കിസാന്‍ തോമസ്: ഡബ്ലിന്‍ സീറോ മലബാര്‍ ചര്‍ച്ച് ആദ്യവെള്ളി ശുശ്രൂഷകള്‍ ഏപ്രില്‍ 1 നു താല സെന്റ് മാര്ട്ടിന്‍ ഡി പൊരെസ് ദേവാലയത്തില്‍ വൈകുന്നേരം 6 മുതല്‍ 9 വരെ ആചരിക്കപ്പെടുന്നു. .ആരാധനയും ദിവ്യബലിയര്‍പ്പണവും നൊവേനയും ഉണ്ടായിരിക്കും കൂടാതെ യെമനില്‍ ISS ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലിന്റെ മോചനത്തിനായി കേരളത്തിലെ 31 രൂപതകളും 31/3 /16 …
കിസാന്‍ തോമസ്: അയര്‍ലണ്ടിലെ ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഏപ്രില്‍ 2 ശനിയാഴ്ച താലയിലെ കില്‍നമന ഹാളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ ഈസ്റ്റര്‍ ആഘോഷങ്ങള്‍ നടത്തപ്പെടുന്നു . രാവിലെ 10 മണിക്ക് ഡബ്ലിന്‍ സീറോ മലബാര്‍ ചര്‍ച്ച് ചാപ്ലയിന്‍ ഫാ . ജോസ് ഭരണിക്കുളങ്ങരയുടെ മുഖ്യകാര്‍മികത്വത്തില്‍ വി.കുര്‍ബ്ബാനയും ,കുര്‍ബ്ബാന മദ്ധ്യേ ഫാ .ജോര്‍ജ്ജ് …
സാബു ചുണ്ടക്കാട്ടില്‍: കേരളാ കാത്തലിക് അസ്സോസിയേഷന്‍ ഓഫ് മാഞ്ചെസ്റ്ററിന്റെ ഈസ്‌റെര്‍ ആഘോഷപരിപാടികള്‍ ശനിയാഴ്ച നടക്കും.സെയില്‍ മൂര്‍ കാമ്യുണിററി സെന്ററില്‍ ആണ് ഇ വര്‍ഷത്തെ ഈസ്‌റെര്‍ ആഘോഷപരിപാടികള്‍.ഉച്ചക്ക് 1.30 ന് ഷ്രുഷ്ബറി രൂപതാ സിറോ മലബാര്‍ ചാപ്ലിന്‍ റെവ.ഡോ ലോനപ്പന്‍ അരങ്ങശ്ശേരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യബലിയോടെ പരിപാടികള്‍ക്ക് തുടക്കമാകും.ദിവ്യ ബാലിയെ തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ …
സാബു ചുണ്ടക്കാട്ടില്‍: ബെല്‍ഫാസ്റ്റിലെ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ വിശുദ്ധവാരത്തില്‍ പെസഹാവ്യാഴവും ദുഖവെള്ളിയും ഈസ്റ്ററും സമുചിതമായി കൊണ്ടാടി. പെസഹാവ്യാഴാഴ്ച വൈകിട്ട് നാല് മണിക്ക് ബെല്‍ഫാസ്റ്റ് സെ.പോള്‍സ് ദേവാലയത്തില്‍ വച്ച് മോണ്‍. ആന്റണി പെരുമായന്‍ വിവിധ യൂനിട്ടുകളില്‍നിന്നും മാസ്‌സിന്റെറില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് പേരുടെ കാലുകള്‍ കഴുകി. തുടര്‍ന്ന് പാരിഷ് ഹാളില്‍ ഒരുമിച്ചു കൂടി അപ്പം മുറിച്ചു പെസഹാ …
മാത്യു ജോസഫ്: ഹെക്‌സം ആന്‍ഡ് ന്യൂ കാസ്സില്‍ രൂപത സീറോ മലബാര് കമ്മ്യു ന്നിട്ടി യുടെ നേതൃത്ത്വത്തില്‍ ഏപ്രില്‍ 9 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ രൂപതയിലെ മൂന്ന് മാസ് സെന്റെരുകളില്‍; ന്യൂ കാസ്സില്‍ , സന്ദര്‌ലാന്ഡ് , ഡാര്‍ലിംഗ്‌ട്ടെന്‍ ; നിന്നുമുള്ള വിശ്വാസികള്‍ ബൈബിള്‍ ഫെസ്‌റിവല്‍ ’16 നു ഒരുമിച്ചു കൂടുന്നു. തങ്ങള്‍ക്കു …
