1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഫ്രാന്‍സില്‍ റിട്ടയര്‍മെന്റ് പ്രായം കുറച്ചു
ഫ്രാന്‍സില്‍ റിട്ടയര്‍മെന്റ് പ്രായം കുറച്ചു
ഫ്രാന്‍സിലെ റിട്ടയര്‍മെന്റ് പ്രായം കുറച്ചു. യൂറോസോണ്‍ പ്രതിസന്ധി സൃഷ്ടിച്ച പ്രത്യാഘാതത്തിന്റെ ആഴം കുറയ്ക്കുന്നതിന് വേണ്ടിയാണ് ഫ്രാന്‍സില്‍ പുതുതായി....
ചെലവുചുരുക്കല്‍ കാരണം അക്രമങ്ങള്‍ പെരുകിയെന്ന് പോലീസ് മേധാവി
ചെലവുചുരുക്കല്‍ കാരണം അക്രമങ്ങള്‍  പെരുകിയെന്ന് പോലീസ് മേധാവി
ഗവണ്‍മെന്റിന്റെ ചെലവുചുരുക്കല്‍ മൂലം പോലീസ് സേനയുടെ എണ്ണം കുറച്ചത് രാജ്യത്ത് അക്രമങ്ങള്‍ കൂടാന്‍ സഹായിച്ചുവെന്ന് മുതര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍. രാജ്യത്ത് ചരിത്രത്തിലാദ്യമായി അക്രമനിരക്ക് കുറഞ്ഞു നിന്ന സമയത്താണ് ഗവണ്‍മെന്റ് പൊതു ചെലവുചുരുക്കല്‍ പരിപാടി പ്രഖ്യാപിക്കുന്നത്. ഇതിന്റെ ഭാഗമായി നൂറ് കണക്കിന് പോലീസ് ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്ന് പിരിച്ചുവിടേണ്ടി വന്നു. പോലീസ് സേനയിലുണ്ടായ കാര്യമായ കുറവ് അക്രമനിരക്ക് …
ലൂര്‍ദിലെ തീര്‍ത്ഥജലവും ചാരായവും ചേര്‍ത്ത ഐസ് ലോലി ലണ്ടനില്‍
ലൂര്‍ദിലെ  തീര്‍ത്ഥജലവും ചാരായവും ചേര്‍ത്ത ഐസ് ലോലി ലണ്ടനില്‍
ലണ്ടനിലെ ഒ കോണോര്‍ എന്ന ഐസ്ക്രീമിസ്റ്റ്സിന്റെ പരീക്ഷണം അതിര് കടക്കുന്നു.പണ്ട് മുലപ്പാല്‍ ചേര്‍ത്ത ഐസ് ക്രീം ഉണ്ടാക്കി ....
എലിസബത്ത് രാജ്ഞി ഫിലിപ്പ് രാജാവിനെ ആശുപത്രയില്‍ സന്ദര്‍ശിച്ചു
എലിസബത്ത് രാജ്ഞി ഫിലിപ്പ് രാജാവിനെ  ആശുപത്രയില്‍ സന്ദര്‍ശിച്ചു
ബ്ലാഡറിലുണ്ടായ അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന ഫിലിപ്പ് രാജാവിനെ എലിസബത്ത് രാജ്ഞി ആശുപത്രിയില്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫിലിപ്പ് രാജാവിന്റെ അവസ്ഥയില്‍ പുരോഗതി ഉണ്ടെങ്കിലും കുറച്ച് ദിവസങ്ങള്‍ കൂടി ആശുപത്രയില്‍ കഴിയേണ്ടിവരുമെന്നാണ് കരുതുന്നത്. രാജ്ഞിയുടെ വജ്രജൂബിലി ആഘോഷങ്ങള്‍ നടക്കുന്ന സമയത്താണ് മൂത്രാശയത്തിലുണ്ടായ കടുത്ത അണുബാധയെ തുടര്‍ന്ന് ഫിലിപ്പ് രാജാവിനെ കിംഗ് എഡ്വേര്‍ഡ് VII …
വെയില്‍സില്‍ താമസിക്കുന്നവര്‍ക്ക് മൈഗ്രേന്‍, സൗത്ത് വെസ്റ്റില്‍ ഹൃദ്രോഗം
വെയില്‍സില്‍ താമസിക്കുന്നവര്‍ക്ക് മൈഗ്രേന്‍,  സൗത്ത് വെസ്റ്റില്‍ ഹൃദ്രോഗം
യു കെയില്‍ നിങ്ങള്‍ താമസിക്കുന്ന സ്ഥലമനുസരിച്ചു അസുഖങ്ങളും മാറുമെന്ന് പുതിയ പഠനങ്ങള്‍. വെയില്‍സില്‍ താമസിക്കുന്നവര്‍ക്ക് മൈഗ്രേന്‍ വരാനുളള സാധ്യത ഏറെയാണത്ര.. സൗത്ത് വെസ്റ്റില്‍ താമസിക്കുന്നവര്‍ക്ക് ഹൃദ്രോഗവും. യുകെയിലെ ചില സ്ഥലങ്ങള്‍ ചില അസുഖങ്ങള്‍ക്ക് കാരണമാകുന്നുവെന്നാണ് പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്. മിഡ്‌ലാന്‍ഡില്‍ താമസിക്കുന്നവര്‍ക്ക് ഹേ ഫീവറും ആസ്തമയും ഉണ്ടാകാനുളള സാധ്യതയും സൗത്ത് ഈസ്റ്റില്‍ താമസിക്കുന്നവര്ഡക്ക് കിഡ്‌നി സ്റ്റോണ്‍ …
വാര്‍സിക്കെതിരേ അന്വേഷണമാകാം, ഹണ്ടിനെതിരേ വേണ്ട; കാമറൂണിന്റെ നിലപാടുകള്‍ വിവാദത്തിലേക്ക്
വാര്‍സിക്കെതിരേ അന്വേഷണമാകാം, ഹണ്ടിനെതിരേ  വേണ്ട; കാമറൂണിന്റെ നിലപാടുകള്‍ വിവാദത്തിലേക്ക്
കാമറൂണ്‍ മന്ത്രിസഭയിലെ അംഗമായ...
