1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കെന്റ് ഹിന്ദുസമാജത്തിന്റെ കുടുംബസംഗമവും ഭജനയും
കെന്റ് ഹിന്ദുസമാജത്തിന്റെ കുടുംബസംഗമവും ഭജനയും
കെന്റ് ഹിന്ദുസമാജത്തിന്റെ ഈ മാസത്തെ കുടുംബസംഗമവും ഭജനയും കെന്റിലെ ജില്ലിന്ഗത്തില്‍ താമസിക്കുന്ന ശ്രീ. സജിത് ഉണ്ണികൃഷ്ണന്റെയും ശ്രീമതി. പ്രീത സജിത്തിന്റെയും നേതൃത്വത്തില്‍ Medway ഹിന്ദു മന്ദിറില്‍ വച്ച്, ജനുവരി 23 )0 തീയതി ശനിയാഴ്ച നടക്കുന്നു. കാര്യപരിപാടികള്‍ കൃത്യം അഞ്ചു മണിക്കു തന്നെ ആരംഭിക്കുന്നതാണ്. എല്ലാ സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. Address : …
ബൈബിള്‍ കലോത്സവം അവിസ്മരണീയമായി
ബൈബിള്‍ കലോത്സവം അവിസ്മരണീയമായി
സാബു ചുണ്ടക്കാട്ടില്‍: നോര്‍ത്തേന്‍ അയര്‍ലണ്ട് സീറോ മലബാര്‍ സമൂഹത്തിന്റെ നേതൃത്വത്തില്‍ ജനുവരി 9, ജനുവരി 16 തീയതികളിലായി നടത്തപ്പെട്ട ബൈബിള്‍ കലോത്സവം സമാപിച്ചു. ആദ്യ ദിനമായ ജനുവരി 9 നു ബാങ്കര്‍ സെന്റ് കോംഗോള്‍ഡ് പാരീഷ് ഹാളില്‍ കളറിംഗ്, പെയിന്റിംഗ്, ന നറെഷന്‍ ഓഫ് സെയിന്റ്‌സ്, ഉപന്യാസ രചന എന്നീ മത്സരങ്ങളാണ് നടത്തിയത്. ബൈബിള്‍ കലോത്സവത്തിന്റെ …
ഗ്രേറ്റര്‍ മാഞ്ചെസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തിന്റെ (GMMHC) മകരസംക്രാന്തിയും അയ്യപ്പ പൂജയും ഇന്ന് (ജനുവരി 16 ശനിയാഴ്ച) ഉച്ച കഴിഞ്ഞ് 3 മുതല്‍ 8 മണി വരെ
ഗ്രേറ്റര്‍ മാഞ്ചെസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തിന്റെ (GMMHC) മകരസംക്രാന്തിയും അയ്യപ്പ പൂജയും ഇന്ന് (ജനുവരി 16 ശനിയാഴ്ച) ഉച്ച കഴിഞ്ഞ് 3 മുതല്‍ 8 മണി വരെ
അലക്‌സ് വര്‍ഗീസ്: ഗ്രേറ്റര്‍ മാഞ്ചെസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തിന്റെ (GMMHC) മകരസംക്രാന്തിയും അയ്യപ്പ പൂജയും ഇന്ന് (ജനുവരി 16 ശനിയാഴ്ച) ഉച്ച കഴിഞ്ഞ് 3 മുതല്‍ 8 മണി വരെ… ഗ്രേറ്റര്‍ മാഞ്ചെസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തിന്റെ (GMMHC) മകരസംക്രാന്തിയും അയ്യപ്പ പൂജയും ഇന്ന് (ജനുവരി 16 ശനിയാഴ്ച) ഉച്ച കഴിഞ്ഞ് 3 മുതല്‍ 8 …
മാഞ്ചെസ്റ്റെര്‍ നയിറ്റ് വിജില്‍ നാളെ,(Friday) ഫാ. റോബിന്‍സണ്‍ മെല്‍ക്കിസ് നേതൃത്വം നല്‍കും
മാഞ്ചെസ്റ്റെര്‍ നയിറ്റ് വിജില്‍ നാളെ,(Friday)  ഫാ. റോബിന്‍സണ്‍ മെല്‍ക്കിസ് നേതൃത്വം നല്‍കും
സാബു ചുണ്ടക്കാട്ടില്‍: Praise the Lord! Please Remember Our Night Vigil this Friday at St.Joseph Church,longsight, Manchester, M13 0BU. Fr. Robinson Melkis will be leading the services Time 9.30pm3.30am. . All families please come for the vigil and inform others. God …
വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നാല്പ്പത്തിമുന്നാമാത് ധനസഹായമായ 50,000 രൂപ ഹൃദയ ശസ്ത്രക്രിയയ്ക്കായി ലളിത കൃഷ്ണന് കൈമാറി.
വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നാല്പ്പത്തിമുന്നാമാത് ധനസഹായമായ 50,000 രൂപ ഹൃദയ ശസ്ത്രക്രിയയ്ക്കായി ലളിത കൃഷ്ണന് കൈമാറി.
ആലപ്പുഴ ജില്ലയില്‍ എരുപുന്ന പഞ്ചായത്തില്‍ എരുമല്ലുരിലുള്ള ലളിത കൃഷ്ണനാണ് വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നാല്പ്പത്തിമുന്നാമാത് ധനസഹായമായ 50,000 രൂപ കൈമാറിയത് വോക്കിംഗ് കാരുണ്യയ്ക്ക് വേണ്ടി അരൂര്‍ M.L.A. അഡ്വക്കേറ്റ് A.M. ആരിഫ് 50,000 രൂപയുടെ ചെക്ക് ലളിത കൃഷ്ണന് കൈമാറി തദവസരത്തില്‍ ചാരിറ്റി പ്രവര്‍ത്തകരായ ഷിലു കൊട്ടാരത്തില്‍ ജോഗി കൈതക്കാട്ട് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ലളിതമ്മയുടെ …
മാഞ്ചസ്റ്ററില്‍ നാളെ ക്രിസ്തുമസ് ന്യൂയര്‍ ആഘോഷങ്ങള്‍ക്ക് കൊട്ടിക്കലാശം
മാഞ്ചസ്റ്ററില്‍ നാളെ ക്രിസ്തുമസ് ന്യൂയര്‍ ആഘോഷങ്ങള്‍ക്ക് കൊട്ടിക്കലാശം
അലക്‌സ് വര്‍ഗീസ്: യുകെയിലെ പ്രമുഖ മലയാളി അസ്സോസ്സിയേഷനുകളിലൊന്നായ മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം നാളെ ഉച്ചകഴിഞ്ഞ് 2.30 ന് ടിമ്പര്‍ലി മെതഡിസ്റ്റ് ചര്‍ച്ച് ഹാളിലെ നൗഷാദ് നഗറില്‍ ആരംഭിക്കും. യുക്മയുടെ ദേശീയ അധ്യക്ഷന്‍ അഡ്വ. ഫ്രാന്‍സിസ് മാത്യൂ കവളക്കാട്ടില്‍ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. കരോള്‍ ഗാനങ്ങള്‍ ആലപിച്ച് കൊണ്ട് തുടങ്ങുന്ന ആഘോഷപരിപാടികള്‍ക്ക് …
ബ്രിസ്‌റ്റോള്‍ സെന്റ് വിന്‍സെന്റസ് ചര്‍ച്ചില്‍ മലയാളം കുര്‍ബ്ബാന
ബ്രിസ്‌റ്റോള്‍ സെന്റ് വിന്‍സെന്റസ് ചര്‍ച്ചില്‍ മലയാളം കുര്‍ബ്ബാന
മില്‍ട്ടണ്‍ പനക്കല്‍: ബ്രിസ്‌റ്റോള്‍ സെന്റ് വിന്‍സെന്റസ് ചര്‍ച്ചില്‍ റോമന്‍ കത്തോലിക്ക ക്രമം അനുസരിച്ചുള്ള മലയാളം വിശുദ്ധ കുര്‍ബ്ബാന 10012016 ഞായറാഴ്ച ഉച്ചയ്ക്ക് 3:30 മുതല്‍. പള്ളിയുടെ വിലാസം St.Vincent de Paul Church, Embleton Road, Southmead, Bristol BS10 6DS.
