1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
രോഗികളെ ശുശ്രൂഷിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളുമായി ഗവണ്‍മെന്റ്
രോഗികളെ ശുശ്രൂഷിക്കുന്ന കുടുംബാംഗങ്ങള്‍ക്ക്  കൂടുതല്‍ ആനുകൂല്യങ്ങളുമായി ഗവണ്‍മെന്റ്
വീട്ടിലെ രോഗബാധിതരായ അംഗങ്ങളെ ശുശ്രൂഷിക്കന്നവര്‍ക്ക് ഗവണ്‍മെന്റ് കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. രോഗികളായ മാതാപിതാക്കളെ ശുശ്രൂഷിക്കാനോ, കുട്ടികളെ നോക്കാനോ ആയി വീട്ടിലിരിക്കുന്നവര്‍ക്ക് ഇനിമുതല്‍ കുറച്ച് കാലം അവധിയെടുക്കാന്‍ സാധിക്കും. ഒപ്പം ഇവര്‍ക്ക് ഗതാഗത സൗകര്യവും രോഗീ പരിചരണത്തില്‍ പ്രത്യേക ട്രയിനിംഗും നല്‍കും. വീട്ടിലെ രോഗികളായ അംഗങ്ങളെ നോക്കുന്നതിനായി വീട്ടിലിരിക്കുന്നവരെ രണ്ടാം കിട പൗരന്‍മാരായിട്ടാണ് കാണുന്നത്. അതിനാലാണ് ഗവണ്‍മെന്റ് …
ആ അറുപത്തിമൂന്ന് മില്യണിന്റെ ഉടമ നിങ്ങളാണോ?
ആ അറുപത്തിമൂന്ന് മില്യണിന്റെ ഉടമ നിങ്ങളാണോ?
ഇന്നലെ നറുക്കെടുത്ത യൂറോ മില്യണ്‍ ജാക്‌പോട്ടിന്റെ ടിക്കറ്റ് എടുത്ത വ്യക്തിയാണോ നിങ്ങള്‍ ? .എങ്കില്‍ ടിക്കറ്റ്‌ വേഗമെടുത്ത് നോക്കിക്കോളു. ചിലപ്പോള്‍ ആ അറുപത്തിമൂന്ന് മില്യണിന്റെ ഉടമയായ ഭാഗ്യശാലി നിങ്ങളാകാം. കഴിഞ്ഞ ദിവസം നടന്ന യൂറോമില്യണ്‍ ജാക് പോട്ടിന്റെ നറുക്കെടുപ്പിലാണ് അറുപത്തി മൂന്ന് മില്യണിന്റെ രണ്ട് ഭാഗ്യശാലികളെ പ്രഖ്യാപിച്ചത്. ഭാഗ്യശാലിയായ ഒരാള്‍ ബെല്‍ജിയകാരനാണന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ യു …
ബ്രിട്ടനിലെ കൂട്ട ബലാല്‍സംഗത്തിനും ലൈംഗിക ദുരുപയോഗത്തിനും കാരണം ഏഷ്യക്കാര്‍
ബ്രിട്ടനിലെ കൂട്ട ബലാല്‍സംഗത്തിനും ലൈംഗിക ദുരുപയോഗത്തിനും  കാരണം ഏഷ്യക്കാര്‍
രിട്ടനിലെ വെളളക്കാരായ പെണ്‍കുട്ടികള്‍ക്ക് നേരെ വര്‍ദ്ധിച്ച് വരുന്ന കൂട്ട ബലാല്‍സംഗത്തിനും ലൈംഗികാതിക്രമങ്ങള്‍ക്കും കാരണം ഏഷ്യന്‍ സമൂഹമെന്ന് ചീഫ് പ്രൊസിക്യൂട്ടര്‍. ഒരു....
എന്‍എച്ച്എസിന്റെ പിടിപ്പുകേട്: വര്‍ഷത്തില്‍ മരിക്കുന്നത് 1500 കുട്ടികള്‍
എന്‍എച്ച്എസിന്റെ പിടിപ്പുകേട്:  വര്‍ഷത്തില്‍ മരിക്കുന്നത് 1500 കുട്ടികള്‍
എന്‍എച്ച്എസിലെ ശിശുരോഗ വിഭാഗത്തിന്റെ പിടിപ്പുകേട് കാരണം വര്‍ഷം തോറും ആയിരത്തി അഞ്ഞൂറിലധികം കുട്ടികള്‍...
പോലീസിനു നേരെ വെടിവെച്ച സംഘത്തിന് 124 വര്‍ഷം തടവ്
പോലീസിനു നേരെ വെടിവെച്ച  സംഘത്തിന് 124 വര്‍ഷം തടവ്
ഴിഞ്ഞവര്‍ഷം നടന്ന ലഹളയില്‍ പോലീസിനു നേരെ വെടിവെയ്ക്കാന്‍ സ്രമിച്ച സംഘത്തിന് കോടതി 124 വര്‍ഷം തടവ് ശിക്ഷ വിധിച്ചു...
