1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇരുപത്തെട്ട് വര്‍ഷമായി ഒരേ ഇന്ത്യന്‍ റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന ദമ്പതികള്‍ക്ക് ജീവിതകാലം മുഴുവന്‍ ഭക്ഷണം സൗജന്യം
ഇരുപത്തെട്ട് വര്‍ഷമായി ഒരേ ഇന്ത്യന്‍ റസ്റ്റോറന്റില്‍ നിന്ന്  ഭക്ഷണം കഴിക്കുന്ന ദമ്പതികള്‍ക്ക്   ജീവിതകാലം മുഴുവന്‍ ഭക്ഷണം സൗജന്യം
ലണ്ടന്‍: ഇരുപത്തിയെട്ട് വര്‍ഷമായി ഒറ്റ ഇന്ത്യന്‍ റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന ദമ്പതികള്‍ക്ക് ഇനിമുതല്‍ റസ്‌റ്റോറന്റിന്റെ വക സൗജന്യ ഭക്ഷണം. ലോയല്‍ ബോബ്, മാര്‍ഗരറ്റ് അലന്‍ എന്നീ ദമ്പതികള്‍ക്കാണ് ഇനി മുതല്‍ അവരുടെ ജീവിതകാലം മുഴുവന്‍ ലെസ്റ്ററിലെ ഖൈബര്‍ തന്തൂരി റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം സൗജന്യമായി ലഭിക്കുന്നത്്. കഴിഞ്ഞ ഇരുപത്തിയെട്ട് വര്‍ഷമായി ആഴ്ചയില്‍ മൂന്ന് ദിവസം …
കാലൊടിഞ്ഞ കുട്ടിയുടെ വേദന മാനസിക പ്രശനമെന്നു പറഞ്ഞ ഡോക്ടര്‍ ചികിത്സിക്കാതെ മടക്കി അയച്ചു
കാലൊടിഞ്ഞ കുട്ടിയുടെ വേദന മാനസിക പ്രശനമെന്നു പറഞ്ഞ ഡോക്ടര്‍  ചികിത്സിക്കാതെ മടക്കി അയച്ചു
വീണ് കാലൊടിഞ്ഞ കുട്ടിയെ ഡോക്ടര്‍ ചികിത്സിക്കാതെ മടക്കി അയച്ചു. വീണശേഷം നടക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ട കുട്ടിയുടേത് വെറും മാനസിക പ്രശ്‌നമാണന്ന് പറഞ്ഞാണ് ഡോക്ടര്‍ മടക്കി അയച്ചത്. ആര്‍ച്ചി എല്‍ഡ്രിഡ്ജ് എന്ന രണ്ട് വയസ്സുകാരനാണ് ഡോക്ടര്‍മാരുടെ അനാസ്ഥ കാരണം രണ്ടാഴ്ചയായി വേദന അനുഭവിച്ചത്. കഴിഞ്ഞ മേയിലാണ് സംഭവം. ജിംനാസ്റ്റിക് പരിശീലനത്തിനിടെ വീണ് ആര്‍ച്ചിയുടെ വലതുകാലിന് പരുക്കേല്‍ക്കുകയായിരുന്നു. കാലിന് …
ലണ്ടനിലെ പൌണ്ട് ലാന്‍ഡില്‍ വിറ്റത് എലി കടിച്ച സാധനങ്ങള്‍ !
ലണ്ടനിലെ പൌണ്ട് ലാന്‍ഡില്‍ വിറ്റത് എലി കടിച്ച സാധനങ്ങള്‍ !
എലികടിച്ച ഭക്ഷണസാധനങ്ങള്‍ വീണ്ടും പായ്ക്ക് ചെയ്ത് വില്‍പ്പനക്ക് വച്ച പൗണ്ട് ലാന്‍ഡ് സ്റ്റോറിന് പിഴശിഷ. ഭക്ഷണ സാധനങ്ങള്‍..