ബ്ലാഞ്ചസ് ടൌണ്‍ സീറോ മലബാര്‍ മാസ് സെന്ററില്‍ രണ്ടാം ഞായറാഴ്ച്ചകളിലും മലയാളം കുര്‍ബാന
ബ്ലാഞ്ചസ് ടൌണ്‍ സീറോ മലബാര്‍ മാസ് സെന്ററില്‍ രണ്ടാം ഞായറാഴ്ച്ചകളിലും മലയാളം കുര്‍ബാന
കിസാന്‍ തോമസ് (ഡബ്ലിന്‍): സീറോ മലബാര്‍ സഭയുടെ ബ്ലാഞ്ചസ് ടൌണ്‍ മാസ് സെന്ററില്‍ എല്ലാ മാസവും രണ്ടാം ഞായറാഴ്ച്ചക്‌ളില്‍ കൂടി മലയാളം ദിവ്യബലി അര്‍പ്പിക്കപ്പെടുമെന്ന് സീറോ മലബാര്‍ ചാപ്ല്യന്‍സ് അറിയിച്ചു.ഇതോടനുബന്ധിച്ച് മതബോധനക്ലാസുകളും നടത്തപ്പെടും.നിലവില്‍ എല്ലാ മാസത്തിലും നാലാം ഞായറാഴ്ച വൈകുന്നേരം നടത്തി വരുന്ന ദിവ്യബലിയും മതബോധന ക്‌ളാസുകളും പതിവുപോലെ ഉണ്ടായിരിക്കും. ജനുവരി 10 ഞായറാഴ്ച ഉച്ചയ്ക്ക് …
റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ആന്തരിക സൗഖ്യധ്യാനം ജനുവരി 15,16,17 തീയതികളില്‍
റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ആന്തരിക സൗഖ്യധ്യാനം ജനുവരി 15,16,17 തീയതികളില്‍
ജോണ്‍സണ്‍: റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ആന്തരിക സൗഖ്യധ്യാനം ജനുവരി 15,16,17 തീയതികളില്‍. റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ആന്തരിക സൗഖ്യധ്യാനം ജനുവരി 15,16,17 തീയതികളില്‍ .രാവിലെ 8.30 ന് ഞായര്‍ വൈകീട്ട് 4.30 ന് സമാപിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ ജോസഫ് എടത്ത്,07548303824
കണ്ണീരൊപ്പാന്‍, കൃപകള്‍ ചൊരിയാന്‍, കുടുംബങ്ങള്‍ക്കായി, കുട്ടികള്‍ക്കായി സാറ്റര്‍ഡേ കണ്‍വന്‍ഷന്‍
കണ്ണീരൊപ്പാന്‍, കൃപകള്‍ ചൊരിയാന്‍, കുടുംബങ്ങള്‍ക്കായി, കുട്ടികള്‍ക്കായി സാറ്റര്‍ഡേ കണ്‍വന്‍ഷന്‍
ജോസ് കുര്യാക്കോസ്: യുകെയിലെ ആയിരക്കണക്കിന് കുടുംബങ്ങളുടെ കണ്ണീരൊപ്പാനും അനേകായിരം കുട്ടികളുടെ ഹൃദയത്തില്‍ വചനശക്തി നിറയുവാനും കര്‍ത്താവ് നല്കിയ ശുശ്രൂഷ സെക്കന്റ് സാറ്റര്‍ഡേ കണ്‍വന്‍ഷന്‍ ഈ ശനിയാഴ്ച ബഥേല്‍ സെന്ററില്‍ വച്ച് നടത്തപ്പെടും. വിശ്വാസ തീര്‍ത്ഥാടനം പോലെ എല്ലാ വിഭാഗങ്ങളിലെയും ഉള്‍പ്പെട്ട സഭാമക്കള്‍ക്ക് ഒന്നിച്ചു ചേരുവാനും ദൈവ സന്നിധിയില്‍ 2015 ല്‍ കര്‍ത്താവ് ചൊരിഞ്ഞ നിരവധി നന്മകള്‍ക്ക് …