1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കാണാതായ പന്ത്രണ്ടുകാരിയുടെ മൃതദേഹം മുത്തശ്ശിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു; സംശയത്തെ തുടര്‍ന്ന് മുത്തശ്ശിയുടെ കാമുകന്‍ അറസ്റ്റില്‍
കാണാതായ പന്ത്രണ്ടുകാരിയുടെ മൃതദേഹം മുത്തശ്ശിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു; സംശയത്തെ തുടര്‍ന്ന് മുത്തശ്ശിയുടെ കാമുകന്‍ അറസ്റ്റില്‍
ലണ്ടന്‍ : വീട്ടില്‍ നിന്നും കാണാതായ പന്ത്രണ്ടുകാരിയുടെ മൃതദേഹം മുത്തശ്ശിയുടെ വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തു. ടിയ ഷാര്‍പ് എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹമാണ് പോലീസ് കണ്ടെടുത്തത്. ടിയയുടെ മരണം കൊലപാതകമാണന്ന് ഉറപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ സംശയത്തിന്റെ പേരില്‍ ടിയയുടെ മുത്തശ്ശിയുടെ കാമുകനായ സ്റ്റുവര്‍ട്ട് ഹാസലിനെ സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ് അറസ്്റ്റുചെയ്തു. കഴിഞ്ഞ ദിവസം മുതല്‍ സംഭവസ്ഥലത്ത് നിന്ന് …
മോര്‍ട്ട്‌ഗേജ് നിരക്ക് മൂന്നുവര്‍ഷത്തേക്ക് താഴ്ന്ന നിരക്കില്‍ തുടരും
മോര്‍ട്ട്‌ഗേജ് നിരക്ക് മൂന്നുവര്‍ഷത്തേക്ക് താഴ്ന്ന നിരക്കില്‍ തുടരും
ലണ്ടന്‍ : ഭവന വായ്പയുടെ പലിശനിരക്കുകള്‍ അടുത്ത മൂന്ന് വര്‍ഷത്തേക്ക് താഴ്ന്ന നിരക്കി്ല്‍ തന്നെ തുടരുമെന്ന് സാമ്പത്തിക വിദഗദ്ധര്‍. വായ്പ എടുത്ത് വീട് വാങ്ങിയവര്‍ക്ക് സന്തോഷം നല്‍കി കൊണ്ട് മാസങ്ങള്‍ക്കുളളില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് വീണ്ടും കുറക്കാനിടയുണ്ടെന്നും വിദഗ്ദ്ധര്‍ പ്രവചിക്കുന്നു. രണ്ടായിരത്തി പതിനഞ്ച് പകുതിവരെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശനിരക്ക് 0.5 ശതമാനത്തില്‍ …
ട്യൂഷന്‍ഫീസ് ഉയര്‍ത്തിയത് കാരണം കുട്ടികള്‍ പഠനം ഉപേക്ഷിക്കുന്നു
ട്യൂഷന്‍ഫീസ് ഉയര്‍ത്തിയത് കാരണം കുട്ടികള്‍ പഠനം ഉപേക്ഷിക്കുന്നു
ലണ്ടന്‍ : ട്യൂഷന്‍ ഫീസ് മൂന്നിരട്ടി വരെ വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്ന് ഇംഗ്ലീഷ് യൂണിവേഴ്‌സിറ്റികളില്‍ പഠിക്കാനായെത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായതായി റിപ്പോര്‍ട്ട്. ഇന്‍ഡിപെന്‍ഡന്റ് കമ്മീഷന്‍ ഓണ്‍ ഫീസ് നടത്തിയ അന്വേഷണത്തിലാണ് ഫീസ് വര്‍ദ്ധനവ് കുട്ടികളുടെ എണ്ണത്തില്‍ കുറവുണ്ടാക്കിയതായി കണ്ടെത്തിയിരിക്കുന്നത്. അടുത്തിടെ ഇംഗ്ലീഷ് യൂണിവേഴ്‌സിറ്റികളിലെ ഫീസ് മൂന്നിരട്ടിയോളം വര്‍ദ്ധിപ്പിച്ച് 9,000 പൗണ്ട് ആക്കിയിരുന്നു. ഇതിനേ തുടര്‍ന്ന് കുട്ടികളുടെ …
