നൂറു വര്‍ഷമായി പ്രകാശം ചൊരിയുന്ന ബള്‍ബ്. ഏതെങ്കിലും മാന്ത്രിക കഥയിലെ പരാമര്‍ശമാണെന്ന് കരുതുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി സംഭവം ഉള്ളതു തന്നെ. ബ്രിട്ടണിലാണ് ഈ അത്ഭുത ബള്‍ബുള്ളത്. കണക്കുകള്‍ പ്രകാരം 1912 ജൂലെയിലാണ് ഈ ബള്‍ബ് ബ്രിട്ടണിലെ സഫോള്‍ക്ക് നിരത്തിലുള്ള വീടിന്റെ പോര്‍ച്ചില്‍ സ്ഥാപിച്ചത്. ഇപ്പോള്‍ റോജര്‍ ഡൈബെല്‍ എന്നയാളുടെ ഉടമസ്ഥതയിലാണ് ആ വീട്. 230 വോള്‍ട്ട്, …
ലണ്ടന്‍: എന്‍ബിസിയുടെ ഒളിമ്പിക്ക്‌സ് റിപ്പോര്‍ട്ടിങ്ങിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച ഇന്റഡിപെന്‍ഡന്റ് ലേഖകന്‍ ഗൈ ആദംസിന്റെ ട്വിറ്റര്‍ അക്കൗണ്ട് റദ്ദാക്കി. എന്‍ബിസി ഒളിമ്പിക്ക്‌സ് പ്രസിഡന്റ് ഗ്യാരി സെന്‍കലിന്റെ ഇമെയില്‍ വിലാസം ട്വീറ്റ് ചെയ്യുകയും ചാനലിന്റെ ഒളിമ്പിക്ക്‌സ് ഉത്ഘാടന റിപ്പോര്‍ട്ടിങ്ങിനെ പരുഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്ത് മണിക്കൂറുകള്‍ക്കകണമാണ് നടപടി. ലണ്ടന്‍ ഒളിമ്പിക്ക്‌സ് ഉദ്ഘാടന ചടങ്ങുകള്‍ തത്സമയ സംപ്രേക്ഷണം ചെയ്യുന്നതില്‍ …
ലണ്ടന്‍ : ഡാനി ബോയല്‍ സംവിധാനം ചെയ്ത ഒളിമ്പിക് ഉത്ഘാടനചടങ്ങിലേക്ക് ഉപയോഗിച്ച 300 ഹോസ്പിറ്റല്‍ ബെഡുകള്‍ ടുണിഷ്യയിലെ ആശുപത്രികള്‍ക്ക് ദാനം ചെയ്യും. എന്‍എച്ച്എസിനെ പ്രകീര്‍ത്തിച്ചുകൊണ്ട് നടത്തിയ ഡാന്‍സിലായിരുന്നു മൂന്നൂറ് ഹോസ്പിറ്റല്‍ ബെഡുകള്‍ ഉപയോഗിച്ചത്. എല്‍ഇഡി ലൈറ്റുകളാള്‍ എന്‍എച്ച്എസ് എന്നും ഗ്രേറ്റ് ഓര്‍മണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലെന്നും രേഖപ്പെടുത്തിയ കിടക്കകളാണ് ഇത്. ഇതിലെ ലൈറ്റുകളും മറ്റും മാറ്റിയശേഷമാകും കിടക്കകള്‍ …
കഴിഞ്ഞദിവസം ഇപ്‌സ് വിച്ചിലെ ഒരു എടിഎം കേടായതിനെ തുടര്‍ന്ന് പണം എടുക്കാന്‍ ചെന്നവര്‍ക്കൊക്കെ ഇരട്ടി പണം നല്‍കാന്‍ തുടങ്ങി. സംഗതി പരസ്യമായതോടെ പണമെടുക്കാന്‍ എടിഎമ്മിനു മുന്നില്‍ കനത്ത തിരക്ക് അനുഭവപ്പെടാന്‍ തുടങ്ങി. ആദ്യം ആര് പണമെടുക്കണമെന്ന തര്‍ക്കം തുടങ്ങിയതിനെ തുടര്‍ന്ന് പോലീസ് രംഗത്തെത്തുകയും തുടര്‍ന്ന് മെഷീന് പോലീസ് കാവലേര്‍പ്പെടുത്തുകയും ചെയ്തു. ഇത്തരം സംഭവങ്ങള്‍ എപ്പോള്‍ വേണമെങ്കിലും …
ജോബി ആന്റണി ബെല്‍ഗ്രയിട്: സിറിയ രാസായുധം ഉപയോഗിക്കാനുള്ള സാധ്യതയെ പരാമര്‍ശിച്ച് ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആശങ്ക രേഖപ്പെടുത്തി. അത്തരത്തിലൊരു ആക്രമണം ഉണ്ടായാല്‍ അത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം സെര്‍ബിയയുടെ തലസ്ഥാനമായ ബെല്‍ഗ്രഡില്‍ മാധ്യമങ്ങളോട് പറഞ്ഞു. സിറിയ തങ്ങള്‍ക്കു രാസയുധവും ജൈവായുധവും ഉണ്ടെന്നു വെളിപ്പെടുത്തിയതാണ് ബാന്‍ കി മൂണിനെ ആശങ്കയിലാക്കിയത്. …
ഈ വര്‍ഷം ക്രിസ്തുമസോടെ പലിശ നിരക്ക് വീണ്ടും താഴ്‌ന്നേക്കുമെന്ന് വിദഗദ്ധര്‍. യുകെയുടെ സമ്പദ് വ്യവസ്ഥ പ്രതിക്ഷിച്ചതിലും...
