1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അധികാരം കിട്ടായാല്‍ ഗ്രീസില്‍ നിന്ന് വിദേശികളെ പുറത്താക്കുമെന്ന് ഗോള്‍ഡന്‍ ഡോണ്‍ പാര്‍ട്ടി
അധികാരം കിട്ടായാല്‍ ഗ്രീസില്‍ നിന്ന് വിദേശികളെ  പുറത്താക്കുമെന്ന് ഗോള്‍ഡന്‍ ഡോണ്‍ പാര്‍ട്ടി
അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ അധികാരം....
ഉറങ്ങാന്‍ കിടന്നത് ഏപ്രിലില്‍, എഴുന്നേറ്റത്‌ ജൂണില്‍
ഉറങ്ങാന്‍ കിടന്നത് ഏപ്രിലില്‍,  എഴുന്നേറ്റത്‌ ജൂണില്‍
സ്റ്റേസി കാംഫോര്‍ഡിന് കുഭംകര്‍ണനെ അറിയില്ല. പക്ഷേ സ്റ്റേസിയെ കുറിച്ച് കേള്‍ക്കുന്ന ഇന്ത്യക്കാര്‍ക്ക് ആദ്യം ഓര്‍മ്മവരുന്നത് ...
അഗ്നിബാധ: മാതാപിതാക്കള്‍ക്ക് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതിയില്ല
അഗ്നിബാധ: മാതാപിതാക്കള്‍ക്ക് സംസ്‌കാര  ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതിയില്ല
ഡെര്‍ബിയിലെ വീട്ടിലുണ്ടായ അഗ്നിബാധയില്‍ ആറ് കുട്ടികള്‍ മരിച്ച സംഭവത്തില്‍....
ചാരിറ്റി ഡോണെഷന്‍ ഇനി ATM വഴിയും
ചാരിറ്റി ഡോണെഷന്‍ ഇനി ATM വഴിയും
ATM മെഷീനില്‍ നിന്നും പണം പിന്‍വലിക്കുന്നതിനൊപ്പം ഇനി ചാരിറ്റി ഡോണെഷനും നടത്താം.റോയല്‍ ബാങ്ക് ഓഫ് സ്കോട്ട്‌ലന്‍ഡ് ഗ്രൂപ്പിലുള്ള ബാങ്കുകളുടെ 8000 ATM മെഷിനുകളില്‍ ആണ് ഇന്നുമുതല്‍ ഈ സൌകര്യം നിലവില്‍ വരുന്നത്.1 പൌണ്ട് മുതല്‍ 150 പൌണ്ട് വരെയുള്ള തുക ഇപ്രകാരം ചാരിറ്റിക്ക് നല്‍കാന്‍ സാധിക്കും.പണം പിന്‍വലിക്കുമ്പോള്‍ ഇതിനുള്ള ഓപ്ഷന്‍ ലഭിക്കും. താഴെപ്പറയുന്ന ചാരിറ്റികള്‍ക്കാണ് ഇപ്രകാരം …
അള മുട്ടിയാല്‍ ചേരയും കടിക്കും ;ഒരു രക്ഷയുമില്ലെങ്കില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നു പുറത്ത് വരാന്‍ ബ്രിട്ടീഷ് മന്ത്രിമാര്‍
അള മുട്ടിയാല്‍ ചേരയും കടിക്കും ;ഒരു രക്ഷയുമില്ലെങ്കില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നു പുറത്ത് വരാന്‍ ബ്രിട്ടീഷ് മന്ത്രിമാര്‍
യൂറോപ്പിലെ പ്രശ്നങ്ങള്‍ ബ്രിട്ടനെ സ്വാധീനിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി.സൂക്ഷ്മമായി വിശകലനം നടത്തിയപ്പോള്‍ യൂറോപ്പ്യന്‍ യൂണിയനില്‍ ചേര്‍ന്നതില്‍ രാജ്യത്തിന് നഷ്ട്ടമാണ് സംഭവിച്ചിരിക്കുന്നത്.ഒരു വശത്ത് സാമ്പത്തിക പാക്കേജുകള്‍ ഭാരമാകുമ്പോള്‍ മറു വശത്ത് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല.രാജ്യത്തെ തൊഴിലില്ലായ്മയ്ക്ക് പ്രധാന കാരണം യൂറോപ്പിന്റെ ഇതര ഭാഗത്ത്‌ നിന്നുള്ള കുടിയേറ്റക്കാരുടെ ഒഴുക്കാണ് എന്നത് പരസ്യമായ രഹസ്യമാണ്.തരം …
ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടും സ്വവര്‍ഗ വിവാഹത്തിനെതിരെ
ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടും സ്വവര്‍ഗ വിവാഹത്തിനെതിരെ
കത്തോലിക്കാ സഭയ്ക്ക് പിറകെ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടും സ്വവര്‍ഗ വിവാഹത്തിനെതിരെ രംഗത്ത്‌ വന്നു.സ്വവര്‍ഗ വിവാഹം നിയമമാക്കിയാല്‍ സര്‍ക്കാര്‍ വിവാഹങ്ങള്‍ പള്ളിയില്‍ വച്ച് നടത്തുന്നത് നിര്‍ത്തുമെന്നാണ് സഭാധികാരികള്‍ വ്യക്തമാക്കിയിരിക്കുന്നത്.ആന്ഗ്ലിക്കാന്‍ സഭയുടെ നിയമപ്രകാരം വിവാഹമെന്നാല്‍ പുരുഷനും സ്ത്രീയും തമ്മിലാണ് നടക്കേണ്ടത്.എന്നാല്‍ പുതിയ സ്വവര്‍ഗ വിവാഹ നിയമം നടപ്പിലായാല്‍ അത് സഭാ നിയമത്തിനെതിരെയാകുമെന്നതിനാല്‍ പള്ളിയില്‍ വച്ച് നടത്താന്‍ സാധിക്കുകയില്ല.നിലവിലുള്ള നിയമപ്രകാരം …
സ്വാഭാവിക പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാമെന്ന് കണ്ടെത്തി; എയ്ഡ്‌സ് രോഗികള്‍ക്ക് പ്രതീക്ഷ
സ്വാഭാവിക പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാമെന്ന്  കണ്ടെത്തി; എയ്ഡ്‌സ് രോഗികള്‍ക്ക് പ്രതീക്ഷ
ഒരാളുടെ സ്വാഭാവിക പ്രതിരോധ ശക്തി എങ്ങനെ വര്‍ദ്ധിപ്പിക്കാമെന്ന് കണ്ടെത്തി. എയ്‌സ് രോഗത്തിനെതിരേയുളള വാക്‌സിന്‍ കണ്ടെത്താനുളള ശാസ്ത്രജ്ഞരുടെ ശ്രമങ്ങള്‍ക്ക് പുതിയ കണ്ടുപിടുത്തം അനുഗ്രഹമാകുമെന്നാണ് കരുതുന്നത്. നിലവില്‍ 300 എയ്ഡ്‌സ് രോഗികളില്‍ ഒരാള്‍ക്ക് എച്ച്‌ഐവി വൈറസിനെതിരേ സ്വാഭാവിക പ്രതിരോധശക്തി ഉണ്ടാകാറുണ്ട്. ഇത്തരക്കാര്‍ എച്ച്‌ഐവി പോസിറ്റീവാണങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടാകാറില്ല. മരുന്നുകഴിക്കേണ്ട ആവശ്യവും ഉണ്ടാകാറില്ല. എച്ച്‌ഐവിക്കതിരേയുളള വാക്‌സിന്‍ നിര്‍മ്മിക്കാനുളള രഹസ്യം ഇത്തരം …
കൂടുതല്‍ യൂണിവേഴ്‌സിറ്റികള്‍ക്ക് അംഗീകാരം; വിദ്യാഭ്യാസ രംഗത്ത് ആശങ്ക
കൂടുതല്‍ യൂണിവേഴ്‌സിറ്റികള്‍ക്ക് അംഗീകാരം; വിദ്യാഭ്യാസ രംഗത്ത് ആശങ്ക