ആറ് സ്വര്‍ണ്ണം : ക്രിസ് ഹോയി ബ്രിട്ടന്റെ എക്കാലത്തേയും മികച്ച ഒളിമ്പ്യന്‍
ആറ് സ്വര്‍ണ്ണം : ക്രിസ് ഹോയി ബ്രിട്ടന്റെ എക്കാലത്തേയും മികച്ച ഒളിമ്പ്യന്‍
ലണ്ടന്‍ : ഒളിമ്പിക്‌സില്‍ ആറ് സ്വര്‍ണ്ണമെന്ന സുവര്‍ണ്ണ നേട്ടത്തോടെ ബ്രിട്ടനിലെ എക്കാലത്തേയും മികച്ച ഒളിമ്പ്യന്‍ എന്ന വിശേഷണം ഇനി ക്രിസ് ഹോയിക്ക് സ്വന്തം. റോവിങ്ങ് താരം സര്‍ സ്റ്റീവ് റോഡ്ഗ്രവ്‌സിന്റെ അഞ്ച് ഒളിമ്പിക് സ്വര്‍ണ്ണം എന്ന റിക്കോര്‍ഡാണ് ക്രിസ് ഹോയി ഇന്നലെ തകര്‍ത്തത്. സൈക്ലിംഗ് പുരുഷവിഭാഗം കെയ്‌റിന്‍ ഫൈനലില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയതോടെയാണ് ക്രിസ് ഹോയി …
കാമറൂണിന്റെ ഏഴ് ഒളിമ്പിക് താരങ്ങളെ കാണാനില്ല
കാമറൂണിന്റെ ഏഴ് ഒളിമ്പിക് താരങ്ങളെ കാണാനില്ല
ലണ്ടന്‍ : ഒളിമ്പിക്‌സിനായി ലണ്ടനിലെത്തിയ കാമറൂണിന്റെ ഏഴ് താരങ്ങളെ കാണാനില്ലെന്ന വിവരം ഗെയിംസ് ഒഫിഷ്യല്‍സ് കഴിഞ്ഞ ദിവസം രാത്രി സ്ഥിരീകരിച്ചു. അഞ്ച് ബോക്‌സിംഗ് താരങ്ങളും ഒരു നീന്തല്‍ താരവും ഒരു ഫുട്‌ബോള്‍ താരവുമാണ് കാണാതായവരില്‍ ഉള്‍പ്പെടുന്നതെന്ന് കാമറൂണിന്റെ ഒളിമ്പിക് ടീം മേധാവി ഡേവിഡ് ഒജോങ്ങ് പറഞ്ഞു. ഈസ്റ്റ് ലണ്ടനിലെ സ്ട്രഫോര്‍ഡിലുളള ഒളിമ്പിക് പാര്‍ക്കില്‍ നിന്ന് ഇവരെ …
നഗരവാസികളുടെ നികുതിയില്‍ വന്‍ വര്‍ദ്ധനവ്
നഗരവാസികളുടെ നികുതിയില്‍ വന്‍ വര്‍ദ്ധനവ്
ലണ്ടന്‍ : സാമ്പത്തിക പ്രതിസന്ധി ആരംഭിച്ചതിന് ശേഷം നഗരത്തിലേയും പട്ടണത്തിലേയും താമസക്കാരുടെ ടാക്‌സ് ബില്ലില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായതായി പഠനം. സാമ്പത്തിക മാന്ദ്യം ആരംഭിച്ചതിന് ശേഷം നികുതിയില്‍ ചുരുങ്ങിയത് 31 ശതമാനം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. യുകയിലെ പ്രധാനപ്പെട്ട അന്‍പ്ത് നഗരങ്ങളിലും പട്ടണങ്ങളിലുമാണ് പ്രശസ്ത അ്ക്കൗണ്ടിംഗ് ഗ്രൂപ്പായ UHY ഹാക്കര്‍ യംഗ് പഠനം …
മുന്‍കൂറായി നികുതി അടച്ച പെന്‍ഷനര്‍ക്ക് 16 മില്യണ്‍ നികുതി കുടിശ്ശിക അടയ്ക്കണമെന്ന് കാട്ടി നോട്ടീസ്
മുന്‍കൂറായി നികുതി അടച്ച പെന്‍ഷനര്‍ക്ക് 16 മില്യണ്‍ നികുതി കുടിശ്ശിക അടയ്ക്കണമെന്ന് കാട്ടി നോട്ടീസ്
ലണ്ടന്‍ : മുന്‍കൂറായി നികുതി അടച്ച പെന്‍ഷനര്‍ക്ക് പതിനാറ് മില്യണ്‍ പൗണ്ട് നികുതി കുടിശ്ശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് എച്ച് എം റവന്യൂ ആന്‍ഡ് കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റ് നോട്ടീസ് അയച്ചു. കുബ്രിയയിലെ ലോംഗ് മാര്‍ട്ടണ്‍ സ്വദേശിയായ എനിഡ് ഫിഷര്‍(73) എന്ന വൃദ്ധക്കാണ് ലക്ഷങ്ങള്‍ നികുതി കുടിശ്ശിക അടയ്ക്കണമെന്ന് കാട്ടി നോട്ടീസ് അയച്ചത്. 432 പൗണ്ട് നികുതി അടയ്ക്കുന്നതിനെ …
