കാറപകടത്തില്‍ പരുക്കുപറ്റിയ മോഡലിന് 18,000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചു. അപകടത്തെ തുടര്‍ന്ന് കടുത്ത നടുവേദന കാരണം മോഡലിങ്ങ് തുടരാന്‍ കഴിയില്ലെന്നും ഹൈഹീല്‍ ചെരുപ്പുകള്‍ ഉപയോഗിക്കാന്‍ സാധിക്കില്ലന്നും കാട്ടി മുന്‍ മിഡ് എഡിന്‍ബര്‍ഗ്ഗ് വിജയി കൂടിയായ ഫിയോണ ഡിക്കി (24) നല്‍കിയ പരാതിയിലാണ് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചത്. അപകടമുണ്ടാക്കിയ കാറിന്റെ ഡ്രൈവര്‍ മുഹമ്മദ്‌റാസ …
ഒളിമ്പിക്‌സ് ദീപശിഖ തട്ടിപ്പറിക്കാന്‍ വീണ്ടും ശ്രമം. പതിനേഴ് വയസ്സുകാരനായ ഒരു കൗമാരക്കാരനാണ് ആണ് റാലിക്കിടെ ദീപശിഖ കൈക്കലാക്കാന്‍ ശ്രമം നടത്തിയത്. കഴിഞ്ഞദിവസം രാവിലെ കെന്റിലെ ഗ്രാവേസാന്‍ഡില്‍ കൂടി റാലി കടന്നുപോകുന്നതിനിടെയാണ് ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന ഇയാള്‍ അളളാഹൂ അക്ബര്‍ എന്ന് വിളിച്ചുകൊണ്ട് ചാടി വീണ് ദീപശിഖ തട്ടിപ്പറിക്കാന്‍ ശ്രമം നടത്തിയത്. എന്നാല്‍ സുരക്ഷാ ഭടന്‍മാരുടെ സമയോചിതമായ ഇടപെടല്‍ …
ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ വരുന്ന മന്ത്രിമാര്‍ ഔദ്യോഗിക വാഹനങ്ങള്‍ ഉപേക്ഷിച്ച് പൊതു ഗതാഗത സൗകര്യങ്ങള്‍ ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. സ്വന്തമായി ടിക്കറ്റ് എടുക്കാതെ മന്ത്രിമാര്‍ തങ്ങളുടെ കുടുംബാംഗങ്ങളെ ഒളിമ്പിക്‌സ് കാണാനായി കൊണ്ടുവരരുതെന്നും കാമറൂണ്‍ മന്ത്രിസഭാംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. മന്ത്രിമാരെ പ്രധാനപ്പെട്ട ആതിഥികളായി തന്നെ ക്ഷണിക്കുമെന്നും എന്നാല്‍ മന്ത്രിമാരും മറ്റും തങ്ങളുടെ പദവികള്‍ ദുരുപയോഗം ചെയ്യരുതെന്നും കാമറൂണ്‍ …
ഗര്‍ഭാശയ ക്യാന്‍സറിനുള്ള പ്രതിരോധ കുത്തിവയ്പ് മതവിശ്വാസത്തിന്റെ പേരില്‍ ചില സ്‌കൂളുകള്‍ നിഷേധിക്കുന്നു.
ഇന്ധനവിലയില്‍ കൃത്രിമ വര്‍ധന
എന്‍എച്ച്എസിലെ ഡോക്ടര്‍മാരുടേയും മിഡ്‌വൈഫുമാരുടേയും അബദ്ധങ്ങള്‍ മൂലം ശാരീരിക മാനസിക വൈകല്യങ്ങളുമായി ജനിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുളളില്‍ ഏകദേശം 70 മില്യണ്‍ പൗണ്ടാണ് ഇത്തരം കേസുകള്‍ക്ക് നഷ്ടപരിഹാരമായി എന്‍എച്ച്എസ് നല്‍കിയത്. ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും അബദ്ധങ്ങളാണ് ഇത്തരത്തില്‍ കുട്ടികളുടെ മാനസികവും ശാരീരികവുമായ വൈകല്യങ്ങള്‍ത്ത് കാരണമാകുന്നത്. ഇത്തരത്തില്‍ മാതാപിതാക്കള്‍ക്ക് എന്‍എച്ച്എസ് നല്‍കുന്ന നഷ്ടപരിഹാരതുക സ്‌കോട്ട്‌ലാന്‍ഡിന്റെ …
ആശുപത്രികളിലെ നഴ്‌സുമാരുടെ കുറവ് നികത്താന്‍ എന്‍എച്ച്എസ് ഏജന്‍സികളില്‍ നിന്ന് താല്‍ക്കാലിക അടിസ്ഥാനത്തില്‍ നഴ്‌സുമാരെ നിയോഗിക്കുന്നു. ഇത്തരത്തില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നഴ്‌സുമാരെ നല്‍കാന്‍ എന്‍എച്ച്എസ് ഒരു ദിവസം ഏജന്‍സികള്‍ക്ക് നല്‍കുന്നത് 1600 പൗണ്ടാണന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരുടെ എണ്ണത്തില്‍ അന്‍പത് ശതമാനത്തിലധികം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. സാധാരണ പേ റോളില്‍ ജോലി …
ബ്രിട്ടനിലെ ഭൂരിഭാഗം ആളുകളും ആദ്യമായി വീട് വാങ്ങുന്നത് മുപ്പത്തിയഞ്ച് വയസ്സിന് ശേഷമെന്ന് റിപ്പോര്‍ട്ട്. ഒരു ദശകത്തിന് മുന്‍പ് മുപ്പത്തിയഞ്ച് വയസ്സിന് ശേഷം വീട് സ്വന്തമാക്കുന്നവരുടെ എണ്ണം പത്തില്‍ ഒന്നായിരുന്നു എങ്കില്‍ നിലവില്‍ അത് മൂന്നില്‍ ഒന്ന് എന്ന കണക്കിലാണ്. ചെറുപ്പക്കാരായ ആളുകള്‍ക്ക് ഒരു വീട് എന്ന സ്വപ്‌നം പെട്ടന്നൊന്നും യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയില്ല എന്നതാണ് ഇതിന്റെ അര്‍ത്ഥം. …
യുകെയിലെ ശക്തമായ മഴയെയും വെളളപ്പൊക്കത്തെയും തുടര്‍ന്ന് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്ക് കനത്ത ബാധ്യത വരുന്നതിനാല്‍ യുകെയിലെ എല്ലാ വീടുകള്‍ക്കും ഇന്‍ഷ്വറന്‍സ് പ്രീമിയത്തിന്റെ പത്ത് ശതമാനം ലെവി ഏര്‍പ്പെടുത്താന്‍ ഗവണ്‍മെന്റ് ആലോചിക്കുന്നു.
മൂന്നരലക്ഷം പൗണ്ട് വില വരുന്ന ഒരു ബാഗ് ചാരിറ്റി ഷോപ്പ് വിറ്റത് വെറും ഇരുപത് ....