1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബ്രിട്ടനില്‍ വാഴുന്നത് 11 വയസില്‍ താഴെയുള്ള കുട്ടി മയക്കുമരുന്ന് വ്യാപാരികള്‍ !
ബ്രിട്ടനില്‍ വാഴുന്നത് 11 വയസില്‍ താഴെയുള്ള കുട്ടി മയക്കുമരുന്ന്  വ്യാപാരികള്‍ !
കുട്ടികള്‍ക്ക് മയക്കുമരുന്ന വില്‍ക്കുന്ന കേസില്‍ ഒരു ദിവസം ശരാശരി നാല് പേരെങ്കിലും അറസ്റ്റിലാകുന്നുണ്ടെന്ന് കണക്ക്. അറസ്റ്റിലാകുന്നവരില്‍ പലര്‍ക്കും പതിനൊന്ന് വയസ്സിന് താഴെയാണ് പ്രായം. ഹെറോയിന്‍, കൊക്കെയ്ന്‍, എക്‌സ്റ്റസി പോലുളള വീര്യമേറിയ മയക്കുമരുന്നുകളാണ് ഇവരില്‍ നിന്ന പിടിച്ചെടുക്കുന്നത്. സണ്‍ പത്രം നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായത്. കുട്ടികളെ അധികം ആരും സംശയിക്കാത്തതാണ് ഇവരെ മയക്കുമരുന്ന് വലയിലെ …
ബ്രിട്ടന് വിശക്കുന്നു
ബ്രിട്ടന് വിശക്കുന്നു
”ക്ഷമിക്കണം. ഇന്ന് ടോമിന്റെ ലഞ്ച് ബോക്‌സില്‍ നിറക്കാന്‍ വീട്ടില്‍ ഭക്ഷണമില്ലായിരുന്നു. അയല്‍ക്കാര്‍ മോനെ സ്‌കൂളില്‍ വിടാത്തത് എന്ത് എന്ന് ചോദിക്കുമെന്ന് ഭയന്നാണ് ഞാന്‍ അവനെ സ്‌കൂളിലയച്ചത്’ കഴിഞ്ഞ ദിവസം സ്‌കൂളില്‍ വന്ന ഒരു വിദ്യാര്‍ത്ഥിയുടെ ലഞ്ച് ബോക്‌സില്‍ നിന്ന് സ്‌കൂള്‍ അധികൃതര്‍ കണ്ടെടുത്ത ഒരു കുറിപ്പാണിത്. ദാരിദ്ര്യം മൂലം കഷ്ടപ്പെടുന്ന ഒരമ്മയുടെ നിരാശാഭരിതമായ വാക്കുകളായിരുന്നു അത്. …
ഇതു മൃതദേഹങ്ങളുടെ ഗോ ഡൌ ണ്‍ കോ ഓപ്പ് വക
ഇതു മൃതദേഹങ്ങളുടെ ഗോ ഡൌ ണ്‍ കോ ഓപ്പ് വക
ബ്രിട്ടനിലെ ഏറ്റവും വലിയ ശവസംസ്‌കാര സ്ഥാപനമായ ഫ്യൂണറല്‍കെയറിന്റെ സ്‌റ്റോര്‍റൂമില്‍ നൂറ് കണക്കിന് മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നു. മൃതദേഹങ്ങളോട് കടുത്ത അനാദരവ് പ്രകടിപ്പിക്കുന്ന ദൃശൃങ്ങള്‍ ചാനല്‍ ഫോറാണ് ഇന്നലെ സംപ്രേക്ഷണം ചെയ്തത്. മരിച്ചുപോയവരെ എല്ലാ ആദരവോടും കൂടി സംസ്‌കരിച്ചു എന്ന് കരുതിയ ബന്ധുക്കള്‍ക്ക് കനത്ത ആഘാതമായി ഇന്നലെ പുറത്തുവന്ന വാര്‍ത്ത. രഹസ്യ ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ച വീഡിയോയില്‍ മൃതദേഹങ്ങള്‍ …
ഒരു വര്‍ഷം വെറുതേ കളയണ്ട… സന്യാസ സമൂഹത്തില്‍ ചേരാം
ഒരു വര്‍ഷം വെറുതേ കളയണ്ട…  സന്യാസ സമൂഹത്തില്‍ ചേരാം