ഒരേ ദിവസം ഒരേ വേദിയില്‍ അവര്‍ മിന്നുകെട്ടി, അമ്മയുടെ അന്ത്യാഭിലാഷം സാധിക്കാന്‍
ഒരേ ദിവസം ഒരേ വേദിയില്‍ അവര്‍ മിന്നുകെട്ടി, അമ്മയുടെ അന്ത്യാഭിലാഷം സാധിക്കാന്‍
ലണ്ടന്‍ : മരിക്കുന്നതിന് മുന്‍പ് മാര്‍ജോരിക്ക് ഒരേ ഒരു ആഗ്രഹമേ ഉണ്ടായിരുന്നുളളൂ. തന്റെ മൂന്ന് മക്കളുടേയും വിവാഹം നടന്നു കാണണം. കാന്‍സര്‍ ശരീരത്തെ കാര്‍ന്നു തിന്നുമ്പോഴും മാര്‍ജോരി അതിനായി പരിശ്രമിച്ചു. പക്ഷേ വിധി ആ നിമിഷത്തിന് സാക്ഷിയാകാന്‍ മാര്‍ജോരിയെ അനുവദിച്ചില്ല. അവസാനം അമ്മയുടെ അന്ത്യാഭിലാഷം സാധിക്കാന്‍ മൂന്ന് മക്കളും ഒരേ വേദിയില്‍ ഒരേ സമയത്ത് മിന്നുകെട്ടി. …
ടോണി ബ്ലെയര്‍ ഷാഡോ കാബിനറ്റിലേക്ക് ഇല്ല
ടോണി ബ്ലെയര്‍ ഷാഡോ കാബിനറ്റിലേക്ക് ഇല്ല
ലണ്ടന്‍ : മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് ടോണി ബ്ലെയര്‍ അടുത്തകാലത്തൊന്നും തിരിച്ചുവരില്ലെന്ന് സൂചനകള്‍. പൊതുതെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തിലും ലേബര്‍ പാര്‍്ട്ടിയില്‍ ബ്ലെയറിന്റെ സ്ഥാനം എന്താണന്ന് കൃത്യമായി നിര്‍വചിക്കാത്തതാണ് ഷാഡോ കാബിനറ്റിലേക്കും അതുവഴി സജീവ രാഷ്ട്രീയത്തിലേക്കുമുളള അദ്ദേഹത്തിന്റെ മടങ്ങിവരവിന് തടസ്സമായി നില്‍ക്കുന്നത്. ബ്ലെയറിനൊപ്പം ലേബര്‍പാര്‍ട്ടി നേതാവ് എഡ്മിലിബാന്‍ഡിന്റെ മൂത്ത സഹോദരന്‍ ഡേവിഡ് മിലിബാന്‍ഡും ഉടനെയൊന്നും ഷാഡോ കാബിനറ്റിലെത്താന്‍ …
ആംബുലന്‍സും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; മൂന്നു പേര്‍ക്ക് പരുക്ക്
ആംബുലന്‍സും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; മൂന്നു പേര്‍ക്ക് പരുക്ക്
ലണ്ടന്‍ : വാഹനാപകടത്തില്‍ പരുക്കേറ്റ രോഗിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് അതിവേഗത്തില്‍ വന്ന കാറുമായി കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ആംബുലന്‍സിലുണ്ടായിരുന്ന രോഗിയടക്കം മൂന്നു പേര്‍ക്ക് സാരമായി പരുക്കേറ്റു. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. കാറിന്റെ ഡ്രൈവറായ കെയ്‌റന്‍ മൂര്‍ ഹഗ്‌സ് (25) ആണ് മരിച്ചത്. ഷ്രോപ്‌ഷെയറിലെ എ49 പാതയിലാണ് അപകടം നടന്നത്. കാര്‍ അമിതവേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. …