മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ സെന്റ് തോമസ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പിറവി തിരുനാള്‍ കര്‍മ്മങ്ങള്‍ 24 ന് രാത്രി എട്ട് മുതല്‍ നടക്കും. വിഥിന്‍ ഷേ സെന്റ് തോമസ് ദേവാലയത്തില്‍ നടക്കുന്ന ശുശ്രുഷകള്‍ക്ക് ഫാ ഡോ ലോനപ്പന്‍ അറനാശ്ശേരി നേതൃത്വം നല്‍കും. തിരു കര്‍മ്മങ്ങളെ തുടര്‍ന്ന് സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കരോള്‍ ഗാനവും നടക്കും. …
തിരുപിറവിയും പുതുവത്സരവും മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് മലങ്കര കാത്തോലിക്ക് മിഷന്റെ ആഭിമുഖ്യത്തില്‍ ആചരിക്കുന്നു. തിരുപിറവിയുടെ പ്രത്യേക ശുശ്രൂഷകള്‍ നോര്‍ത്തണ്ടനിലെ സെന്റ് ഹില്‍ഡാസ് ദേവാലയത്തില്‍ നടക്കും. തിരുകര്‍മ്മങ്ങള്‍ക്ക് ഫാ. തോമസ് വടക്കും മൂട്ടില്‍ കാര്‍മ്മികത്വം വഹിക്കും. പുതുവത്സരത്തിനോടനുബന്ധിച്ചും നടക്കുന്ന കുര്‍ബാനയുടെ സമയവും ക്രമീകരിച്ചിട്ടുള്ളതായി സംഘാടകര്‍ അറിയിച്ചു. നോര്‍ത്ത് മാഞ്ചസ്റ്ററിലെ സെന്റ് ഹില്‍ഡാസ് ദേവാലയത്തിലാണ് കുര്‍ബാന നടക്കുന്നത്. കൂടുതല്‍ …
സാബു ചുണ്ടക്കാട്ടില്‍: ലോക രക്ഷകനായ യേശു ക്രിസ്തുവിന്റെ പാദ സ്പര്‍ശമേറ്റ വിശുദ്ധ നാടിന്റെ പുണ്യത അനുഭവിച്ചറിയാന്‍ പ്രത്യേക തീര്‍ത്ഥ യാത്ര ക്രമീകരിച്ചിരിക്കുന്നു. വിശുദ്ധ ഗ്രന്ഥത്തിലെ ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുവാനും പ്രാര്‍ത്ഥനയിലൂടെ വിശ്വാസത്തിന്റെ ആഴങ്ങള്‍ തേടാനും ക്രമീകരിച്ചിരിക്കുന്ന തീര്‍ത്ഥാടനം 2016 ഫെബ്രുവരി 5 മുതല്‍ 11 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. നിരവധി വൈദികരും അല്മായ പ്രേഷിതരും ഉള്‍ച്ചേര്‍ന്നിരിക്കുന്ന …
സാബു ചുണ്ടക്കാട്ടില്‍: മാഞ്ചസ്റ്റര്‍ സെന്റ്. തോമസ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ പിറവി തിരുക്കര്‍മ്മങ്ങള്‍ 24നു രാത്രി 8 മുതല്‍ ആരംഭിക്കും. വിഥിന്‍ ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ നടക്കുന്ന ശുശ്രൂഷകള്‍ക്ക് സീറോ മലബാര്‍ ചാപ്ലയിന്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി നേതൃത്വം നല്‍കും. പിറവിയുടെ തിരുക്കര്‍മ്മങ്ങളെ തുടര്‍ന്ന് സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കരോള്‍ ഗാനാലാപനവും നടക്കും. …
സാബു ചുണ്ടക്കാട്ടില്‍:മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം ഡിസംബര്‍ 26 ശനിയാഴ്ച നടക്കും. ഉച്ച കഴിഞ്ഞു 2.30 മുതല്‍ ടിമ്പര്‍ലി മെതോഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ ആണ് പരിപാടികള്‍. സെന്റ് മേരീസ് ക്‌നാനായ ചാപ്ലിയന്‍സിയുടെ ചാപ്ലിയന്‍ ഫാ. സജി മലയില്‍ പുത്തന്‍പ്പുരയുടെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന ആഘോഷപ്പൂര്‍വ്വമായ ദിവ്യബലിയോടെ പരിപാടികള്‍ക്ക് തുടക്കമാകും. ഏയ്ഞ്ചല്‍ ഓയിസിന്റെ ആലാപനങ്ങള്‍ …