ഗ്യാപ്പ് ഈയറില്‍ ഒരു വര്‍ഷം പഠിക്കാനൊന്നും പോകാനാകാതെ വെറുതേ നില്‍ക്കുന്നവര്‍ക്കായി ഒരു ഓഫര്‍. ഒരു വര്‍ഷത്തേക്ക് വേണമെങ്കില്‍ സന്യാസ സമൂത്തില്‍ ചേരാം. റോമന്‍ കത്തോലിക്ക സന്യാസ സമൂഹമായ ക്വാര്‍ ആബേയാണ് ഈ ഓഫര്‍ മുന്നോട്ട് വച്ചിരിക്കുന്നത്. ഐല്‍ ഓഫ് വൈറ്റിലെ ബെനഡിക്ടിയന്‍ സന്യാസ ജീവിതം നേരിട്ട് അനുഭവിക്കാമെന്നതാണ് ഗ്യാപ് ഇയേഴ്‌സിനുളള വാഗ്ദാനം. നാല് പേര്‍ക്കാണ് ഇത്തരത്തില്‍ …
ഇ ബേയില്‍ വില്‍ക്കാനുണ്ട് മനുഷ്യനെ…
ഇ ബേയില്‍ വില്‍ക്കാനുണ്ട് മനുഷ്യനെ…
ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് തൊഴിലാളി തന്നെ തന്നെ വില്‍്ക്കാനുണ്ടെന്ന് കാട്ടി പരസ്യം നല്‍കി. ഓണ്‍ലൈന്‍ വില്‍്പ്പന സൈറ്റായ ഈ ബേയിലാണ് അപൂര്‍വ്വമായ ഈ പരസ്യം നല്‍കിയിട്ടുളളത്. 20,000 പൗണ്ടിനാണ് ആന്‍ഡി മാര്‍ട്ടിന്‍ എന്ന തൊഴിലാളി തന്നെ തന്നെ വില്‍ക്കാന്‍ പരസ്യം നല്‍കിയിരിക്കുന്നത്. നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലിയില്‍ നിന്ന പിരിച്ചുവിടാന്‍ നോ്ട്ടീസ് ലഭിച്ചിരിക്കുകയാണ് മാര്‍ട്ടിന്. പുതിയൊരു ജോലി …
സ്‌കൂളുകളില്‍ ഒ – ലെവല്‍ തിരികെ കൊണ്ടുവരുന്ന പദ്ധതിക്കെതിരെ സഖ്യകക്ഷികളുടെ കടുത്ത എതിര്‍പ്പ്
സ്‌കൂളുകളില്‍ ഒ – ലെവല്‍ തിരികെ  കൊണ്ടുവരുന്ന പദ്ധതിക്കെതിരെ സഖ്യകക്ഷികളുടെ കടുത്ത എതിര്‍പ്പ്
സ്‌കൂളുകളിലേക്ക് ഒ – ലെവല്‍ വിദ്യാഭ്യാസം തിരികെ കൊണ്ടുവരാനുളള ടോറി വിദ്യാഭ്യാസ സെക്രട്ടറി മൈക്കല്‍ ഗോവിന്റെ പദ്ധതിക്കെതിരെ സഖ്യകക്ഷികളുടെ കടുത്ത എതിര്‍പ്പ്. ഉന്നത വിദ്യാഭ്യാസ നിരീക്ഷകര്‍ പദ്ധതിയെ സ്വാഗതം ചെയ്തിട്ടുണ്ട്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ മഹത്തായ വിദ്യാഭ്യാസ പരിഷ്‌കാരം എന്നാണ് ഡേവിഡ് കാമറൂണ്‍ പദ്ധതിയെ വിശേഷിപ്പിച്ചത്. എന്നാല്‍ തങ്ങളോട് കൂടിയാലോചിക്കാതെയാണ് പദ്ധതി നടപ്പിലാക്കിയതെന്ന ലിബറല്‍ ഡെമോക്രാറ്റ് പാര്‍ട്ടി …
രാജ പര്‍വേഷ്‌ പാക്‌ പ്രധാനമന്ത്രി സ്ഥാനത്തേക്ക്‌
രാജ പര്‍വേഷ്‌ പാക്‌ പ്രധാനമന്ത്രി സ്ഥാനത്തേക്ക്‌
പാകിസ്താന്റെ 25-ാമത് പ്രധാനമന്ത്രിയായി പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി(പി.പി.പി.) നേതാവ് രാജാ പര്‍വേസ് അഷ്‌റഫ് തിരഞ്ഞെടുക്കപ്പെട്ടു. പാര്‍ലമെന്‍റിന്റെ അധോസഭയായ ദേശീയ അസംബ്ലിയുടെ പ്രത്യേക സമ്മേളനത്തില്‍ നടന്ന വോട്ടെടുപ്പില്‍ അഷ്‌റഫിന് 211 വോട്ടുകിട്ടിയപ്പോള്‍ എതിര്‍സ്ഥാനാര്‍ഥി പാകിസ്താന്‍ മുസ്‌ലിംലീഗിലെ (നവാസ്) സര്‍ദാര്‍ മെഹ്ത്താബ് അഹമ്മദ്ഖാന്‍ അബ്ബാസിക്ക് 89 വോട്ടേ കിട്ടിയുള്ളൂ. വൈദ്യുതിമന്ത്രിയായിരുന്ന കാലത്തെ അഴിമതിയുടെ പേരില്‍ അന്വേഷണം നേരിടുന്നയാളാണ് അഷ്‌റഫ്. …