വീടിന് മുന്നില്‍ മതങ്ങള്‍ക്കെതിരേ പോസ്റ്റര്‍ പതിച്ച വൃദ്ധന് അറസ്റ്റ് ഭീഷണി
വീടിന് മുന്നില്‍ മതങ്ങള്‍ക്കെതിരേ പോസ്റ്റര്‍  പതിച്ച വൃദ്ധന് അറസ്റ്റ് ഭീഷണി
നിരീശ്വരവാദിയായ ജോണ്‍ റിച്ചാര്‍ഡ്‌സ് എന്ന എണ്‍പത്തിയൊന്‍പത്കാരനായ വൃദ്ധനാണ് ...
ഹുസ്‌നി മുബാറക് മരിച്ചുവെന്ന് റിപ്പോര്‍ട്ട്
ഹുസ്‌നി മുബാറക് മരിച്ചുവെന്ന് റിപ്പോര്‍ട്ട്
സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഈജിപ്ത് ഏകാധിപതി ഹുസ്‌നി മുബാറക് (84) മരിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. ടോറാ ജയിലില്‍ തടവില്‍ കഴിയുന്ന മുബാറക് മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയതായാണ് റിപ്പോര്‍ട്ട്. ഈജിപ്തിലെ വിവിധ മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. എന്നാല്‍ മുബാറക് മരിച്ചിട്ടില്ലെന്നും കോമയിലാണെന്നുമാണ് ആശുപത്രിവൃത്തങ്ങള്‍ അറിയിക്കുന്നത്. അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായി ഡോക്ടര്‍മാര്‍ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു. …
മാനം കാക്കല്‍ കൊല: ഡയറി കുറിപ്പുകള്‍ വെറും കെട്ടുകഥകളെന്ന് സഹോദരി
മാനം കാക്കല്‍ കൊല: ഡയറി കുറിപ്പുകള്‍  വെറും കെട്ടുകഥകളെന്ന് സഹോദരി
കുടുംബത്തിന്റെ മാനം കാക്കാനായി മാതാപിതാക്കള്‍ ഷഫീല അഹമ്മദിനെ കൊന്നുവെന്ന വാദം ഷഫീലയുടെ മറ്റൊരു സഹാദരി മെവിഷ് അഹമ്മദ് നിക്ഷേധിച്ചു. പാശ്ചാത്യ ജീവിതശൈലി അനുകരിക്കുന്നുവെന്ന് ആരോപിച്ച് മാതാപിതാക്കള്‍ ഷഫീലയെ കൊലപ്പെടുത്തിയതായി ആരോപിച്ച് എഴുതിയ ഡയറികുറുപ്പുകള്‍ വെറു കഥകള്‍ മാത്രമാണന്നും മെവിഷ് കോടതിയില്‍ ബോധിപ്പിച്ചു. ഷഫീലയെ മാതാപിതാക്കള്‍ സഹോദരങ്ങളുടെ മുന്നിലിട്ട് ശ്വാസംമുട്ടിച്ച് കൊല്ലുന്നത് കണ്ടതായി മറ്റൊരു സഹോദരി അലീഷ …
ഒടുവില്‍ ബ്രിട്ടനിലെ അച്ഛന്‍മാര്‍ക്ക് അംഗീകാരം;സര്‍ക്കാര്‍ വക
ഒടുവില്‍ ബ്രിട്ടനിലെ അച്ഛന്‍മാര്‍ക്ക് അംഗീകാരം;സര്‍ക്കാര്‍ വക
കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ ഇനി മുതല്‍ അച്ഛന്റെ പേര് നിര്‍ബന്ധമായി ഉള്‍പ്പെടുത്തണമെന്ന് ഡേവിഡ് കാമറൂണ്‍ ഗവണ്‍മെന്റിന്റെ തീരുമാനം. കുടുംബ ജീവിതത്തില്‍ അച്ഛന്റെ പങ്ക് കൂടുതല്‍ ഉറപ്പിക്കുന്നതിന് വേണ്ടിയാണ് ഇനിമുതല്‍ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് നിര്‍ബന്ധമാക്കുന്നത്. നിലവില്‍ കുഞ്ഞിന്റെ അമ്മയുടെ പേര് മാത്രമാണ് ഔദ്യോഗികമയി രജിസ്റ്റര്‍ ചെയ്യുന്നത്. അച്ഛന്റെ കോളം പൂരിപ്പിച്ചിട്ടില്ലങ്കില്‍ അവിടെ അജ്ഞാതന്‍ എന്ന് …
പതിനാറ് വയസ്സില്‍ താഴെയുളളവര്‍ രാത്രി ഒന്‍പതിന് മുന്‍പ് വീട്ടിലെത്തണം
പതിനാറ് വയസ്സില്‍ താഴെയുളളവര്‍  രാത്രി ഒന്‍പതിന് മുന്‍പ് വീട്ടിലെത്തണം
പതിനാറ് വയസ്സില്‍ താഴെയുളള കുട്ടികള്‍ രാത്രി ഒന്‍പത് മണിക്ക് ശേഷം ഒറ്റക്ക് നഗരത്തില്‍ ചുറ്റിതിരിയാന്‍ ..