സാബു ചുണ്ടക്കാട്ടില്‍: പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയുമായ ഫാ.ഫിലിപ്പ് പന്തമ്ലാക്കല്‍ നയിക്കുന്ന ഏകദിന ധ്യാനം ഡിസംബര്‍ 6 ന് ഞായറാഴ്ച്ച മാഞ്ചസ്റ്ററില്‍ നടക്കും. വിഥിന്‍ ഷോ സെന്റ്. ആന്റണീസ് ദേവാലയത്തില്‍ ഉച്ചക്ക് 12.30 മുതല്‍ വൈകുന്നേരം 6 വരെയാണ് ധ്യാനം നടക്കുക. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും രണ്ടു സെക്ഷനുകളായിട്ടാണ് ധ്യാനം നടക്കുന്നത്. ഉച്ചക്ക് 12 മുതല്‍ സെന്റ്. …
മനോജ്: ഡോര്‍സെറ്റ്: ഡോര്‍സെറ്റിലെ അയ്യപ്പവിശ്വാസികളുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ അയ്യപ്പപൂജ ഇന്ന് ഉച്ചതിരിഞ്ഞ് രണ്ട് മണിമുതല്‍ വൈകിട്ട് എട്ട് മണിവരെ പൂളില്‍ വച്ച് നടത്തപ്പെടുന്നു. ഈ പൂജയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. യുകെയിലെ പ്രധാന പൂജാരിമാരില്‍ ഒരാളും ബ്രിസ്റ്റോള്‍ ഹിന്ദു മന്ദിറിലെ മേല്‍ശാന്തിയുമായ വെങ്കിടേശന്‍ സ്വാമികളുട മുഖ്യ കാര്‍മികത്വത്തില്‍ അയ്യപ്പപൂജയോട് അനുബന്ധിച്ച് താലപ്പൊലി, …
എ പി രാധാകൃഷ്ണന്‍: ഹന്ത ഭാഗ്യം ജനാനാം!!! നാരായണീയത്തില്‍ ശ്രീ മേല്പത്തൂര്‍ ഭട്ടതിരി പാടിയ അതേ അനുഭവം, ജനങ്ങളുടെ ഭാഗ്യം തന്നെ!!! സഹസ്ര ദീപപ്രഭയില്‍ ആറടി ശ്രീ ഗുരുവായൂരപ്പന്‍ , രാഗ പുഷ്പാഞ്ജലി അര്‍പിച്ചു സംഗീതോപാസകര്‍, നിറഞ്ഞു കവിഞ്ഞ ഭക്തജന സദസ്, അതെ ഇന്നലെ ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേത്രത്വത്തില്‍ ക്രോയ്ടനിലെ വെസ്റ്റ് ത്രോണ്‍ണ്ടന്‍ കമ്മ്യൂണിറ്റി …
സ്വന്തം ലേഖകന്‍: കെന്റ് ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ അയ്യപ്പ പൂജ ഇന്ന് (നവംബര്‍ 28, ശനിയാഴ്ച) വൈകുന്നേരം 4 മണി മുതല്‍ 10 മണി വരെ, Medway Hindu Mandir (361 Canterbury tSreet, Gillingham, Kent, ME7 5XS) ല്‍ വച്ച് ഭക്ത്യാദരപൂര്‍വം നടത്തപ്പെടുന്നു. വിവിധ പൂജകള്‍ക്കും അര്‍ച്ചനകള്‍ക്കും ബ്രിസ്‌റ്റോളില്‍ (Bristol)നിന്ന് …
ബിനോയി സ്റ്റീഫന്‍ കിഴക്കനടി (ഷിക്കാഗോ): ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ കീഴിലുള്ള ക്‌നാനായ റീജിയണിന്റെ ആഭിമുഖ്യത്തില്‍, നവംബര്‍ 20 മുതല്‍ 22 വരെ കാലിഫോര്‍ണിയായിലെ സാന്‍ ഹോസയിലുള്ള സെന്റ് മേരീസ് ക്‌നാനാ!യ കത്തോലിക്കാ ദൈവാലയത്തില്‍ വച്ച് പ്രീമാര്യേജ് കോഴ്‌സ് നടത്തപ്പെട്ടു. 18 യുവതി യുവാക്കള്‍ പങ്കെടുത്ത ഈ കോഴ്‌സില്‍ വിവാഹിതരാകുവാന്‍ പോകുന്ന യുവതി യുവാക്കള്‍ അറിഞ്ഞിരിക്കേണ്ട …