ഫ്രാന്‍സ് നിയമം പരിഷ്കരിക്കുന്നു: തീവ്രവാദ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരും അഴിയെണ്ണും?
ലോകം കടുത്ത ജലക്ഷാമത്തിലേക്കെന്ന് അമേരിക്കയുടെ ഔദ്യോഗിക പഠനറിപ്പോര്‍ട്ട്
ചിത്രകാരന്‍ വാന്‍ഗോഗിന്റെ ലണ്ടനിലെ വീട് വില്‍പ്പനയ്ക്ക്. വാന്‍ഗോഗ് ഇരുപതാമത്തെ വയസില്‍ താമസിച്ച തെക്കന്‍ ലണ്ടനിലെ ബ്രിക്സ്റ്റണിലെ ഹാക്ക്ഫോര്‍ഡ് റോഡിലെ വീടാണ് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. ഇവിടെവെച്ച് വാന്‍ഗോഗ് വീടിന്റെ ഉടമയുടെ മകളുമായി പ്രണയത്തിലായി. 1873 കാലഘട്ടത്തിലാണ് വാന്‍ഗോഗ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. 450,000 പൗണ്ടാണ് വീടിന് വില പ്രതീക്ഷിക്കുന്നത്.
യുകെകെസിഎ കണ്‍വെന്‍ഷന്‍ തീം പ്രഖ്യാപിച്ചു
CMA ഓള്‍ യുകെ ഷട്ടില്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 24 ന്
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വലയിലാക്കുന്ന വന്‍ സെക്സ് റാക്കറ്റ്; ഓക്സ്ഫോര്‍ഡില്‍ 13 പേര്‍ പിടിയില്‍!
ശ്രീലങ്കയുടെ ക്രൂരതയെ എതിര്‍ത്ത് ഇന്ത്യയുടെ വോട്ട്; യുഎന്‍ പ്രമേയം പാസായി
മാനം കാക്കല്‍ കൊല: കഴിഞ്ഞ വര്‍ഷം പാകിസ്ഥാനില്‍ ജീവന്‍ നഷ്ടപ്പെട്ടത് 943 വനിതകള്‍ക്ക്
സ്വന്തം കുഞ്ഞുങ്ങള്‍ക്ക് വേണ്ടി പോലും ഒന്നിക്കാനായില്ല; ദമ്പതികള്‍ക്ക് നോര്‍വെ കുട്ടികളെ തിരിച്ചുനല്‍കില്ല
ഫ്രാന്‍സിലെ ജൂതവിദ്യാലയത്തില്‍ വെടിവയ്പ്പ്; ആക്രമിയെ വധിച്ചു