ഭാര്യയ്ക്കും കാമുകിയ്ക്കും 12 മക്കള്‍ക്കുമൊപ്പം ഇരട്ട ജീവിതം നയിച്ചയാള്‍ തൂങ്ങി മരിച്ചു
ഭാര്യയ്ക്കും കാമുകിയ്ക്കും 12 മക്കള്‍ക്കുമൊപ്പം ഇരട്ട ജീവിതം നയിച്ചയാള്‍ തൂങ്ങി മരിച്ചു
പതിനൊന്ന്‌ മൈല്‍ അകലത്തില്‍ ഭാര്യയും കാമുകിയും 12 മക്കളും. 21 വര്‍ഷം ആരും അറിയാതെ ഇരട്ടജീവിതം നയിച്ചുവന്ന സൂപ്പര്‍മാര്‍ക്കറ്റ് മാനേജര്‍ ഒടുവില്‍ കള്ളി വെളിച്ചത്തായപ്പോള്‍ തൂങ്ങിമരിച്ചു. കഴിഞ്ഞ ഡിസംബറില്‍ ഇരു ഭാര്യമാരും ഈ നുണ മനസിലാക്കിയതോടെ അയാള്‍ അത്രയും നാള്‍ കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരം തകര്‍ന്നത് .അതിനെ തുടര്‍ന്നു കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നു ഇന്‍ഗാം ആത്മഹത്യ …
മാന്ദ്യകാലത്തും രാജ്ഞിയുടെ ക്രൗണ്‍ എസ്‌റ്റേറ്റിന് റിക്കോര്‍ഡ് ലാഭം
മാന്ദ്യകാലത്തും രാജ്ഞിയുടെ ക്രൗണ്‍ എസ്‌റ്റേറ്റിന് റിക്കോര്‍ഡ് ലാഭം
രാജ്ഞിയുടെ ഉടമസ്ഥതയിലുളള ക്രൗണ്‍ എസ്‌റ്റേറ്റിന് ഇക്കുറി റിക്കോര്‍ഡ് ലാഭം. ലണ്ടനിലെ പ്രോപ്പര്‍ട്ടി മാര്‍്ക്കറ്റിലുണ്ടായ കുതിച്ചുചാട്ടവും വിന്‍ഡ് ഫാം നിര്‍മ്മാണവുമാണ് എസ്റ്റേറ്റിന്റെ ലാഭത്തില്‍ വര്‍ദ്ധനവ് ഉണ്ടാക്കിയത്. മാര്‍്ച്ച് മുപ്പത്തിയൊന്ന് വരെയുളള സാമ്പത്തിക വര്‍ഷത്തില്‍ 240 മില്യണ്‍ പൗണ്ടിന്റെ ലാഭമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 231 മില്യണായിരുന്നു. ഇതോടെ അടുത്ത വര്‍ഷത്തെ രാജ്ഞിയുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി 36.1 …
ബ്രിട്ടീഷ്‌ ഡ്രൈവര്‍മാര്‍ ഒരു വര്‍ഷം ട്രാഫി ക്കില്‍ ചെലവഴിക്കുന്നത് 32 മണിക്കൂര്‍
ബ്രിട്ടീഷ്‌  ഡ്രൈവര്‍മാര്‍ ഒരു വര്‍ഷം ട്രാഫി ക്കില്‍ ചെലവഴിക്കുന്നത് 32 മണിക്കൂര്‍
ലണ്ടന്‍: യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ട്രാഫിക് കുരുക്ക് ഉണ്ടാകുന്ന സ്ഥലങ്ങളില്‍ ആദ്യത്തെ മൂന്ന സ്ഥാനം യുകെയിലെ നഗരങ്ങള്‍ക്ക് . ലണ്ടന്‍, ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍ എന്നീ നഗരങ്ങളാണ് യൂറോപ്പിലെ തന്നെ ഏറ്റവും തിരക്കേറിയ ട്രാഫിക് ജംഗ്ഷനുകളുളളത്. യുകെ കൂടാതെ മൂന്ന് യൂറോപ്യന്‍ രാജ്യങ്ങളില്‍ മാത്രമാണ് ഇത്രയും തിരക്കുളള ട്രാഫിക് ജംഗ്ഷനുകളുളളത്. ട്രാഫിക് ഇന്‍ഫര്‍മേഷന്‍ കമ്പനിയായ …