ചെറിയ സ്‌പെഷ്യലിസ്റ്റ് കോളേജുകള്‍ക്കും കൂടുതല്‍ അധികാരം നല്‍കികൊണ്ടുളള ഗവണ്‍മെന്റിന്റെ പുതിയ വിദ്യാഭ്യാസ പരിഷ്‌കാരം ഉടന്‍ നിലവില്‍ വരുമെന്ന് ഗവണ്‍മെന്റ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ആയിരം വിദ്യാര്‍ത്ഥികളുളള ഇതില്‍ തന്നെ എഴുനൂറ്റന്‍പത് വിദ്യാര്‍ത്ഥികളെങ്കിലും ഡിഗ്രിക്ക് പഠിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇനി മുതല്‍ യൂണിവേഴ്‌സിറ്റി പദവി നല്‍കാമെന്നതാണ് തീരുമാനങ്ങളില്‍ പ്രധാനം. ഇരുപത് വര്‍ഷത്തിനിടക്ക് ബ്രിട്ടനില്‍ നട്പ്പിലാക്കുന്ന ഏറ്റവും വലിയ വിദ്യാഭ്യാസ പരിഷ്‌കാരമാണിത്. …
സ്വവര്‍ഗ്ഗവിവാഹം: സ്കൂളുകളില്‍ സ്വവര്‍ഗ്ഗരതിയും പഠനവിഷയമാക്കേണ്ടി വരും
സ്വവര്‍ഗ്ഗവിവാഹം: സ്കൂളുകളില്‍  സ്വവര്‍ഗ്ഗരതിയും പഠനവിഷയമാക്കേണ്ടി വരും
ഗവണ്‍മെന്റ് സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കിയാല്‍ സ്‌കൂളുകളില്‍ ഇത്തരം വിവാഹങ്ങളെക്കുറിച്ച് പഠിപ്പിക്കാന്‍ അധ്യാപകര്‍ നിര്‍ബന്ധിതരാകുമെന്ന് ആരോപണം. ഗേ മാര്യേജ് നിയമവിധേയമാക്കിയാല്‍ പാരമ്പര്യ വിവാഹങ്ങളെ അനുകൂലിച്ച് സംസാരിക്കുന്ന അധ്യാപകര്‍ക്ക് വിലക്കേര്‍പ്പെടുത്തേണ്ടിവരുമെന്നും റോമന്‍ കാത്തലിക് ചര്‍ച്ച് കഴിഞ്ഞദിവസം വ്യക്തമാക്കി. പുതിയ വിവാഹ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടികള്‍ സെക്‌സ് എഡ്യുക്കേഷന്‍ ക്ലാസുകളില്‍ സ്വവര്‍ഗ്ഗരതിയും പഠനവിഷയമാക്കേണ്ടി വരുമെന്നും സ്‌കോട്ട്‌ലാന്‍ഡിലെ കര്‍ദിനാള്‍ കെയ്ത് ഓബ്രിയാന്‍ …
പാര്‍ട്ടിക്കിടയില്‍ യുവതിയെ കുത്തിക്കൊന്ന യുവാവ് അറസ്റ്റില്‍
പാര്‍ട്ടിക്കിടയില്‍ യുവതിയെ  കുത്തിക്കൊന്ന യുവാവ് അറസ്റ്റില്‍
സഹപാഠി നടത്തിയ പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ നിലയില്‍. സംഭവം ചെയ്തതെന്ന് സംശയിക്കുന്ന യുവാവിനെ പോലീസ് കസ്‌റ്റെഡിയിലെടുത്തു. മീഗന്‍ പീറ്റ് എന്ന പതിനഞ്ചുകാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഒരാള്‍ രക്തം പുരണ്ട കൈകളുമായി ഓടിപ്പോകുന്നത് കണ്ടുവെന്ന കൂട്ടുകാരുടെ മൊഴിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പത്തൊന്‍പത് വയസ്സുകാരനായ യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. മാതാപിതാക്കള്‍ അവധിക്കാലം ആഘോഷിക്കാന്‍ …