ഓവര്‍സീസ് ഇന്ത്യന്‍ കള്‍ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി) എന്ന് നാമകരണം ചെയ്തിരിക്കുന്ന ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ യൂറോപ്പ് ചാപ്റ്ററിന്റെ രൂപീകരണത്തിന് കെപിസിസി ഔദ്യോഗികമായി അംഗീകാരം നല്‍കി. യുകെയില്‍ ഇതിനോടകം നിലവില്‍ വന്ന ഒഐസിസി ടി. ഹരിദാസിന്റെ ചുമതലയില്‍ ശക്തമായി മുന്നേറുന്നതിനിടയിലാണ് ഓസ്ട്രിയ, സ്വിറ്റ്സര്‍ലന്‍ഡ്, ജര്‍മിനി, ഇറ്റലി, അയര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലും ഒഐസിസി കമ്മിറ്റികള്‍ അതാതു രാജ്യങ്ങളില്‍ സംഘടിപ്പിക്കാന്‍ …
ലണ്ടന്‍ : ഭൂമിയുടെ ഏറ്റവും മനോഹരമായ ചിത്രങ്ങള്‍ നാസയുടെ ശേഖരത്തിലെത്തി. കഴിഞ്ഞദിവസം ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനില്‍ നിന്ന് എടുത്ത ഫോട്ടോകള്‍ ചേര്‍ത്തുവെച്ചാണ് ഭൂമിയുടെ ഏറ്റവും മനോഹരമെന്ന് കരുതുന്ന ഈ വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്. ഭൂമിയുടെ ഇതുവരെ എടുത്ത ചിത്രങ്ങളില്‍ ഏറ്റവും മനോഹരമെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഭൂമിയുടെ രാത്രികാല ചിത്രമാണ് എടുത്തിരിക്കുന്നത്. ന്യൂ മെക്‌സിക്കോയില്‍ നിന്നുളള ഫോട്ടോഗ്രാഫര്‍ നേറ്റ് …
ബ്രട്ടീഷ് സൈന്യത്തിലെ കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുളള അംഗങ്ങള്‍ നാടു കടത്തല്‍ ഭീഷണിയില്‍. പൗരത്വം സംബന്ധിച്ച് പുതുതായി നടപ്പിലാക്കിയ നിയമങ്ങളാണ് ഇവര്‍ക്ക് ഭീഷണിയാകുന്നത്. ബ്രട്ടീഷ് സൈന്യത്തിലേക്ക് കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്ന റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ക്ക് നാല് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയാല്‍ ഇവിടെ പൗരത്വത്തിന് അപേക്ഷിക്കാം. എന്നാല്‍ സണ്‍ഡേ ടെലഗ്രാഫ് നടത്തിയ അന്വേഷണത്തിലാണ് ഭൂരിഭാഗം പേരുടേയും പൗരത്വ അപേക്ഷകള്‍ നിസ്സാരകാരണത്തിന്റെ …
ജോബി ആന്റണി വിയന്ന: ഓസ്ട്രിയയിലെ നോയീസീഡല്‍ തടാകത്തില്‍ നടക്കുന്ന 420 വേള്‍ഡ് ബോട്ട് റേസ് ചാമ്പ്യന്‍ഷിപ്പിന് ഇന്ത്യയില്‍ നി്ന്നും മലയാളി ഉള്‍പ്പെടെ രണ്ടുപേരുടെ ടീം പങ്കെടുക്കും. ചെന്നൈയില്‍ നിന്നുള്ള അങ്കിത്ത് ജോര്‍ജ് വിവിഷും പഞ്ചാബില്‍ നിന്നുള്ള ശിവ് രേഖിയുമാണ് യൂറോപ്പിലെ പേരുകേട്ട സെയിംലിംഗ് ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയത്. ഇരുവരുടേയും ആദ്യത്തെ രാജ്യാന്തരമത്സരമാണിത്. ഈ മാസം 25 …