ആത്മഹത്യക്ക് ശ്രമിച്ചയാളെ ആത്മീയതയിലേക്ക് തിരിയാന്‍ ഉപദേശിച്ചഡോക്ടര്‍ക്ക് ശാസന
ആത്മഹത്യക്ക് ശ്രമിച്ചയാളെ ആത്മീയതയിലേക്ക് തിരിയാന്‍ ഉപദേശിച്ചഡോക്ടര്‍ക്ക് ശാസന
ആത്മഹത്യക്ക് ശ്രമിച്ചയാളെ ആത്മീയതയിലേക്ക് തിരിയാന്‍ ഉപദേശിച്ച ഡോക്ടര്‍ക്ക് പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരില്‍ ശാസന. റിച്ചാര്‍ഡ് സ്‌കോട്ട് (51) എന്ന ക്രിസ്ത്യന്‍ മിഷിനറി ഡോക്ടര്‍ക്കാണ് അച്ചടക്കസമിതിയുടെ വക ശാസന ലഭിച്ചത്. ഇരുപത്തിനാലു വയസ്സുളള യുവാവാണ് പരാതിക്കാരന്‍. ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴായിരുന്നു സംഭവം. യുവാവിനെ പരിശോധിക്കാന്‍ എത്തിയ ഡോ. സ്‌കോട്ട് യുവാവിനോട് യേശുവില്‍ വിശ്വസിക്കാത്തവരെ …
ട്രാഫിക് നിയമം തെറ്റിക്കുന്നവര്‍ക്കുള്ള പിഴയില്‍ വന്‍ വര്‍ധന
ട്രാഫിക് നിയമം തെറ്റിക്കുന്നവര്‍ക്കുള്ള പിഴയില്‍ വന്‍ വര്‍ധന
ലണ്ടന്‍: ട്രാഫിക് നിയമം തെറ്റിക്കുന്നവര്‍ക്കുളള പിഴ ശിക്ഷയില്‍ കനത്ത വര്‍ദ്ധനവ്. പിഴയില്‍ അന്‍പത് ശതമാനം വരെ വര്‍ദ്ധനവാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒപ്പം പുതിയ പരിഷ്‌കാരങ്ങളും ട്രാഫിക് നിയമത്തില്‍ ഉള്‍പ്പെടുത്തികൊണ്ട് കഴിഞ്ഞദിവസം ഉത്തരവായി. അലക്ഷ്യമായി വാഹനം ഓടിക്കുന്നവര്‍ക്കുളള പിഴ അറുപത് പൗണ്ടില്‍ നിന്ന് തൊണ്ണൂറു പൗണ്ടായി വര്‍ദ്ധിപ്പിച്ചു. മുന്നില്‍ പോകുന്ന വാഹനത്തോട് ചേര്‍ന്ന് വാഹനം ഓടിക്കുക, ലൈന്‍ ട്രാഫിക് …