1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന് ഭൂരിഭാഗം ബ്രിട്ടീഷുകാര്‍ക്കും ആഗ്രഹം
യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന് ഭൂരിഭാഗം ബ്രിട്ടീഷുകാര്‍ക്കും  ആഗ്രഹം
ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍മാറണമെന്ന് ഭൂരിഭാഗം ബ്രട്ടീഷുകാരും ആഗ്രഹിക്കുന്നതായി..
പെണ്‍മക്കളുടെ ലൈംഗികാവയവങ്ങള്‍ മുറിച്ച മാതാപിതാക്കള്‍ക്ക്‌ ജയില്‍ ശിക്ഷ
പെണ്‍മക്കളുടെ ലൈംഗികാവയവങ്ങള്‍ മുറിച്ച മാതാപിതാക്കള്‍ക്ക്‌  ജയില്‍ ശിക്ഷ
പാരീസ്: ആചാരങ്ങളുടെ ഭാഗമായി സ്വന്തം പെണ്‍മക്കളുടെ ലൈംഗികാവയവങ്ങള്‍ മുറിച്ച് മാറ്റിയ മുസ്ലീം മതപണ്ഡിതനും ഭാര്യക്കും ജയില്‍ ശിക്ഷ. പേര് വെളിപ്പെടുത്താത്ത മതപണ്ഡിതനായ പിതാവിന് രണ്ട് വര്‍ഷത്തെ ജയില്‍ശിക്ഷയും മാതാവിന് പതിനെട്ട് മാസത്തെ ശിക്ഷയുമാണ് വിധിച്ചത്. പതിനൊന്നിനും ഇരുപതിനും ഇടയില്‍ പ്രായമുളള ഇയാളുടെ നാല് പെണ്‍മക്കളുടേയും ലൈംഗികാവയവങ്ങളാണ് ഒരു ഡോക്ടറുടെ സഹായത്തോടെ ഇവര്‍ നീക്കം ചെയ്തത്. മാരാബത്ത് …
തീപിടുത്തത്തില്‍ കുട്ടികള്‍ മരിച്ച മാതാപിതാക്കള്‍ സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി തേടി
തീപിടുത്തത്തില്‍ കുട്ടികള്‍ മരിച്ച മാതാപിതാക്കള്‍ സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി തേടി
വീട്ടിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് ആറ് കുട്ടികള്‍ വെന്ത് മരിച്ച സംഭവത്തില്‍ ....
രാജ്ഞി എഴുന്നളളുന്നത് കാണാന്‍ ലക്ഷങ്ങള്‍; തോണിയാത്ര കാഴ്ചവിരുന്നായി
രാജ്ഞി എഴുന്നളളുന്നത് കാണാന്‍ ലക്ഷങ്ങള്‍; തോണിയാത്ര കാഴ്ചവിരുന്നായി
ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രാജ്ഞി തേംസ് നദിയിലൂടെ നടത്തിയ ഘോഷയാത്ര...
ബ്രി്ട്ടീഷുകാര്‍ സെക്സിന്റെയും വിവാഹമോചനത്തിന്‍റെയും പിറകെയെന്നു ലണ്ടന്‍ ബിഷപ്പ്
ബ്രി്ട്ടീഷുകാര്‍ സെക്സിന്റെയും വിവാഹമോചനത്തിന്‍റെയും പിറകെയെന്നു ലണ്ടന്‍ ബിഷപ്പ്
ലൈംഗികതയിലും വിവാഹമോചനത്തിലും അമിത താല്‍പ്പര്യമുളള ഒരു തലമുറയാണ് ബ്രിട്ടനിലേതെന്ന് ലണ്ടന്‍ ബിഷപ്പ്. രാഞ്ജിയുടെ ഭരണത്തിന്റെ ഡയമണ്ട് ജൂബിലി ആഘോഷങ്ങള്‍ ബ്രട്ടീഷ്‌കാര്‍ക്ക് തങ്ങളുടെ മാറിയ ജീവിതരീതി പ്രകടിപ്പിക്കാനുളള ഒരു അവസരമാണെന്നും ബിഷപ്പ് പറഞ്ഞു. ലണ്ടന്‍ ബിഷപ്പ് റിച്ചാര്‍ഡ് ചാര്‍ട്ടറാണ് രാഞ്ജിയുടെ ഭരണത്തിനെതിരേ കടുത്ത വിമര്‍ശനങ്ങളുമായി രംഗത്തെത്തിയത്. 1952ല്‍ രാജ്ഞി ഭരണമേറ്റെടുത്തതുമുതല്‍ രാജ്യത്ത് മികച്ച ഒരു സാമ്പത്തിക വളര്‍ച്ച …
യൂറോ മില്യണ്‍ സമ്മാനത്തുക വീണ്ടും നൂറു മില്യന് മുകളില്‍
യൂറോ മില്യണ്‍ സമ്മാനത്തുക വീണ്ടും നൂറു മില്യന് മുകളില്‍
കഴിഞ്ഞ ദിവസം നടന്ന യൂറോമില്യണ്‍ ജാക്ക് പോട്ടില്‍ ആര്‍്ക്കും ഒന്നാം സമ്മാനം അടിച്ചില്ല. അതിനാല്‍ അടുത്ത നറുക്കെടുപ്പിലെ ഒന്നാം സമ്മാനം ഇതുവരെയുള്ളതില്‍ നാലാമത്തെ റെക്കോര്‍ഡ് തുകയായ 106 മില്യണ്‍. കഴിഞ്ഞദിവസം നടന്ന നറുക്കെടുപ്പില്‍ 95 മില്യണ്‍ പൗണ്ടാണ് ഒന്നാം സമ്മാനമായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ആരും തന്നെ ആ നമ്പര്‍ സെലക്ട് ചെയ്തിരുന്നില്ല. ഇതോടെയാണ് അടുത്ത നറുക്കെടുപ്പില്‍ …