സ്‌കൂളിലെ ബൈബിള്‍ വിതരണം: സ്‌പെഷ്യല്‍ സ്‌കൂളുകളെ അവഗണിച്ചതായി പരാതി
സ്‌കൂളിലെ ബൈബിള്‍ വിതരണം: സ്‌പെഷ്യല്‍  സ്‌കൂളുകളെ അവഗണിച്ചതായി പരാതി
ലണ്ടന്‍: രാജ്യത്തെ സ്‌കൂളുകളിലാകമാനം കിംഗ് ജെയിംസിന്റെ ബൈബിള്‍ വിതരണം ചെയ്യാനുളള എഡ്യൂക്കേഷന്‍ സെക്രട്ടറി മൈക്കല്‍ ഗോവിന്റെ തീരുമാനത്തിനെതിരേ സ്‌പെഷ്യല്‍ സ്‌കൂളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. മൂന്നുലക്ഷത്തി എഴുപത്തിഅയ്യായിരം പൗണ്ട് ചെലവിട്ട് നടപ്പിലാക്കുന്ന പദ്ധതിയില്‍ സ്‌പെഷ്യല്‍സ്‌കൂളുകളെ പരിഗണിച്ചില്ലന്നാരോപിച്ചാണ് പ്രതിഷേധം. പദ്ധതിക്ക് മുന്‍പേ മതേതര സംഘടനകളില്‍ നിന്ന് കടുത്ത വിമര്‍ശനമാണ് നേരിടേണ്ടി വന്നത്. എന്നാല്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തന്നെയായിരുന്നു …
പ്രതീക്ഷകള്‍ അസ്ഥാനത്തായി;ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറച്ചില്ല
പ്രതീക്ഷകള്‍ അസ്ഥാനത്തായി;ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറച്ചില്ല
പലിശ നിരക്ക് പൂജ്യം ശതമാനത്തിലേക്ക് കുറയ്ക്കണമെന്ന ഐ എം എഫ് നിര്‍ദേശം ബാങ്ക് ഓഫ് ഇംഗ്ലണ്ട് ചെവിക്കൊണ്ടില്ല.തുടര്‍ച്ചയായ മുപ്പത്തിഒന്‍പതാം മാസവും
മാര്‍ക്‌സ് & സ്‌പെന്‍സര്‍ ബാങ്കിംഗ് രംഗത്തേക്കും
മാര്‍ക്‌സ് & സ്‌പെന്‍സര്‍ ബാങ്കിംഗ് രംഗത്തേക്കും
ലണ്ടന്‍: ബ്രിട്ടനിലെ റീട്ടെയ്ല്‍ രംഗത്തെ ഭീമന്‍മാരായ മാര്‍ക്‌സ് ആന്‍ഡ് സ്‌പെന്‍സര്‍ ബാങ്കിംഗ് രംഗത്തേക്ക് കടക്കുന്നു. മാര്‍ക്ക് ആന്‍ഡ് സ്‌പെന്‍സറിന്റെ ഔട്ട്‌ലെറ്റുകളോട് അനുബന്ധിച്ച് തന്നെയാകും ബാങ്ക് ശാഖകളും പ്രവര്‍ത്തിക്കുക. ഇതിന്റെ ആദ്യപടിയായി ലണ്ടനിലെ മാര്‍ബിള്‍ ആര്‍ക്ക് ഫഌഗാഷിപ്പ് സ്റ്റോറില്‍ ബാങ്കിന്റെ ആദ്യ ശാഖ പ്രവര്‍ത്തനം ആരംഭിച്ചു. ഒരു വര്‍ഷത്തിനുളളില്‍ രാജ്യത്തെ പ്രധാനപ്പെട്ട അന്‍പത് ഔട്ട്‌ലെറ്റുകളില്‍ ബാങ്കിന്റെ ശാഖകള്‍ …
ബ്രിട്ടനില്‍ ഇനി നിര്‍ബന്ധിത വിവാഹം ക്രിമിനല്‍ കുറ്റം
ബ്രിട്ടനില്‍ ഇനി നിര്‍ബന്ധിത വിവാഹം ക്രിമിനല്‍ കുറ്റം
സ്ത്രീയുടേയും പുരുഷന്റേയും പൂര്‍ണ്ണസമ്മതമില്ലാതെ ഇനി മുതല്‍ വിവാഹം നടക്കില്ല. മാതാപിതാക്കളുടെയും മറ്റുളളവരുടേയും ....
ബര്‍മിംഗ്ഹാം സ്കൂളിലെ കുട്ടികള്‍ സംസാരിക്കുന്നത് 31 ഭാഷകള്‍
ബര്‍മിംഗ്ഹാം സ്കൂളിലെ കുട്ടികള്‍ സംസാരിക്കുന്നത് 31 ഭാഷകള്‍
ലോകത്തിന്റെ ഒരു പരിച്ഛേദമാണ് ബ്രിട്ടനിലെ സ്‌കൂളുകള്‍. ഒരു പ്രൈമറി സ്‌കൂള്‍ നിയന്ത്രിക്കുന്നത് ശ്രമകരവും..............