ഓസ്ലോ കൂട്ടക്കൊലയുടെ വിചാരണ കോടതിയില്‍ നടക്കുമ്പോള്‍ ജഡ്ജി ചീട്ടു കളിക്കുന്നു
ഓസ്ലോ  കൂട്ടക്കൊലയുടെ വിചാരണ കോടതിയില്‍ നടക്കുമ്പോള്‍ ജഡ്ജി ചീട്ടു കളിക്കുന്നു
കുപ്രസിദ്ധമായ കൂട്ടക്കൊലയുടെ വിചാരണ കോടതിയില്‍ നടക്കുമ്പോള്‍ കമ്പ്യൂട്ടറില്‍ ചീട്ടുകളിച്ചു...
വിവാദങ്ങള്‍ക്ക് വിശ്രമമില്ല; പോപ്പിനും
വിവാദങ്ങള്‍ക്ക് വിശ്രമമില്ല; പോപ്പിനും
വിവാദങ്ങള്‍ക്കിടയിലും പോപ്പിന് വിശ്രമില്ലാത്ത ഒരാഴ്ച കൂടി കടന്നുപോയി. വത്തിക്കാനിലെ രഹസ്യരേഖകള്‍ ചോരുന്നതിനെ സംബന്ധിച്ച് പത്രങ്ങളില്‍ ...
രാജ്യത്തെ ഭൂരിഭാഗം സ്പീഡ് ക്യാമറകളും പണിമുടക്കില്‍
രാജ്യത്തെ ഭൂരിഭാഗം സ്പീഡ് ക്യാമറകളും പണിമുടക്കില്‍
രാജ്യത്തെ ഭൂരിഭാഗം സ്പീഡ് ക്യാമകളും പ്രവര്‍ത്തനക്ഷമമല്ലന്ന് റിപ്പോര്‍ട്ട്. അമിതവേഗതയില്‍ പോകുന്ന വാഹനങ്ങളെ കണ്ടെത്തുന്നതിനായി രാജ്യത്താകമാനം സ്ഥാപിച്ചിരിക്കുന്ന ക്യാമറകളില്‍ പകുതിയും പ്രവര്‍ത്തന രഹിതമാണന്നാണ് സണ്‍ ദിനപത്രം നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. രാജ്യത്താകമാനമായി 3,189 ക്യാമറാ സൈറ്റുകളാണ് ഉളളത്. ഇതില്‍ 1,522 എണ്ണവും പ്രവര്‍്ത്തിക്കുന്നില്ല. ഏകദേശം 48 ശതമാനം. 2009 ല്‍ ഇത് 32 ശതമാനവും 2010ല്‍ ഇത് …
അണുബാധ; ഫിലിപ്പ് രാജാവ് ആശുപത്രിയില്‍
അണുബാധ; ഫിലിപ്പ് രാജാവ് ആശുപത്രിയില്‍
ലണ്ടന്‍: ബ്ലാഡറിലുണ്ടായ അണുബാധയെ തുടര്‍ന്ന് ഫിലിപ്പ് രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിംഗ് ഏഡ്വേര്‍ഡ് VII ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് രാജാവെന്ന് കൊട്ടാരം വൃത്തങ്ങള്‍ അറിയിച്ചു. അടുത്തയാഴ്ച 91 വയസ്സ് തികയുന്ന അദ്ദേഹത്തിന് കുറച്ച് ദിവസങ്ങള്‍ ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്നാണ് കരുതുന്നത്. വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രാജ്ഞിയും കുടുംബവും ഞയറാഴ്ച തേംസ് നദിയിലൂടെ ഘോഷയാത്ര നടത്തിയിരുന്നു. കനത്തമഴയത്ത് നടത്തിയ …