സിക്ക്‌ ലീവിലൂടെ ബ്രിട്ടന്‍റെ വാര്‍ഷിക നഷ്ടം 65000 മില്യന്‍
സിക്ക്‌ ലീവിലൂടെ ബ്രിട്ടന്‍റെ വാര്‍ഷിക നഷ്ടം 65000 മില്യന്‍
ജോലിക്കാരുടെ സിക്ക്‌ ലീവ് സംസ്ക്കാരം മൂലം ബ്രിട്ടന്റെ വാര്‍ഷിക നഷ്ടം 6.5 ബില്യണ്‍ പൗണ്ടാണന്ന് റിപ്പോര്‍ട്ട്. സ്വകാര്യമേഖലയില്‍ ഇതുമൂലം 3.1ബില്യണ്‍ നഷ്ടമുണ്ടാകുന്നുണ്ട്. പൊതുമേഖലയില്‍ 3.4 ബില്യണും.സെന്റര്‍ ഫോര്‍ ബിസിനസ് റിസര്‍ച്ച് നടത്തിയ പഠനത്തിലാണ് രോഗാവധി മൂലം ബ്രിട്ടന് സംഭവിക്കുന്ന നഷ്ടത്തെകുറിച്ചുളള കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. അഞ്ഞൂറിലധികം തൊഴിലാളികള്‍ ജോലിചെയ്യുന്ന കമ്പനികളില്‍ ആറ് മാസത്തില്‍ കൂടുതല്‍ രോഗാവധിക്ക് അപേക്ഷിച്ചവരുടെ …
ലിബറല്‍ ഡെമോക്രാറ്റുകള്‍ ഇടത്തേക്ക് ചായുന്നു ?
ലിബറല്‍ ഡെമോക്രാറ്റുകള്‍ ഇടത്തേക്ക് ചായുന്നു ?
ഉപ പ്രധാനമന്ത്രി നിക് ക്ലെഗ്ഗിന് പുതിയ തലവേദന സൃഷ്ടിച്ചുകൊണ്ട് മുതിര്‍ന്ന ലിബറല്‍ ഡെമോക്രാറ്റ് നേതാക്കള്‍ ലേബര്‍ പാര്‍ട്ടി നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തിയതായി വാര്‍ത്ത. ഭാവിയില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ സഖ്യമുണ്ടാക്കുന്നതിന് വേണ്ടിയാണ് നേതാവ് ലേബര്‍ പാര്‍ട്ടി നേതാക്കളെ കണ്ടെതെന്നാണ് സൂചന. ലിബറല്‍ ഡെമോക്രാറ്റിക് നേതാവും ബിസിനസ് സെക്രട്ടറിയുമായ വിന്‍സ് കേബിള്‍, സര്‍, മെന്‍സിസ് കാംപ്‌ബെല്‍ എന്നിവരാണ് …
ഗവണ്‍മെന്റ് ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് മദ്യപാനം, ഉദ്യോഗസ്ഥര്‍ പിടിയില്‍
ഗവണ്‍മെന്റ് ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് മദ്യപാനം, ഉദ്യോഗസ്ഥര്‍ പിടിയില്‍
മദ്യപാനത്തിനും പഞ്ച നക്ഷത്രഹോട്ടലിലെ താമസത്തിനും മറ്റുമായി ഗവണ്‍മെന്റിന്റെ ക്രഡിറ്റ്കാര്‍ഡ് ഉപയോഗിച്ച ഉദ്യോഗസ്ഥര്‍ പിടിയില്‍. കഴിഞ്ഞ മൂന്ന് വര്‍ഷമായി വൈറ്റ്ഹാളിലെ ഉദ്യോസ്ഥര്‍ ഗവണ്‍മെന്റിന്റെ ക്രഡിറ്റ് കാര്‍ഡ് സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാറുണ്ടായിരുന്നുവെന്നാണ് കാബിനറ്റ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തിലുളള 99 കേസുകള്‍ കണ്ടെത്തികഴിഞ്ഞതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോസ്ഥരാണ് മതിയായ രേഖകള്‍ ഹാജരാക്കാതെ പൊതുഖജനാവിലെ …
അനൂജ് ബിദ്വെ കൊലപാതകം ;കൃത്യം നടത്തിയതായി പ്രതി സമ്മതിച്ചു
അനൂജ് ബിദ്വെ കൊലപാതകം ;കൃത്യം നടത്തിയതായി പ്രതി സമ്മതിച്ചു
ബ്രിട്ടനിലെ ഇന്ത്യം സമൂഹത്തില്‍ ഏറെ പരിഭ്രാന്തി പരത്തിയ അനൂജ് ബിദ്വെ കൊലക്കേസില്‍ പ്രതി കോടതിയില്‍ കൃത്യം നിര്‍വഹിച്ചതായി സമ്മതിച്ചു. ലങ്കാസ്റ്റെര്‍ സര്‍വകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായ അനൂജിനെ വധിച്ചതായി സമ്മതിച്ച പ്രതി കിയാരണ്‍ സ്റ്റാപ്ള്‍ടണ്‍ പക്ഷേ, അതിനെ കൊലക്കുറ്റമായി കണക്കാക്കാനാകില്ലെന്ന് കോടതിയില്‍ മൊഴി നല്‍കി. വെള്ളക്കാരനായ സ്റ്റാപ്ള്‍ടണ്‍ യാതൊരു പ്രകോപനവും കൂടാതെയാണ് കൊല നടത്തിയത്.കേസിന്മേല്‍ വിചാരണ …