ജോയ് അഗസ്തി: ഏതാനും വര്‍ഷത്തെ ഇടവേളക്ക് ശേഷം ലിവര്‍പൂള്‍ അതിരൂപതയിലെ സീറോ മലബാര്‍ സഭാ വിശ്വാസികള്‍ എല്ലാവരും ഒത്തു ചേര്‍ന്ന ലിവര്‍പൂള്‍ അതിരൂപതയിലെ ഈസ്റ്റര്‍ വാരാഘോഷങ്ങള്‍ ഭക്തിസാന്ദ്രമായി പര്യവസാനിച്ചു. ഐക്യത്തിന്റെയും, സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമായ ഈസ്റ്ററിന് ലിവര്‍പൂള്‍ അതിരൂപതയിലെ ഏഴ് ഇടവകകളില്‍ നിന്നുമുള്ള നൂറുകണക്കിന് വിശ്വാസികളാണ് ഓശാന ഞായറാഴ്ച്ച മുതല്‍ ഈസ്റ്റര്‍ വരെയുള്ള കര്‍മ്മങ്ങളില്‍ പങ്കെടുക്കാനായി …
തോമസ് കെ ആന്റണി: ഡിവൈന്‍ മേഴ്‌സി തിരുന്നാള്‍ ദിനമായ ഏപ്രില്‍ മൂന്നാം തിയതി ഞായറാഴ്ചാരണത്തിലൂടെ തിരുസഭ വാഗ്ദാനം ചെയ്യുന്ന ദണ്ഡ മോചനം,നിര്‍ദ്ദിഷ്ടമായ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് നേടിയെടുക്കുവാന്‍ അവസരം ക്രമീകരിച്ചിരിക്കുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് ജപമാലയോടെ ആരംഭിക്കുന്ന ശുശ്രൂഷ നാലു മണി വരേയും നാലു മണി മുതല്‍ ദൈവസ്തുതി ആരാധനയും വിശുദ്ധ കുര്‍ബാന,ദൈവവചന പ്രഘോഷണം,ദൈവാനുഭവ സാക്ഷ്യങ്ങള്‍,ദിവ്യകാരുണ്യ …
സാബു ചുണ്ടക്കാട്ടില്‍: മാഞ്ചസ്റ്റര്‍ സെന്റ്. ജോര്‍ജ് ക്‌നാനായ പള്ളിയില്‍ വരുന്ന ശനി, ഞായര്‍ ദിവസങ്ങളിലായി രണ്ടു ദിവസത്തെ ധ്യാനം ക്രമീകരിച്ചിരിക്കുന്നു. ഇടവകയുടെ തുടര്‍ ധ്യാനങ്ങളുടെ ഭാഗമായിട്ടാണ് ഏപ്രില്‍ 2,3 തീയതികളിലായി ധ്യാന കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുന്നത്. പ്രശസ്ത ധ്യാന ഗുരുവും കോട്ടയം പാമ്പാടി ഗുഡ് ന്യൂസ് ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറുമായ ഫാ. ജോസഫ് കണ്ടത്തിപറമ്പിലാണ് ധ്യാനത്തിന് നേതൃത്വം നല്‍കുന്നത്. …
സാബു ചുണ്ടക്കാട്ടില്‍: മാഞ്ചസ്റ്റര്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ നടന്ന പാതിരാ കുര്‍ബ്ബാനയും ഉത്ഥാന തിരുക്കര്‍മ്മങ്ങളും ഭക്തി സാന്ദ്രമായി. ശനിയാഴ്ച രാത്രി 10 മുതല്‍ തിരുക്കര്‍മ്മങ്ങള്‍ക്കു തുടക്കമായി. ഷ്രൂഷ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശ്ശേരി തിരുക്കര്‍മ്മങ്ങളില്‍ കാര്‍മ്മികനായി. പുത്തന്‍വെള്ളം വെഞ്ചരിപ്പിനെ തുടര്‍ന്ന് ഉയിര്‍പ്പു തിരുക്കര്‍മ്മങ്ങള്‍ …
രാജു വേലംകാല: അബര്‍ഡീന്‍ യാക്കോബായ സുറിയാനി ഓര്ത്തിഡോക്‌സ്0 പള്ളിയില്‍ പീഡാനുഭവവാരം ആചരിച്ചു. സ്‌കോട്ട്‌ലണ്ടില്‍ യാക്കോബായാ സുറിയാനി സഭയുടെ പീഡാനുഭവവാരം ആചരിക്കുന്ന എക ദേവാലയമായ അബര്ഡീന്‍ സെന്റ് ജോര്ജ് യാക്കോബായാ സുറിയാനി ഓര്ത്തിഡോക്‌സ് പള്ളിയില്‍ മുന്‍ വര്ഷയങ്ങളില്‍ നടത്തിവന്നിരുന്നതുപോലെ ഈ വര്ഷവും മാര്‍ച്ച് 19ാം തിയതി ശനിയാഴ്ച മുതല്‍ മാര്‍ച്ച് 26ാം തിയതി ശനിയാഴ്ച വരെ യേശു …