിപ്പുകാരുടെ ചിത്രങ്ങള്‍ പോലീസ് ....
ചൊവ്വ പര്യവേഷണത്തിന് 52 മില്യണ്‍ പൗണ്ട് മുടക്കുന്ന ഇന്ത്യക്ക് എന്തിനാണ് ബ്രിട്ടന്റെ 1.6 ബില്യണിന്റെ സഹായധനം ?
ചൊവ്വ പര്യവേഷണത്തിന് 52 മില്യണ്‍ പൗണ്ട് മുടക്കുന്ന ഇന്ത്യക്ക് എന്തിനാണ്  ബ്രിട്ടന്റെ 1.6 ബില്യണിന്റെ സഹായധനം ?
അടുത്ത വര്‍ഷം ചൊവ്വയിലേക്ക് ....
വേദനസംഹാരി കഴിച്ച് മയങ്ങിയ അമ്മയില്‍ നിന്ന് കുഞ്ഞിനെ ദത്ത് നല്‍കാനുളള അനുമതിപത്രം എഴുതി വാങ്ങി
വേദനസംഹാരി കഴിച്ച് മയങ്ങിയ അമ്മയില്‍ നിന്ന് കുഞ്ഞിനെ ദത്ത് നല്‍കാനുളള അനുമതിപത്രം എഴുതി വാങ്ങി
വേദനസംഹാരി കഴിച്ച് മയങ്ങിയ അമ്മയില്‍........
സെല്‍ഫോണ്‍ ഇല്ലാതെ റസ്റ്റോറന്റില്‍ എത്തുന്നവര്‍ക്ക് ഡിസ്കൌണ്ട്
സെല്‍ഫോണ്‍ ഇല്ലാതെ  റസ്റ്റോറന്റില്‍  എത്തുന്നവര്‍ക്ക് ഡിസ്കൌണ്ട്
മൊബൈല്‍ ഫോണ്‍ കൈയില്‍ കിട്ടിയാല്‍ ചിലര്‍ സ്വാര്‍ത്ഥരാകും. കൂടെ നടക്കുന്നവരും ഇരിക്കുന്നവരുമൊന്നും അവരുടെ കണ്ണില്‍പ്പെടില്ല. സദാ സമയവും ഫോണിലെ സ്ക്രീനില്‍ മുഴുകിയിരിക്കുമ്പോള്‍ ചുറ്റും സംഭവിക്കുന്നതൊന്നും അവര്‍ അറിഞ്ഞെന്ന് വരില്ല. ഇത്തരക്കാര്‍ക്ക് ഒരു പണികൊടുക്കാനാണ് ലോസ് ഏഞ്ചലസിലെ റസ്റ്റോറന്റ് അധികൃതരുടെ തീരുമാനം. സെല്‍ ഫോണ്‍ ഇല്ലാതെ ഭക്ഷണം കഴിക്കാന്‍ വരുന്നവര്‍ക്ക് അഞ്ച് ശതമാനം ഡിസ്കൌണ്ട് നല്‍കാനാണ് ഇവാ …
യൂണിവേഴ്‌സിറ്റി പ്രവേശനം : സ്‌കോട്ട്‌ലാന്‍ഡ് വിദ്യാര്‍ത്ഥികളെ അവഗണിക്കുന്നുവെന്ന്
യൂണിവേഴ്‌സിറ്റി പ്രവേശനം : സ്‌കോട്ട്‌ലാന്‍ഡ് വിദ്യാര്‍ത്ഥികളെ അവഗണിക്കുന്നുവെന്ന്
ലണ്ടന്‍ : സ്‌കോട്ട്‌ലാന്‍ഡ് സ്വദേശികളായ വിദ്യാര്‍ത്ഥികളെ യൂണിവേഴ്‌സിറ്റികള്‍ പ്രവേശനം നല്‍കാതെ ഒഴിവാക്കുന്നതായി പരാതി. വന്‍ തുക ഫീസ് നല്‍കി പഠിക്കുന്ന വിദേശവിദ്യാര്‍ത്ഥികളില്‍ നിന്നും ഇംഗ്ലീഷ് വിദ്യാര്‍ത്ഥികളില്‍ നിന്നും നൂറ് കണക്കിന് ഒഴിവുകളിലേക്ക് യൂണിവേഴ്‌സിറ്റികള്‍ അപേക്ഷ ക്ഷണിച്ചപ്പോള്‍ തദ്ദേശീയരായ വിദ്യാര്‍ത്ഥികള്‍ക്ക് ഒഴിവില്ലന്ന കാരണം പറഞ്ഞതാണ് ഒഴിവാക്കുന്നതെന്നാണ് പരാതി. സ്‌കോട്ട്‌ലാന്‍ഡിലെ പ്രധാന യൂണിവേഴ്‌സിറ്റികളായ എഡിന്‍ബര്‍ഗ്ഗ് യൂണിവേഴ്‌സിറ്റിയും ഡണ്‍ഡീ യൂണിവേഴ്‌സിറ്റിയും …